Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ മാവും പൂക്കുമ്പോൾ 8

 

അഭിരാമി : അർജുനല്ലേ?

 

ഞാൻ : ആ..

 

മുടിയൊക്കെ അഴിച്ചിട്ട് ടൈറ്റായി കിടക്കുന്ന ബ്ലാക്ക് കളറിൽ ഉള്ള ബോഡികോൺ ഹാഫ് സ്ലീവ്ലെസ്സ് വെൽവെറ്റ് ഡ്രെസ്സിട്ട് കഴുത്തിൽ ഒരു കറുത്ത മുത്തുമാലയും അണിഞ്ഞു ഇറങ്ങി വന്ന അഭിരാമിയെ മനസിലാവാതിരുന്ന എന്നോട്

 

അഭിരാമി : എന്നെ മനസ്സിലായോ? ഇന്നലെ കല്യാണത്തിന് കണ്ടത്…അഭിരാമി, അശ്വതിയുടെ ഫ്രണ്ട്

 

ഞാൻ : ആ…എനിക്ക് പെട്ടെന്ന് ആളെ പിടികിട്ടിയില്ല

 

എന്റെ അടുത്തേക്ക് വന്ന്

 

അഭിരാമി : എന്താ ഇവിടെ?

 

ഞാൻ : ഞാൻ… ഇവിടെ ഒരു മരിപ്പുണ്ടായിരുന്നു അവിടെ വന്നതാ

 

അഭിരാമി : ആണോ, ആരാ മരിച്ചത്?

 

ഞാൻ : ഷോപ്പിന്റെ ഓണറുടെ അമ്മാവനാ,അവരെ ഇവിടെ കൊണ്ടുവിടാൻ വേണ്ടി വന്നതാ

 

അഭിരാമി : മം ഇന്നിനി ഇവിടെയാണോ?

 

ഞാൻ : അല്ല ഞാൻ വീട്ടിലേക്ക് ഇറങ്ങിയതാ, ബസ്സ് സ്റ്റോപ്പിലേക്ക് നടക്കുവായിരുന്നു

 

അഭിരാമി : ആഹാ എന്നാ വാ ഞാനും അങ്ങോട്ടാ

 

ഞാൻ : ഏയ്‌ വേണ്ട ഞാൻ ബസ്സിന് പൊക്കോളാം

 

ചിരിച്ചു കൊണ്ട്

 

അഭിരാമി : അതെന്താ അശ്വതിയെ പേടിച്ചിട്ടാണോ?

 

ഞാൻ : ഏയ്‌ അതൊന്നുമല്ല…

 

അഭിരാമി : എന്നാ താൻ കേറാൻ നോക്ക്, എനിക്കൊരു കമ്പനിയായല്ലോ

 

എന്ന് പറഞ്ഞ് ഡോറ് തുറന്നു തന്നു, കാറിൽ കയറി

 

അഭിരാമി : രാത്രി ഒറ്റക്കെങ്ങനെ പോവോന്ന് വിചാരിച്ചിരുന്നതാ, എന്തായാലും അർജുനെ കണ്ടത് ഭാഗ്യമായി

 

വണ്ടി മുന്നോട്ട് എടുത്ത്

 

അഭിരാമി : അർജുനെ വീണ്ടും ഇത്ര പെട്ടെന്ന് കാണുമ്മെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല

 

ഞാൻ : ഞാനും..

 

അഭിരാമി : ഞാൻ കരുതി അർജുനെന്നെ മനസ്സിലായില്ലെന്ന്

 

ഞാൻ : ആ.. ഇന്നലെ കണ്ടപോലെയല്ലല്ലോ, അതാ പെട്ടെന്ന് മനസ്സിലാവാത്തത്

 

അഭിരാമി : അതെന്താ അർജുൻ ഇന്നലെ കണ്ടതിനേക്കാൾ വ്യത്യാസം?

 

അവളെ അടിമുടി ഒന്ന് നോക്കി,’ ബ്ലാക്കിൽ ഡാർക്ക്‌ കൂൾ ബ്രൗൺ കളറിൽ ഗ്ലോസി ഷൈനിൽ കണ്ടിഷൻ ചെയ്തിരിക്കുന്ന അഴിഞ്ഞ തലമുടികളും ചുണ്ടിലെ ചെറിറെഡ് കളറിലെ ലിപ്സ്റ്റിക്കും ശരീരത്തിൽ ഒട്ടികിടന്ന് ബോഡിസ്ട്രച്ചർ കാണിച്ചു കൊണ്ട് തുടവരെയുള്ള ബ്ലാക്ക് ഡ്രെസ്സും അവളുടെ സ്വർണ്ണമേനിയെ എടുത്തു കാട്ടി, കഴുത്തിലെ കറുത്ത മുത്തുമാല ഉയർന്ന് താഴുന്ന മുലകളുടെ മേലെ വട്ടം കിടന്നിരുന്നു, വെണ്ണക്കൽ പോലുള്ള കാലുകളുടെ അഴക് കൂടി ആയപ്പോൾ ‘എന്റെ കുണ്ണ ഉണർന്നു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025