Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ മാവും പൂക്കുമ്പോൾ 19

ഞാൻ : മ്മ്… രാത്രി വിളിക്കോ

പുഞ്ചിരിച്ചു കൊണ്ട്

സുരഭി : നീ എന്റെ മുറിയിൽ കിടന്നോ

ഞാൻ : അതിന് വലിയമ്മായി സമ്മതിക്കോ

സുരഭി : ആ നോക്കാം

ഞാൻ : മം…

വീട്ടിൽ എത്തിയതും മഴയൊക്കെ മാറി കാർമേഘങ്ങൾക്കുള്ളിലൂടെ നിലാവ് തെളിഞ്ഞു വന്നു, ഷഡി സുരഭിയുടെ കൈയിൽ കൊടുത്തു വിട്ട് ഉമ്മറത്ത് കത്തിച്ചുവെച്ച നിലവിളക്ക് മറികടന്ന് ഹാളിലേക്ക് ചെന്ന് കമ്പിയായിരുന്ന കുണ്ണയൊതുക്കിവെച്ച് സോഫയിൽ ഞാനിരുന്നു, എന്റെ തുമ്മൽ കണ്ട് വേഗം കുറച്ചു രാസനാദിപ്പൊടി എടുത്ത് എന്റെ മുന്നിൽ വന്ന് നെറുകും തലയിൽ തേച്ച്

സുമതി : ഹമ്…കൊച്ചു കുട്ടിയാണെന്ന വിചാരം

പൊടി തേക്കുന്നതിനിടയിൽ സുമതിയുടെ വലിഞ്ഞു മാറിയ നേരിയത്തിന്റെ ഉള്ളിൽ നിന്നും വയറിൽ തെളിഞ്ഞുവന്ന വടപോലത്തെ പൊക്കിൾക്കുഴി കണ്ട് കുണ്ണ ഞെക്കി പിടിച്ച്, ചിരിച്ചു കൊണ്ട്

ഞാൻ : കുറേ നാളായില്ലേ അമ്മായി ഒന്ന് നീന്തിയിട്ട്, അതാ…

സുമതി : മം… പനി പിടിക്കാതിരുന്നാൽ മതി

എന്ന് പറഞ്ഞ് സുമതി അടുക്കളയിലേക്ക് പോയി, നിലവിളക്ക് എടുത്ത് അകത്തേക്ക് വരുന്ന സുരഭിയെ കണ്ടപ്പോഴാണ് ഞാൻ ക്ലോക്കിലേക്ക് നോക്കിയത് സമയം ഏഴ് കഴിഞ്ഞു, അടുക്കളയിൽ നിന്നും ചുക്ക് കാപ്പിയുമായി എന്റെ അടുത്ത് വന്ന

സുമതി : ഇത് കുടിക്കാൻ നോക്ക് അജു

എന്ന് പറഞ്ഞ് ഗ്ലാസ്‌ എനിക്ക് തന്ന് കസേരയിൽ ചെന്നിരുന്നു, ഗ്ലാസ്‌ മേടിച്ച് കാപ്പി കുടിക്കും നേരം അംബിക വന്ന് ടി വി ഓണാക്കി സീരിയൽ വെച്ച് സോഫയിൽ വന്നിരുന്നു, ജോലിയൊക്കെ കഴിഞ്ഞ് മുരളി അംബികയുടെ അടുത്ത് വന്നിരുന്ന് സീരിയൽ കാണാൻ തുടങ്ങി, കാപ്പി കുടി കഴിഞ്ഞ് അടുക്കളയിൽ ചെന്ന് ഗ്ലാസ്‌ കഴുകി വെക്കുംനേരം സുരഭി അങ്ങോട്ട്‌ വന്നത് കണ്ട്

ഞാൻ : അമ്മായി സീരിയൽ ഒന്നും കാണാറില്ലേ?

സുരഭി : ഏയ്‌…

ഞാൻ : മം…എന്താ ഒരു മൂഡോഫ്?

സുരഭി : ആർക്ക്?

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : അമ്മായിക്ക് തന്നെ

സുരഭി : ഏയ്‌ ഒന്നുല്ല

ഞാൻ : മം… അവരൊക്കെ എവിടെ?

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025