Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ മാവും പൂക്കുമ്പോൾ 19

എന്റെ മാവും പൂക്കുമ്പോൾ 19

Ente Maavum pookkumbol Part 19

[ Previous Part ]


 

തിങ്കളാഴ്ച്ച വെളുപ്പിനെ തന്നെ ഒരു ജോഡി ഡ്രെസ്സും രണ്ടു മൂന്നു പുസ്തകങ്ങളും പൊതിഞ്ഞെടുത്ത് ബാഗിലാക്കി അമ്മയോടും അച്ഛനോടും യാത്ര പറഞ്ഞ് ഞാൻ അമ്മയുടെ വീട്ടിലേക്ക് പോയി, വലിയ പറമ്പിനു നടുവിലായി നാല് ചെറിയ മുറികളും ഒരു വലിയ ഹാളും ഹാളിന്റെ പുറകിലായുള്ള അടുക്കളയും തൊഴുത്തും മച്ചുമൊക്കെ ഉള്ള പഴയ ചെറിയ തറവാടാണ് അമ്മയുടെ വീട്, ഏഴ് മണിയോടെ തറവാട്ടിൽ എത്തിയ ഞാൻ ബൈക്ക് ഒതുക്കിവെച്ച് അകത്തേക്ക് കയറി, ബൈക്കിന്റെ ശബ്ദം കേട്ടതും വലിയമ്മായിയുടെ ഇളയ മകൻ സൂരജ് ( അപ്പു )അടുക്കളയിൽ നിന്നും ഓടി ഹാളിലേക്ക് വന്നു, എന്നെക്കാളും രണ്ടു വയസ്സ് മൂത്തതാണെങ്കിലും കൊച്ചു കുട്ടികളെപ്പോലെയാണ് അവൻ ജന്മനാ ബുദ്ധി വളർച്ച കുറവാണ് അവന്, ബനിയനും നിക്കറും ഇട്ടുകൊണ്ട് വയറും കുലുക്കി തുള്ളിച്ചാടി വന്ന്, എന്നെ കണ്ടതും കെട്ടിപിടിച്ച് പൊക്കിയെടുത്ത് കറക്കികൊണ്ട്

സൂരജ് : അമ്മാ അജുചേട്ടൻ അജുചേട്ടൻ

ഒരു കുട്ടികരടിയുടെ ശരീരമ്മുള്ള അവന്റെ പിടുത്തത്തിൽ ഞെങ്ങി അമർന്ന് തല കറങ്ങി

ഞാൻ : ഡാ താഴെയിറക്കട ഞാൻ വീഴും

എന്നെ സ്പീഡിൽ കറക്കിക്കൊണ്ട്

സൂരജ് : വീഴില്ല അജുചേട്ടാ ഞാൻ മുറുക്കി പിടിച്ചിട്ടുണ്ട്

ഞാൻ : ഒന്ന് വിടടാ പ്ലീസ്

അപ്പോഴേക്കും അടുക്കളയിൽ നിന്നും നെറ്റിപ്പട്ടം കെട്ടിയ ആനയെപ്പോലെ നെഞ്ചും വിരിച്ച് വെളുത്ത ശരീരത്തിൽ കറുത്ത ബ്ലൗസും കറുത്ത കരയുള്ള നേരിയത് സാരിയും ചുറ്റി അഴിച്ചിട്ട തലമുടികളുടെ തുമ്പ് കെട്ടിവെച്ചു കൊണ്ട് സുമതി( വലിയമ്മായി )ഹാളിലേക്ക് വന്നു, രണ്ട് കൊല്ലം മുൻപ് വലിയമ്മാവൻ മരിച്ചതിൽ പിന്നെ ഈ വേഷത്തിലാണ് വലിയമ്മായിയെ ഞാൻ കണ്ടട്ടുള്ളു, അൻപതു വയസ്സുള്ള വലിയമ്മായിക്ക് നല്ല ആരോഗ്യവും പൊക്കവുമാണ്, ആ തടിയും പൊക്കവും സൂരജിനും കിട്ടിയിട്ടുണ്ട്, എന്നെ കറക്കുന്നത് കണ്ട് അങ്ങോട്ട്‌ വന്ന

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025