Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ മരുമക്കള്‍

“എങ്കില്‍ നീതന്നെ പറ”

“അപ്പച്ചന്‍ പറ”

“ഞങ്ങള്‍ ഉറങ്ങി. രാവിലെ എഴുന്നേറ്റു”

“ങ്ങൂഹൂ? എന്നിട്ടെന്താ ജോലിയുടെ കാര്യത്തിന് പോകാതെ ഇങ്ങു വന്നത്”

എനിക്കാകെ സംശയം തോന്നി. ഇവളെന്തോ അറിഞ്ഞിട്ടുണ്ട്, അല്ലെങ്കില്‍ ഊഹിക്കുന്നു. പക്ഷെ ഇവളുടെ ഈ ചൂണ്ടയില്‍ ഞാന്‍ കൊത്തില്ല.

“അവള് വേണ്ടാന്ന് പറഞ്ഞു”

“എന്തിന്?”

“എനിക്കറിയാമോ? നീ അവളോട്‌ ചോദിച്ചില്ലേ?”

ഹണി ചുണ്ടുതള്ളി എന്റെ കണ്ണുകളിലേക്കു നോക്കി. എന്റെ മനസ്സ് വായിക്കാനുള്ള ശ്രമം. ഞാനാരാ മോന്‍? ഞാന്‍ മൌനം പാലിച്ചു.

അവസാനം കീഴടങ്ങിയ ഭാവത്തോടെ അവളിങ്ങനെ പറഞ്ഞു:

“അപ്പച്ചന്‍ താമസിച്ചാ എണീറ്റേന്ന് ചേച്ചി പറഞ്ഞു. എട്ടുമണിക്ക് എങ്ങോ ചെല്ലണംന്ന് പറഞ്ഞിട്ട് അപ്പച്ചന്‍ എട്ടുമണി കഴിഞ്ഞാ എണീറ്റേന്നും അതിന്റെ ദേഷ്യത്തിലാ ചേച്ചി ജോലി വേണ്ടാന്ന് പറഞ്ഞേന്നും. ഞങ്ങളുടെ കാര്യത്തീ അപ്പച്ചനൊട്ടും താല്‍പര്യം ഇല്ലെന്ന വെഷമം കൊണ്ടാ അവക്ക് ദേഷ്യം വന്നെ. അപ്പച്ചനോട് ദേഷ്യപ്പെട്ടതിന് സോറി പറയാനും ചേച്ചി പറഞ്ഞു..അവക്ക് നേരില്‍ പറയാന്‍ പേടി” പറഞ്ഞിട്ട് ഹണി ചുണ്ട് മത്സ്യത്തിന്റെ ചുണ്ടുപോലെ കൂര്‍പ്പിച്ച് ചിണുങ്ങലോടെ എന്നെ നോക്കി.

എനിക്കുണ്ടായ ആശ്വാസത്തിന് അളവില്ലായിരുന്നു. അത്രയ്ക്ക് സമാധാനം ഉണ്ടായി അതുകേട്ടപ്പോള്‍. റീമ, അവളെന്നെ ചതിച്ചിട്ടില്ല. എനിക്കവളോട് മുന്‍പെങ്ങും തോന്നാത്തത്ര സ്നേഹം തോന്നി. എന്റെ പുന്നാര മരുമോള്‍! എന്നോടവള്‍ ദേഷ്യപ്പെട്ടതില്‍ എനിക്കൊരു വിഷമവും തോന്നിയില്ല.

“ഓ, ഞാനതൊക്കെ മറന്നു മോളെ. അവളോടോ നിന്നോടോ എനിക്ക് ദേഷ്യപ്പെടാന്‍ ഒക്കുവോ” ഞാന്‍ ഉള്ളുതുറന്നു ചിരിച്ചു.

“ഹും, ഞാന്‍ പക്ഷെ വിശ്വസിച്ചില്ലാരുന്നു” കള്ളിയുടെ ഭാവമണിഞ്ഞ ഹണി എന്നെ സംശയത്തോടെ നോക്കി.

“എന്ത്?”

“അവള് പറഞ്ഞത്. അതാ ഞാന്‍ അപ്പച്ചനെക്കൊണ്ട് പറയിക്കാന്‍ നോക്കിയത്”

എന്റെ ഉള്ളം പിടയ്ക്കാന്‍ തുടങ്ങി. ഇവള്‍ ബുദ്ധിമതിയാണ്. എന്തൊക്കെയോ സംശയങ്ങള്‍ ഇവള്‍ക്കുണ്ട്.

“അതെന്താ നീ വിശ്വസിക്കാഞ്ഞത്?”

“ഇത്രേം ചെറിയ കാര്യത്തിന് ഒരാള് പെണങ്ങി എന്നൊക്കെ പറഞ്ഞാ” അവള്‍ വിരല്‍ ചുണ്ടിലമര്‍ത്തി എന്റെ കണ്ണുകളിലേക്ക് നോക്കി; ഒരു പോലീസുകാരിയുടെ സൂക്ഷ്മതയോടെ.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025