Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ മാവും പൂക്കുമ്പോൾ 7

‘വണ്ടിക്കിനി ഞാൻ എന്ത് ചെയ്യും ബെൻസ് എടുത്ത് പോണോ ഏയ്‌ ചോദിച്ചാൽ കിട്ടോ വേറെ ഏതാ വണ്ടി ഷോപ്പിൽ ഒരു പടല ബൈക്ക് ഉണ്ട് അതുംകൊണ്ട് പോണോ ഛേ ശെരിയാവില്ല ആ എന്തേലും ആവട്ടെ രമ്യചേച്ചിയോട് ചോദിക്കാം’ എന്ന് മനസ്സിൽ പറഞ്ഞ് കാറിൽ നിന്നിറങ്ങി കീയും എടുത്ത് അകത്തേക്ക് ചെന്നു.ഡ്രെസ്സൊക്കെ മാറിവന്ന് ഊണ് കഴിക്കാൻ ഇരിക്കുന്ന

രമ്യ : അജു ഇരിക്കുന്നില്ലേ? ഞാൻ : ചേച്ചി എനിക്ക് അത്യാവശ്യമായി ഒരിടം വരെ പോവാനുണ്ട് രമ്യ : കഴിച്ചിട്ട് പൊക്കൂടെ? ഞാൻ : ഇല്ല ചേച്ചി രമ്യ : മം എന്നാ ശരി

അവിടെ നിന്ന് പരുങ്ങുന്ന എന്നെ കണ്ട്

രമ്യ : എന്താ അജു പോവുന്നില്ലേ? ഞാൻ : ചേച്ചി കാറൊന്നു കിട്ടിയിരുന്നെങ്കിൽ… രമ്യ : എടുത്തോ..

പെട്ടെന്നുള്ള പ്രതീക്ഷിക്കാതെ ഇരുന്ന മറുപടി കേട്ടപ്പോൾ തൊണ്ട അടഞ്ഞു പോയി,ശബ്ദം നേരെയാക്കി

ഞാൻ : കാർ എടുത്തോട്ടെ?

ചിരിച്ചു കൊണ്ട്

രമ്യ : ആ.. എടുത്തോ ഞാൻ : താങ്ക്സ് ചേച്ചി

കീയും ചുരുട്ടി പിടിച്ച് തിരിഞ്ഞു നടന്ന എന്നോട്

രമ്യ : എപ്പൊവരും അജു?

നടത്തം നിറുത്തി തിരിഞ്ഞ

ഞാൻ : പെട്ടെന്ന് വരാം ചേച്ചി രമ്യ : തിരക്കില്ല ഈവനിംഗ് അമ്മയുമായി ഹോസ്പിറ്റലിൽ പോവാനുണ്ട് ഞാൻ : ആന്റിക്ക് എന്ത് പറ്റി ?

കൊച്ചിനേയും പിടിച്ചു കൊണ്ട് അങ്ങോട്ടേക്ക് വന്ന

സാവിത്രി : ഒന്നുല്ലടാ മുട്ട് വേദന കൂടി അതൊന്ന് കാണിക്കാനാ ഞാൻ : ആ.. ഞാൻ എത്തിയേക്കാം രമ്യ : മം..ശരി

തിരിഞ്ഞു പുറത്തേക്ക് നടക്കുമ്പോൾ ജോലിക്കാരി തമിഴത്തി മല്ലിയക്ക അങ്ങോട്ടേക്ക് വരുന്നുണ്ട് കുറച്ചു നാളായി അവരെ ട്രൈ ചെയ്യുന്നുണ്ട് ഇതുവരെ ഒത്തു കിട്ടിയിട്ടില്ല അക്ക ഒരു ആറ്റം ചരക്ക് തന്നെയാ ഇടക്കൊക്കെ ആരും കാണാതെ എന്നെ കൊതിപ്പിക്കുന്നുണ്ട് നാൽപ്പത്തിനടുത് പ്രായം കാണും എണ്ണകറുപ്പിൽ കൊഴുത്തുരുണ്ട ശരീരം സാരിയിൽ ചുറ്റി വരുന്ന അവരെ ഒന്ന് നോക്കി ചിരിച്ച് കാണിച്ച് ഞാൻ പുറത്തിറങ്ങി കാറും കൊണ്ട് നേരെ വീണയുടെ അടുത്തേക്ക് വിട്ടു.ടെസ്റ്റ്‌ നടക്കുന്ന ഗ്രൗണ്ടിനടുത്തുള്ള കടയുടെ മുന്നിൽ വണ്ടി നിറുത്തി ഫോൺ എടുത്ത് വീണയെ വിളിച്ചു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025