Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ മാളു 3

സജിൻ: എന്ത് പറ്റി ഇന്ന്? ഡ്യൂട്ടി ഫ്രീ റാഫൽ ഡ്രോ അടിച്ചോ മനോഹരൻ ചേട്ടാ?? മനോ: കളിയാക്കാതെടാ.. ഇന്ന് എൻ്റെ മകൻ്റെ എൻജിനീയറിംഗിൻ്റെ റിസൾട്ട് വന്നു. അവന് 500 ന് ഉള്ളിൽ റാങ്കുണ്ട്. കാമ്പസ് സിലക്ഷനിൽ കിട്ടിയ കമ്പനിയിൽ തന്നെ ജോയിൻ ചെയ്യാം..

നല്ല ശമ്പളമൊക്കെ ഉണ്ട്. ഇനി എനിക്ക് പൈസ കുറച്ചൊക്കെ ചിലവഴിക്കാംടാ. താങ്ങാൻ ഒരാളായില്ലേ ഇപ്പോൾ.. ഇനി പിശുക്കൊക്കെ മാറ്റി തുടങ്ങാം.. അത് പറയുമ്പോൾ മനോട്ടൻ്റെ കണ്ണിൽ ആശ്വാസത്തിൻ്റെ ഒരു നക്ഷത്ര തിളക്കം. പാവം ഇത്ര കാലം നാടും വീടും വിട്ട് ഇവിടെ നിന്നതിന് ഒരർത്ഥം ഉണ്ടായിരിക്കുന്നു.

 

ഉടൻ തന്നെ ജയിംസ് പറഞ്ഞു: ഇത് നമ്മൾ ആഘോഷിക്കും മനോട്ടാ.. ഒരു കെയ്സ് എൻ്റെ കൂടി വക.. എല്ലാവരും ഫ്രഷായി റെഡിയാവടാ ചെക്കൻമാരെ.. ഉത്തരവ് തമ്പ്രാന്ന് കളിയാക്കി പറഞ്ഞ് ഞാൻ കുളിക്കാൻ കയറി.. ബാത്റൂമിൽ കയറി ഡ്രസ് ഒക്കെ മാറ്റി ഷവറിനടിയിൽ നിന്നപ്പോൾ വെറുതെ മോണയെ ഓർത്തു അവളുടെ ആ വിരിഞ്ഞ ചന്തിയും മാംസളമായ തുടകളും ഒക്കെ മനസ്സിലേക്ക് വന്നു.

ഇന്ന് നടന്നതെല്ലാം ആലോചിച്ച് അവൾക്ക് നീട്ടി ഒരു വാണം ഡെഡിക്കേറ്റ് ചെയ്തു.. കുളി കഴിഞ്ഞ് പുറത്ത് വന്നപ്പോൾ ജയിംസ് കലിപ്പിച്ച് ഒരു നോട്ടം.. ബാത്റൂമിൻ്റെ വാതിലിനടത്തു എത്തി തിരിഞ്ഞൊന്ന് നിന്ന് എന്നോട് ചോദിച്ചു: മൈരേ ബാത്റൂമിൽ നിന്ന് ഇനി കുറച്ച് കഴിഞ്ഞാൽ ജയിംസ് മാമ ജയിംസ് മാമ എന്ന വിളികൾ കേൾക്കോ?

ഞാൻ: അത് കേൾക്കാൻ ഞാൻ നിൻ്റെ മറ്റവളുടെ സാമാനത്തിലേക്കൊന്നും അല്ല മൈരേ അടിച്ചൊഴിച്ചിരിക്കുന്നത്.. അവൻ സമ്മതിച്ചളിയാ എന്ന് പറഞ്ഞ് തൊഴുത് ബാത്റൂമിലേക്ക് കയറി. ബാത്റൂമിൽ നിന്ന് ഇറങ്ങാൻ വൈകിയാൽ അപ്പോൾ മൈരൻ ഈ ഡയലോഗ് അടിക്കും. ഫാറൂക്ക് ഹാളിലിരുന്ന് വിളിച്ച് പറഞ്ഞു.

 

കോളിംഗ് ബെൽ അടിക്കുന്നത് കേട്ടു. ലാലു ബീർ കേസുകൾ കൊണ്ട് വന്നതാണ്. മനോട്ടൻ തന്നെ പൈസ കൊടുത്തു. ഒരു കെയ്സിൻ്റെ പൈസ ജയിംസ് തന്നിട്ടുണ്ടെന്ന് ഫാറൂക്ക് പറഞ്ഞപ്പോൾ വേണ്ടെടാ ഈ രാത്രി എത്ര വേണോ നമ്മൾക്ക് അത് എൻ്റെ വകയാന്ന് ചിരിച്ച് പറഞ്ഞു. ലാലുനേയും പാർട്ടിക്ക് വിളിച്ചു.. കാര്യമറിഞ്ഞ അവൻ നിങ്ങൾ തുടങ്ങിക്കോ.. ഏറ്റെടുത്തു രണ്ട് ഓർഡർ കൊടുത്തിട്ട് വരാം ഇനി ഒന്നും കൊടുക്കുന്നില്ലാന്ന് പറഞ്ഞു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025