Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ മാവും പൂക്കുമ്പോൾ 6

ഞാൻ : എന്താ ആന്റി? സുധ : ഡാ അത് പെട്ടെന്ന് സംഭവിച്ചു പോയതാ നീ വേറൊന്നും വിചാരിക്കരുത് ഞാൻ : അത് സാരമില്ല ആന്റി എന്നാ ഞാൻ പൊക്കോട്ടെ

എഴുനേൽക്കാൻ തുടങ്ങിയ എന്റെ കൈകളിൽ പിടിച്ചിരുത്തി

സുധ : പോവല്ലേ നീ ഇരിക്ക് ഞാൻ : എന്താ ആന്റി സുധ : നീ ഇത് വേറെയാരോടും പറയരുത് ഞാൻ : ഏയ്‌ ഇല്ലാന്റി

വലതു കൈ കാണിച്ച്

സുധ : സത്യം..

വലതു കൈ ആന്റിയുടെ കൈകളിൽ വെച്ച്

ഞാൻ : സത്യമായിട്ടും ആരോടും പറയില്ല

രണ്ടു കൈ കൊണ്ടും എന്റെ കൈ പിടിച്ച് ആന്റി മടിയിൽ വെച്ച് എന്റെ കണ്ണുകളിൽ നോക്കിയിരുന്നു ആന്റിയുടെ കണ്ണുകളിൽ കാമം നിറയുന്നത് കാണാം

സുധ : നീയാ അന്ന് എന്നെ പിടിച്ചുകൊണ്ട് വന്ന് കട്ടിലിൽ കിടത്തിയത് ഞാൻ : അതെ ആന്റി എന്തേയ് സുധ : ഏയ്‌ ഒന്നുല്ല ചോദിച്ചുന്നുള്ളു

മടിയിയിൽ പിടിച്ചിരിക്കുന്ന എന്റെ കൈയിൽ പിടിച്ച് അമർത്തി

സുധ : അല്ല സന്ധ്യ പറഞ്ഞു നീ എന്നെ നോക്കി വെള്ളമിറക്കിന്നൊക്കെ ഞാൻ : ചേച്ചി അങ്ങനെ പറഞ്ഞോ?

നാണത്തോടെ

സുധ : മം.. ഞാൻ : ചേച്ചിക്ക് തോന്നിയതാവും

എന്നെ ഒന്ന് നോക്കി

സുധ : അപ്പൊ നോക്കിയില്ല

പതിയെ ചിരിച്ചു കൊണ്ട്

ഞാൻ : ഒന്ന് പോയേ ആന്റി സുധ : ഡാ പറ ഞാൻ : എന്ത് പറയാൻ ചെറുതായിട്ട് ഒന്ന് നോക്കി

ഞാൻ ചിരിച്ചു, എന്റെ വാ പൊത്തിപിടിച്ച്

സുധ : പതുക്കെ അവര് കേക്കും

ആന്റി കൈ മാറ്റി

ഞാൻ : ഓ ആര് കേക്കാൻ അവര് അടിച്ചു ഓഫായിക്കാണും സുധ : ഹമ് അപ്പൊ നീ നോക്കി ഞാൻ : ഈ..ആന്റി പിന്നെ ആ കിടപ്പ് കണ്ടാൽ ആരാ നോക്കാത്തത് സുധ : അത്രയ്ക്കും മോശമായിരുന്നോ ഞാൻ : ഏയ്‌ നല്ല രസമായിരുന്നു

ഞങ്ങളുടെ ഇടയിലുള്ള ചമ്മലും പേടിയുമൊക്കെപതിയെ കുറഞ്ഞ് ഞങ്ങൾ കൂടുതൽ അടുത്തു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025