Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ മാവും പൂക്കുമ്പോൾ 7

അവിടെ നിന്നുമിറങ്ങി നേരെ ഷോപ്പിലേക്ക് പോയി. രാത്രി കിടക്കും നേരം ഫേസ്ബുക്കിൽ കയറി കാര്യങ്ങളൊക്കെ പഠിച്ചു കൊണ്ടിരുന്നു അച്ചു മിസ്സിന്റെയും മഞ്ജുന്റെയും റിക്വസ്റ്റ് അക്‌സെപ്പ്റ്റ് ചെയ്ത് അറിയാവുന്ന കുറേ പേർക്ക് റിക്വസ്റ്റ് വിട്ടു അതിനിടയിൽ മഞ്ജുവിന്റെ മ്യൂച്ചൽ ഫ്രണ്ട് എന്ന് കാണിച്ച് കണ്ണുകൾ മാത്രം ഇട്ടിരിക്കുന്ന മയൂഷ എന്ന പ്രൊഫൈൽ വന്നു. നല്ല തിളക്കമുള്ള കണ്ണുകൾ കണ്ടപ്പോൾ തന്നെ മനസ്സിൽ എന്തോ ഒരു വികാരം വന്നു വേഗം പ്രൊഫൈൽ തുറന്നു നോക്കി ഡീറ്റെയിൽസ് ഒന്നുമില്ല അധികം ഫ്രണ്ട്സുമില്ല കുറച്ചു ഫോട്ടോസ് ഉള്ളത് എല്ലാം കണ്ണിന്റെയും പൂക്കളുടെയും പിന്നെ ഓരോ ഡയലോഗ്സും കൂടുതലും സങ്കടത്തിന്റെ പോസ്റ്റുകൾ ആണ് ആളുടെ ഒരു ഫോട്ടോ പോലും ഇല്ല എന്തായാലും ഒരു റിക്വസ്റ്റ് ഞാൻ വിട്ടു. കുറച്ചു കഴിഞ്ഞപ്പോൾ ‘ഹായ്’ എന്ന് പറഞ്ഞ് മെസ്സേജ് വന്നു അച്ചു മിസ്സായിരുന്നു അത്

ഞാൻ : ഹായ് മിസ്സേ.. ഉറങ്ങില്ലേ? അശ്വതി : നീ ഉറങ്ങില്ലേ മണി പതിനൊന്നായല്ലോ ഞാൻ : ഞാനേ ഇതൊന്ന് പഠിക്കുവായിരുന്നു അശ്വതി : എന്നിട്ട് പഠിച്ചു കഴിഞ്ഞോ? ഞാൻ : കുറച്ചൊക്കെ അശ്വതി : മം.. എന്താ പരിപാടി ഇനി? ഞാൻ : ഒന്നുല്ല കിടക്കുന്നു, മിസ്സിനോ?

കുറച്ചു കഴിഞ്ഞു ഒരു ഫോട്ടോ വന്നു. ഷോർട്ട് സ്ലീവ്ൽസ് കോട്ടൺ നൈറ്റ്‌ മാക്സി ഇട്ട് ചിരിച്ചു കൊണ്ട് മുടിയൊക്കെ അഴിച്ചിട്ടു ചരിഞ്ഞു കിടക്കുന്ന മിസ്സിന്റെ മുലച്ചാല് ചെറുതായി കാണുന്നുണ്ടായിരുന്നു. അത് കണ്ട് കമ്പിയായി

ഞാൻ : കൊള്ളാലോ മിസ്സേ അശ്വതി : ത്യാങ്കു.. ഞാൻ : ഇതില് ഫോട്ടോസ് അയക്കാൻ പറ്റോലെ അശ്വതി : പിന്നേ…ഓഡിയോയും വിഡിയോയുമൊക്കെ അയക്കാലോ ഞാൻ : മം..

ഞാൻ എന്റെ ഒരു ഫോട്ടോ എടുത്ത് അയച്ചു കൊടുത്തു

അശ്വതി : ആഹാ പഠിച്ചോ ഞാൻ : പിന്നെയല്ലാ നമ്മളോട്.. അശ്വതി : ഹമ്.. എന്നാ പോയി ഉറങ്ങാൻ നോക്ക് നാളെ കാണാം ഞാൻ : ആ.. അശ്വതി : ഗുഡ് നൈറ്റ്‌ ഞാൻ : ഗുഡ് നൈറ്റ്‌ മിസ്സേ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025