Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ മാളു 2

 

ഇത്ര നേരം ഇൻ്റർവ്യൂ ഉണ്ടായോ എന്ന് മനസ്സിൽ ചിന്തിച്ച് ബിൽഡിംഗിൻ്റെ മെയിൻ ഡോർ തളളി തുറന്ന് ഉള്ളിലേക്ക് കയറുമ്പോൾ സി ക്ലാസ് ഒരു ഇരമ്പലോടെ ചീറി പാഞ്ഞു പോയി. അമ്മാവൻ ആള് പൊളിയാണല്ലോ എന്ന് ഞാൻ അറിയാതെ പറഞ്ഞു പോയി. ലിഫ്റ്റിൽ കയറി ആറാമത്തെ ഫ്ലോറിൻ്റെ ബട്ടൻ ചെക്കി ഡോർ അടയാൻ നിൽക്കുമ്പോൾ രുക്കോ എന്ന് പറഞ്ഞ് മോണ ഡാർളിംഗ് ഓടി വന്ന് ലിഫ്റ്റിൻ്റെ രണ്ട് ഡോറിൻ്റെ ഇടയിലേക്ക് കൈയിട്ടു

. ഡോർ വീണ്ടും തുറന്നു ഉള്ളിലേക്ക് കടന്നിട്ട് “റൊട്ടി ലേനേക്കേലിയേ ഗ്രോസറി ഗയാ ഷാനു” എന്ന് പറഞ്ഞു. ഞാൻ ചിരിച്ചിട്ട് തുമ്ഹാരാ ഹാത്ത് അഭ് റോട്ടി ഹോനേ വാലീ തീ എന്ന് പറഞ്ഞു. അവൾ ചിരിച്ചിട്ട് ചൂണ്ട് വിരൽ കൊണ്ട് എൻ്റെ വയറിൻ്റെ സൈഡിൽ കുത്തി. ഞാൻ ഇക്കിളി കൊണ്ടപ്പോൾ “ഇത് നാ ബഡാ ഹോക്കർ അഭി ഭീ തുംക്കോ ടികാടീക്ക് ഹേ ഷാനു (ഇത്ര വലുതായിട്ടും നിനക്ക് ഇപ്പോഴും ഇക്കിളി ഉണ്ടോ?) എന്ന് പറഞ്ഞവൾ കളിയാക്കി.

 

ഞാൻ ചമ്മിയ ചിരി പാസാക്കി. ആറാം നിലയിൽ ലിഫ്റ്റ് നിന്നും വാതിൽ തുറന്നു. മോണ മുന്നിൽ ഇറങ്ങി, പിന്നാലെ ഇറങ്ങിയ ഞാൻ അവളുടെ വലത്തേ ഇടുപ്പിൽ പിന്നിലൂടെ ഒന്ന് ഞെക്കി വിട്ടു. അവൾ ‘ആഹ് എന്ന് പറഞ്ഞ് തല അൽപം പിറകോട്ട് ആക്കിയപ്പോൾ ഞാനവളുടെ കഴുത്തിൻ്റെ വശത്ത് പതിയെ ഊതി. അവൾക്ക് രോമാഞ്ചം വന്ന് അവൾ ഒന്ന് കുറുകി. അവളുടെ കഴുത്തിൻ്റെ വശങ്ങളിലുള്ള രോമങ്ങളും കൈയിലെ സ്വർണ്ണ നിറമുള്ള എഴുന്നേറ്റ് നിന്നു. പെട്ടെന്ന് സമചിത്തത വീണ്ടെടുത്ത അവൾ വല്ലാത്ത ഒരു നോട്ടം എന്നേ നോക്കി “ബത്മാഷ് ” എന്ന് ചിരിയോടെ വിളിച്ച് ഓഫീസിൻ്റെ ഡോർ തുറന്ന് ഉള്ളിലേക്ക് കടന്നു, പിന്നാലെ ഞാനും. അവൾ റിസപ്ഷൻ ഡെസ്ക്കിനകത്തേക്ക് കടന്നപ്പോൾ പിറകെ എത്തിയ ഞാൻ അവളോട് ഇനിയും ഇക്കിളി വേണോ എന്ന് ഞാൻ ചോദിച്ചു.

 

അവൾ ഡെസ്ക്കിനകത്താണ് എന്ന ധൈര്യത്തിൽ ഇനി എങ്ങിനെ നീ ഇക്കിളി ഇടും എന്ന് ചോദിച്ച് എന്നെ കളിയാക്കി. ഞാനൊന്ന് തൊഴുത് മുന്നോട്ട് നടന്ന് പെട്ടെന്ന് തിരിഞ്ഞ് ഞാനവളോട് “മോണാ മേരെ കോ ഏക് വൗച്ചർ ചാഹിയെ’ എന്ന് പറഞ്ഞ് ഡസ്ക്കിനടുത്തേക്ക് നടന്നു അവൾ വൗച്ചർ ബുക്ക് ഉയരത്തിലുള്ള ഡസ്ക്കിൽ വെച്ച് ഫിൽ ചെയ്യുമ്പോൾ ഡസ്ക്കിന് നേരെ മുകളിൽ കൂർത്ത് നിന്നിരുന്ന അവളുടെ ആ പപ്പായ മുലയുടെ ഞെട്ടിൽ തന്നെ ഞാൻ ഒന്ന് പിച്ചി. ചുരിദാറും ബ്രേസിയറും ഇട്ടിട്ടുണ്ടെങ്കിലും അത് കറക്ട്ടായി എൻ്റെ തള്ള വിരലിനും ചൂണ്ട് വിരലിനും ഉള്ളിൽ കിട്ടി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025