Kambikuttan Malayalam

Sex stories Kambikuttan kambikathakal

എൻ്റെ മൺവീണയിൽ 24

അവൾ എൻറെ വായപൊത്തി.
സീത: കരയുന്നൊ, എന്നിട്ടാണോ തിന്നാൻ പറഞ്ഞത്.
അവളെന്നെ ഉടുമ്പ് പിടിക്കുന്നതുപോലെ ഇറുക്കിപ്പിടിച്ചു.
ഞാൻ: മോളെ എഴുന്നേൽക്ക്, അവിടെ അച്ഛനും അമ്മയും ആഹാരം കഴിക്കാതിരിക്കുകയാണ്. നമുക്ക് അങ്ങോട്ട് ചെല്ലാം.
സീത: ഇന്ന് ഈ മുറിയിൽ കിടന്നാൽ മതി, ഞാൻ അപ്പുറത്തെ മുറിയിൽ കിടന്നോളാം.
ഞാൻ: അതു വേണ്ട മോളെ, അറ്റാച്ചഡ് റൂം അല്ലേ ഇത്. ഞാൻ അപ്പുറത്തെ മുറിയിൽ കിടന്നോളാം.
സീത: അതിനെന്താ? ചേട്ടൻ ഇന്ന് ഈ മുറിയിൽ കിടക്കുന്നു, അതിൽ മാറ്റമൊന്നുമില്ല.
ഞാൻ: അത് എനിക്കൊരു ബുദ്ധിമുട്ടാണ്. ഞാൻ ഇവിടെ നിന്നോളാം അപ്പുറത്ത് മുറിയിൽ കിടന്നോളാം. അതാണ് ശരി.
സീത: എന്നാൽ OK. പക്ഷേ ഡ്രസ്സ് കഴുകാൻ എന്നപേരിൽ അപ്പുറത്തേക്ക് പോകാൻ പാടില്ല. ഞാൻ കഴുകാം, അതിനു കൂടി സമ്മതിക്കണം.
ഞാൻ: ശരി സമ്മതിച്ചിരിക്കുന്നു. വാ അപ്പുറത്തേക്ക് പോകാം.
ഞങ്ങൾ രണ്ടു പേരും എഴുന്നേറ്റു, സീത വാതിൽ തുറന്നു. ചേട്ടനും ചേച്ചിയും അതെ ഇരിപ്പാണ്. ഞങ്ങൾ ഭക്ഷണം കഴിക്കാൻ ഇരുന്നു.
ഞാൻ: എനിക്ക് ഭക്ഷണം വേണ്ട, ഞാൻ അവിടെനിന്നും കഴിച്ചതാണ്.
സീത: എന്നാൽ എനിക്കും വേണ്ട.
ഞാൻ: എന്നാൽ കുറച്ച് എടുത്തോ.
ഒരു വിഷയം ഉണ്ടാക്കണ്ട ല്ലോ എന്ന് കരുതി, കുറച്ചു ഭക്ഷണം മേടിച്ച് കഴിച്ചു. അപ്പോഴേക്കും സമയം 11 കഴിഞ്ഞിരുന്നു. എൻറെ വീട്ടിൽ ഇടുന്ന ഡ്രസ്സ് അപ്പുറത്തായിരുന്നതിനാൽ ഞാൻ റൂമിലേക്ക് പോകാൻ തുടങ്ങിയപ്പോൾ
സീത: ഈ നേരത്ത് ഇനി എവിടെ പോകുന്നു?
ഞാൻ: എൻറെ ഡ്രസ്സ് ഒക്കെ അപ്പുറത്താണ് കിടക്കുന്നത്.
സീത: ഇപ്പോൾ രാത്രി അല്ലേ. അച്ഛൻറെ ഒരു മുണ്ട് തരും, അതുടുത്ത് ഇവിടെ കിടന്നാൽ മതി. ഈ സമയത്ത് ഇനി അങ്ങോട്ട് പോകണ്ട.
ചേട്ടൻ: ശരിയാണ് മോനെ, ഈ സമയത്ത് ഇനി അങ്ങോട്ട് പോകണ്ട. രമണി ഒരു മുണ്ടെടുത്ത് കൊടുക്ക്.
സീത പോയി ഒരു മുണ്ടെടുത്ത് കൊണ്ടുവന്ന് എനിക്ക് തന്നു, ഞാൻ ഡ്രസ്സ് മാറി കിടക്കാനുള്ള തയ്യാറെടുപ്പ് നടത്തി. സീത വന്ന് ആ മുറിയിലെ ബെഡ്ഷീറ്റ് കുടഞ്ഞു വിരിച്ചു. ഞാൻ അകത്തേക്ക് ചെന്നപ്പോൾ സീത ഒരു ചുംബനം നൽകി ഗുഡ്നൈറ്റ് പറഞ്ഞു പോയി. ലൈറ്റ് ഓഫ് ചെയ്തു കട്ടിലിൽ കിടന്നു.
ദിവസങ്ങൾ അങ്ങനെ കടന്നു പോയി, ഒരാഴ്ച കടന്നു പോയതറിഞ്ഞില്ല. വ്യാഴാഴ്ച അച്ഛൻ വിളിച്ചിരുന്നു” നാളെ വൈകീട്ട് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ വരുന്നുണ്ടെന്നും അവിടെ എന്നെ കാണണം” എന്നും പറഞ്ഞു. ഞാൻ ആരൊക്കെ ഉണ്ട് എന്ന് ചോദിച്ചപ്പോൾ കുഞ്ഞച്ഛനും, തറവാട്ടിൽ ഉള്ള അമ്മാവനും അച്ഛൻറെ അനുജൻ കുഞ്ഞച്ഛനും അങ്ങനെ നാലുപേരും കൂടിയാണ് വരുന്നത് എന്ന് പറഞ്ഞു. അവര് വരുന്നതോടെ അനുബന്ധിച്ച് ഞാൻ താമസിച്ചിരുന്ന വീട്, സീതയും അമ്മയും കൂടി തുടച്ച് രണ്ടു മുറിയിലെ കട്ടിലിലേയും ബെഡ്ഷീറ്റും ബെഡും കൊട്ടി വിരിച്ചു. അങ്ങനെ വെള്ളിയാഴ്ച വൈകീട്ട് ഞാൻ ഓഫീസിൽ നിന്നും ഇറങ്ങി റെയിൽവേ സ്റ്റേഷനിൽ പോയി. റെയിൽവേ സ്റ്റേഷനിൽ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025