Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ മാഡം 2

ഞാൻ : നോക്കട്ടെ ഞാൻ, ചേച്ചി ഇറങ്ങിയോ?

ചേച്ചി : 5 മിനുട്ട് ഇപ്പോ എത്തും

ചേച്ചി വന്നു ഓഫീസിന്റെ കീ കൊടുത്തു ഞങ്ങൾ തിരിച്ചു പോരാൻ തുടങ്ങി

മാഡം : മോൻ വേറെ ജോലി ഇനി നോക്കണ്ട, ഒരു കാർ എടുക്കുന്നുണ്ട്,എനിക്ക് അങ്ങനെ എല്ലാവരെയും വിശ്വാസമില്ല, മോൻ എനിക്ക് വിശ്വസം ആണ്,

ഞാൻ : വേറെ ഒന്നും നോക്കാനില്ല ഇപ്പോ, വീട്ടിൽ കാർ ഓടിക്കാൻ എന്ന് പറഞ്ഞ സമ്മതിക്കൂല,

മാഡം : അത് മോൻ പറയണ്ട, മോൻ വീട്ടിൽ നിന്നും മാറി നില്കുന്നത് കൊണ്ട് പ്രശനം ഇല്ലാലോ?!

ഞാൻ : അത് കൊഴപ്പമില്ല

മാഡം : മോൻ എന്ത് ചെയുന്നു എന്ന് വീട്ടിൽ അറിഞ്ഞാൽ അല്ലെ കൊഴപ്പം, മോൻ മൂവാറ്റുപുഴ ബ്രാഞ്ചിൽ ൽ കേറി എന്ന് പറഞ്ഞ മതി,

(മാഡം ആള് മാറാൻ തുടങ്ങി എന്ന് മനസിലായി)

ഞാൻ : ഞാൻ പറയാം മാഡം,

മാഡം : (ഒരു ചിരി ചിരിച്ചോണ്ട)

മോനെ ഞാൻ ഇനി എന്തായാലും വേറെ ജോലിക്കു വിടൂല, നമ്മക്ക് വേറേം ബിസിനസ്‌ ഒകെ ഇണ്ട്,

ഞാൻ : എനിക്ക് കൊഴപ്പമില്ല മാഡം, ഞാൻ വീട്ടിൽ ചോദിച്ചിട്ട് കേറാം

മാഡം : ഓഫ്‌സിൽ മാത്രമല്ല, എനിക്ക് എന്റെ പേർസണൽ കാര്യങ്ങളും നോക്കാൻ ഒരാളെ വേണ്ടേ, മോനെ എനിക്ക് വിശ്വസം ആണ്

( എനിക്ക് ആകെ കമ്പി ആവാനും, പേടിയും ഒകെ കൂടി വന്നു,ഞാൻ ഒരു വിധമായി )

ഞാൻ : അറിയാം, എനിക്ക് കൊഴപ്പില്ല, ഞാൻ എപ്പോളാ എന്ന് വെച്ച കേറാം

മാഡം : നമ്മക്ക് ഒരു കാർ വാങ്ങണം, അപ്പോളേക്കും മോൻ ജോലിയിൽ കേറാൻ റെഡി ആയിക്കോ

ഞാൻ : ഒകായ്‌ പറഞ്ഞു

 

ഞങ്ങൾ അങ്ങനെ ഫ്ലാറ്റിൽ എത്തി,

ഞാൻ ബാഗ് ഒകെ മാഡത്തിന്റെ ഫ്ലാറ്റ്ൽ എത്തി,എന്നോട് ബാഗ് ഒകെ ഒരു മുറി കാണിച്ചു തന്നിട്ട് അവിടെ വെക്കാൻ പറഞ്ഞു,

ജീവിതത്തിലെ ഒരു വഴി തിരിവ് ആരുന്നു അന്ന് അവിടെ നടന്നത്,

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025