Kambikuttan Malayalam

Sex stories Kambikuttan kambikathakal

എൻ്റെ മൺവീണയിൽ 24

ഇറങ്ങിയപ്പോൾ അച്ഛൻ വിളിച്ചു, ഞാൻ ഇന്ന സ്ഥലത്തു നിൽപ്പുണ്ട് എന്ന് പറയുകയും ചെയ്തു. അവർ അങ്ങോട്ട് വന്നു, വണ്ടിയിൽ കയറി അവരുമായി ഞാൻ നേരെ ചേട്ടൻറെ വീട്ടിലേക്ക് ചെന്നു. അവർക്ക് അവിടെ നല്ല സ്വീകരണമാണ് കിട്ടിയത്. എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും കുശലാന്വേഷണങ്ങൾ ഒക്കെ നടത്തി.
അച്ഛൻ: സുഖമല്ലേ മോളെ?
എന്ന് സീതയോട് ചോദിച്ചു.
സീത: അതെ, അച്ഛാ.
കുഞ്ഞച്ഛൻ: ക്ലാസ്സിലൊക്കെ പോകുന്നില്ലേ?
ചിറ്റയുടെ ഭർത്താവ് കുഞ്ഞച്ഛൻ സീതയോട് ചോദിച്ചു.
സീത: പോകുന്നുണ്ട്.
കുശലാന്വേഷണങ്ങൾക്ക് ശേഷം.
ചേട്ടൻ: യാത്ര ചെയ്തു വന്നതല്ലേ, എല്ലാവരും ഒന്നു കുളിക്ക്. എന്നിട്ട് കാപ്പി കുടിക്കാം. എല്ലാവർക്കും ബാത്റൂം കാണിച്ചുകൊടുത്തു.
ഞാൻ: ഞാൻ താമസിക്കുന്നിടത്ത് ബാത്റൂം ഉണ്ട് രണ്ടുപേർക്ക് അങ്ങോട്ട് വരാം.
അങ്ങനെ അച്ഛനും അമ്മാവനും എൻറെ ഒപ്പം അപ്പുറത്തെ വീട്ടിലേക്ക് വന്നു. അവരുടെ സാധനങ്ങൾ ഓരോ മുറിയിൽ വച്ചു. ഓരോരുത്തരായി കുളിക്കാൻ കയറി. രണ്ടുപേരുടെയും കുളി കഴിഞ്ഞപ്പോൾ, ഞങ്ങൾ തിരിച്ച് ചേട്ടൻറെ വീട്ടിലേക്ക് തന്നെ ചെന്നു. അവിടെയുണ്ടായിരുന്ന രണ്ടുപേരും കുളികഴിഞ്ഞ് റെഡിയായിരുന്നു. കാപ്പി കുടിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ.
ചേട്ടൻ: എൻറെ അനിയൻ നാളെ രാവിലെ വരൂ, കൂടെ പെങ്ങളുടെ ഭർത്താവ് ഉണ്ടാവും. ഇത് ഭാര്യയുടെ നാടാണ്, ഇവൾ ഒറ്റ മകൾ ആയിരുന്നു. അതുകൊണ്ട് ഞാൻ ഇവിടെ കൂടി.
അച്ഛൻ: അതിനെന്താ? അനിയൻ വരട്ടെ. ഇന്നിപ്പോൾ ഈ സമയമായില്ലേ, മറ്റുള്ള കാര്യങ്ങളൊക്കെ നാളെ സംസാരിക്കാം.
അപ്പോഴേക്കും ഇരുട്ടി തുടങ്ങിയിരുന്നു, അതുകൊണ്ട് ചേട്ടനും അവിടെ നിന്നു വന്ന കാരണവന്മാർ എല്ലാവരും കൂടി സിറ്റൗട്ടിൽ ഇരുന്ന് നാട്ടുകാര്യങ്ങളും രാഷ്ട്രീയവും ഒക്കെ ചർച്ച ചെയ്യുന്നുണ്ട്. ചേച്ചിയും സീതയും അടുക്കളയിൽ പണിയിലാണ്. ഞാൻ ടിവി കണ്ട് അങ്ങനെ ആയിരുന്നു. പുറത്ത് ഗംഭീര ചർച്ചയാണ്, രാഷ്ട്രീയമാണ് വിഷയം. കുറേ കഴിഞ്ഞപ്പോൾ ചേച്ചി ചേട്ടനെ വിളിച്ചു.
ചേച്ചി: ഭക്ഷണം റെഡിയായിട്ടുണ്ട്, അവരെ കഴിക്കാൻ വിളിക്ക്. യാത്ര ചെയ്ത ക്ഷീണം ഉണ്ടാവും, കഴിച്ചിട്ട് കിടക്കട്ടെ. ചേട്ടൻ പോയി അവരെ ഭക്ഷണം കഴിക്കാൻ വിളിച്ചു, ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ
അച്ഛൻ: നിങ്ങളെല്ലാവരും കൂടി ഒരു ദിവസം അങ്ങോട്ട് ഇറങ്ങ്.
ചേട്ടൻ: ഏതായാലും ജനുവരിയിൽ തന്നെ രണ്ടു വിരുന്നുകളും നടത്താം. വിരുന്നിന് ഏതായാലും വരണമല്ലോ.
അച്ഛൻ: നാളെ രണ്ട് വിരുന്നും തീരുമാനിക്കാം.
ഇങ്ങിനെ തീരുമാനിച്ച് ഭക്ഷണം കഴിച്ച് എഴുന്നേറ്റു. സീതയും ചേച്ചിയും കൂടി ചേട്ടൻറെയൊക്കെ മുറിയിൽ കിടന്നു, മറ്റു രണ്ടു മുറികളിലായി രണ്ടു കുഞ്ഞച്ഛന്മാരും, ഞാൻ താമസിക്കുന്നത് അച്ഛനും അമ്മാവനും ഭാവി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025