Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ മാവും പൂത്തെ 2

എന്റെ മാവും പൂത്തെ 2

Ente Mavum Poothe Part 2

[ Previous Part ] [ kambisexstories.cc ]


 

രാവിലെ ഞാൻ നേരത്തെ എണീറ്റു, ദിവ്യ ഇപ്പോളും എണീറ്റിട്ടില്ല, അവളും ഞാനും ഒന്നും ഇടാതെയാണ് കിടക്കുന്നത്,.. ജനലിനുള്ളിലൂടെ വെളിച്ചം വരുന്നുണ്ട്. ഞാൻ അവളെ നോക്കികൊണ്ട് കിടന്നു, മുലയൊക്കെ ഒരു ഭാഗത്തേക്ക് ചരിഞ്ഞു കിടക്കുന്നു, ഞാൻ മുലയെ വായിലാക്കി കുറച്ചു നേരം ചപ്പി, അപ്പോഴേക്കും അവൾ എണീറ്റു, എന്റെ മുടിയിലൂടെ വിരലോടിച്ചു അവൾ കിടന്നു, കുറച്ചു കഴിഞ്ഞ് അവൾ പറഞ്ഞു,

:”മതിയെടാ , പോയി പല്ല് തേച്ചു കുളിച്ചു വാ, ഞാനും കുളിച്ചിട്ട് വരാം, കോളേജ് ഉള്ളതാ ”

:”നിക്കെന്നെ, സമയം ആയില്ലല്ലോ ” അതും പറഞ്ഞു ഞാൻ എന്റെ കൈ അവളുടെ പൂറ്റിൽ അമർത്തി ഉരച്ചു,..

“സ്, ആഹ്,.. കളിക്കാതെ പോടാ, എനിക്ക് വേറെ പണിയുണ്ട് ” അവൾ എണീറ്റു..

ഞാൻ നിരാശയോടെ അവിടെ കിടന്നു, പക്ഷെ പ്രതീക്ഷയോടെ ഇപ്പോളും ഉയർന്നു നിൽക്കുന്ന കുട്ടനെ കണ്ടു അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു

“ഇതെപ്പോഴും ഇങ്ങനെ തന്നെ ആണോ നിൽക്കുന്നത് ”

“നീ ഒന്ന് താഴ്ത്തി താ എന്നാൽ “ഞാൻ കുറച്ചു ദേഷ്യത്തിൽ പറഞു.

“എന്നാൽ നീ പല്ല് തേച്ചു വാ, നമുക്ക് ഒന്നിച്ചു കുളിക്കാം, അപ്പോൾ ഞാൻ താഴ്ത്തി തരാം ”

“സത്യായിട്ടും, നീ എന്റെ ചക്കരയാടീ ”

ഞാൻ പല്ല് തേച്ചു വന്നു, അവളെ റൂമിൽ കണ്ടില്ല,ബാത്‌റൂമിൽ വെള്ളം ചാടുന്ന ഒച്ച കേൾക്കാം, ഞാൻ അതിന്റെ വാതിൽ മെല്ലെ തള്ളി, അവൾ തിരിഞ്ഞു നിന്ന് കുളിക്കുകയാണ്, വാതിൽ തുറന്നപ്പോൾ അവൾ എന്നെ തിരിഞ്ഞു നോക്കി, വെള്ളം ധാര ധാരയായി അവളുടെ ദേഹത്തിലൂടെ ഒഴുകുന്നു,നനഞ്ഞിരിക്കുന്ന അവൾക്ക് പ്രേത്യേക ഭംഗി, ഞാൻ വേഗം ഡ്രസ്സ്‌ അഴിച്ചു അവളുടെ അടുത്തെത്തി. എന്റെ കുട്ടൻ അപ്പോൾ തന്നെ സ്റ്റെഡി ആയി നിൽക്കുന്നുണ്ട്, അവൾ അതിൽ പിടിച്ചു പറഞ്ഞു, “ഞാൻ താഴ്ത്തി താരാടാ “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025