Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ മാവും പൂക്കുമ്പോൾ 13

ചിരിച്ചു കൊണ്ട്

ഞാൻ : അതും നമുക്ക് സെറ്റാക്കാം ആന്റി

‘ ഇവർക്ക് അറിയില്ലല്ലോ ഞാൻ ഇവിടെ വന്ന് കളി തുടങ്ങിയത് മല്ലിയക്കയിലാണെന്ന് ‘

മായ : എന്നാ അണ്ണൻ നിന്റെ ചെത്തിക്കൊണ്ട് പോവും

ഞാൻ : ഓ പിന്നെ, അല്ല ചേച്ചി എന്തിനാ വീഡിയോ എടുത്തത്

മായ : ചുമ്മാ രമ്യയെ കാണിക്കാൻ

ഞാൻ : വെറുതെയിരി ചേച്ചി

മായ : നീ പേടിക്കണ്ടടാ വേറെ ആരെയും കാണിക്കില്ല

ഞാൻ : ഹമ് എന്റെ ഭാവി കളയോ

മായ : ഓ എനിക്കതല്ലേ പണി, നീ വേണേൽ കണ്ടു നോക്ക്

എന്ന് പറഞ്ഞ് മായ വീഡിയോ ഓണാക്കി, വീഡിയോ നോക്കി

ഞാൻ : ഭാഗ്യം ഞങ്ങളുടെ മുഖം ഇല്ല

അടുത്ത വീഡിയോ ഓണാക്കി

മായ : അപ്പൊ ഇതോ

എയറിൽ തുള്ളിക്കൊണ്ടിരിക്കുന്ന വീഡിയോ കണ്ട്

ഞാൻ : ഇത് എപ്പോ എടുത്തു

ചിരിച്ചു കൊണ്ട്

മായ : അതൊക്കെ എടുത്തു, ഇതില് രണ്ടിന്റേയും മുഖം നന്നായിട്ട് പതിഞ്ഞട്ടില്ലേ

ഞാൻ : ചേച്ചി…

സാവിത്രി : രമ്യ എവിടെ

ഞാൻ : കുളിക്കുവാ

മായ : നല്ല ക്ഷീണം കാണും

ഞാൻ : ഞാൻ എന്നാ പോട്ടെ സമയം ആയി

സാവിത്രി : മം..

മായ : ഉച്ചക്ക് വരില്ലേ നീ

ഞാൻ : ആ…

മായ : എന്നാ വിട്ടോ ഉച്ചക്ക് കാണാം

ഞാൻ : ആ…

‘ എന്തായാലും സുരഭിയെ കണി കണ്ടത് കൊണ്ട് രാവിലെതന്നെ രണ്ടു കളി കിട്ടി ‘ അവിടെ നിന്നും ഇറങ്ങി ബൈക്കും എടുത്ത് ഞാൻ ഷോപ്പിലേക്ക് പോയി.

ഓഫീസ് റൂമിൽ ഇരിക്കുമ്പോൾ മയു വരുന്നത് കണ്ട് പുറത്തിറങ്ങി

ഞാൻ : ഇത് സ്ഥിരായോ?

മയൂഷ : ബസ് ലേറ്റായി അതാ

ഞാൻ : ഹമ്… ഓഫീസിലേക്ക് വാ

എന്ന് പറഞ്ഞ് ഞാൻ ഓഫീസ് റൂമിൽ കയറി ഇരുന്നു, ബാഗൊക്കെ വെച്ച് മയു ഓഫീസ് റൂമിലേക്ക് കയറി വന്നു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025