Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ മാത്രം കസിൻ സിസ്റ്റർ 4

എന്റെ മാത്രം കസിൻ സിസ്റ്റർ 4

Ente Maathram cousin sister Part 4

Previous Part | kambisexstories.cc


 

ഇതുവരെ തന്ന എല്ലാ സപ്പോർട്ടിനും നന്ദി. തുടർന്നും പ്രേതീക്ഷിച്ചു തുടരുന്നു.

ഞാൻ വിട്ടിൽ എത്തിയപ്പോൾ അമ്മയും ശാരിക ആന്റിയും, അമ്മയുടെ മുറിയിൽനിന്നും വന്നു. ആന്റിയെ കണ്ടപ്പോൾ ഞാൻ ചെറുതായി ഒന്നു പേടിച്ചു. പൊന്നൂന്റെയും എന്റെയും കാര്യം അറിഞ്ഞു അമ്മയോട് പറയാൻ വന്നതാണോ എന്ന്.

ആന്റി,… ആന്റി എപ്പോ വന്നേ.

ഞാൻ ആന്റിയോട് ചോദിച്ചു.

അമ്മ : അവൾ കുറച്ചു മുമ്പ് വന്നതേ ഉള്ളു.

ആന്റി :ആ മോനെ ഞാൻ പോവാൻ നിൽകുവാ.

ഞാൻ : ആന്റി ചായ കുടിച്ചിട് പോവാ.

അമ്മ : ഞാൻ പറഞ്ഞതാ അവളോട് കേൾക്കുന്നില്ല.

ആന്റി : പൊന്നു അവിടെ ഒറ്റക്കല്ലേ അതുകൊണ്ടാ.

ഞാൻ : കുറച്ചു സമയം അല്ലെ. അമ്മേ ചായ വെക്കു.

അമ്മ : ആ. ഞൻ ചായ കൊണ്ടുവരാം.

ആന്റി : വേണ്ട ചേച്ചി.

അമ്മ: സാരമില്ല ശാരികെ. അവൻ നിന്നെ കൊണ്ടാകും. ഫ്രണ്ടിന്റെ കാർ ഉണ്ട്.

ഞാൻ :ആ ആന്റി.ഞാൻ കൊണ്ട് വിടാം.

ആന്റി: എന്നാൽ എന്നെ ടൗണിൽ വിട്ടാൽ മതി. കുറച്ചു സാധനം വാങ്ങാൻ ഉണ്ട്.

ഞാൻ : ഓക്കേ ആന്റി.

ഞങ്ങൾ മൂന്നുപേരും ചായ കുടിച്ചിരുന്നപ്പോൾ അനിയൻ സ്കൂൾ കഴിഞ്ഞു വന്നു.

ആന്റി : നിന്റെ പഠിത്തമൊക്കെ എങ്ങനെ പോകുന്നു.

ആന്റി അനിയനോട് ചോദിച്ചു.

അമ്മ :അതൊക്കെ ഒരു വഴിയാ.

ഞാൻ : അത് എങ്ങനെയാ, ഏതു നേരത്തും ഫോണിലും ഗ്രൗണ്ടിലും കളി അല്ലെ.

വരുൺ : ഇയാൾ വലിയ ആൾ,ഡിഗ്രി കഴിഞ്ഞു കൊറേ ആയല്ലോ.

അമ്മ : മതി മതി രണ്ടും കൂടി തല്ലു കൂടണ്ട.

ഞാൻ :അമ്മേ,ഇളയ മോനോട് മിണ്ടാതിരിക്കാൻ പറ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025