Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ മാഡം 2

 

(ചേച്ചി കള്ളിന്റെ പുറത്തു ആണ് സംസാരം )

ചേച്ചി : അവരടെ കൂടെ ആരും നിൽക്കൂല, തള്ളേടെ സ്വഭാവം നിനക്ക് അറിയാത്തതു കൊണ്ടാണ്

ഞാൻ : അതെന്താ?

ചേച്ചി : അതൊന്നും പറഞ്ഞ ശെരിയാവൂല, എന്തായാലും നിന്നെ നല്ല കാര്യം ആണ്, അങ്ങനെ ആരേം അടിപ്പിക്കാത്തത് ആണ്, എന്തേലും കണ്ടിട്ടുണ്ടാവും നീ ഒന്ന് സൂക്ഷിച്ചോ എന്നു പറഞ്ഞു

ഞാൻ : ചേച്ചി എന്താ പറയുന്നേ, മാഡം decent ആണലോ

ചേച്ചി : അതൊക്കെ മനസിലാകും, നീ ഇവിടെ അവരടെ കൂടെ നില്കാൻ ആണോ പ്ലാൻ?

ഞാൻ : ഉറപ്പിച്ചട്ടില്ല, നോക്കണം..

ചേച്ചി : ഈ കാണിക്കുന്ന സ്നേഹം കൂട്ടണ്ട, ഒറ്റക് ജീവിക്കുന്നതിന്റെ ആവും

 

( ഞാൻ ഇത്തിരി ആഴത്തിൽ ചോദ്യങ്ങൾ ചോദിക്കാൻ തീരുമാനിച്ചു )

ഞാൻ : മാഡത്തിന് വേറെ എന്തേലും ബന്ധം ഇണ്ടോ,?

ചേച്ചി : ഇനി അങ്ങനെ ഉള്ള ബന്ധം ഒന്നും ഉണ്ടാവുമെന്ന് തോന്നുന്നില്ല, അവർക്കു ആണുങ്ങളോട് ഒരു തരം ദേഷ്യവും, വാശിയും ഒകെ ആണ്

ഞാൻ : ഹോ, ജീവിതം ഇങ്ങനെ ആകിയതിന്റെ ആവും

ചേച്ചി : അതിപ്പോ ഒരു സ്ത്രീ അല്ലെ ഒറ്റക് ആകുമ്പോ ഉള്ള വിഷമം, അത് കൊറച്ചൊക്കെ എനിക്കും മനസിലാവും

ഞാൻ : (ചിരിച്ചോണ്ട് ) കാര്യങ്ങൾ നടക്കാത്തതിന്റെ ആണോ?

ചേച്ചി : അത് ഇപ്പൊ ഞാൻ ഉം ആ തള്ളേ ഒകെ ഒരേ പോലെ ആണ്,

അതൊക്കെ കിട്ടാത്തത് ഒരു പ്രശ്നമാണ്,

( ഞാൻ അപ്പോ ഓർത്തു, ഈ ചേച്ചി കാണാൻ ഒകെ നൈസ് ആയിരുന്നെങ്കിൽ എന്ന്, കാരണം ഒന്നും തോന്നില്ല,…. ചേച്ചി മെലിഞ്ഞിട്ടാണ്, നല്ല കറുപ്പും, തൊലി നിർത്തിന്റെ അല്ല മൊത്തത്തിൽ ഒന്നും ചേച്ചിയോട് തോന്നില്ല,)

ഞാൻ : എന്നോട് സൂക്ഷിക്കാൻ പറഞ്ഞത് എന്താ, മാഡം പിടിച്ചു തിന്നോ?

( എനിക്ക് നല്ല പോലെ മൂഡ് ആയി, )

ചേച്ചി : നിന്നാ ഇഷ്ടാണ്, ഇന്നലെ നിന്നെ കുറിച്ചൊക്കെ പറയുന്നുണ്ടായിരുന്നു, വിശ്വാസ ആണ് നിന്നെ, അങ്ങനെ ആരെയും കുറിച്ച് പറയാറില്ല

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025