Kambikuttan Malayalam

Sex stories Kambikuttan kambikathakal

എൻ്റെ മീനൂട്ടി

എൻ്റെ മീനൂട്ടി

Ente Meenutty

 

“മൈര്. മൂഞ്ചി.. പെട്ടല്ലോ കർത്താവേ. അവള് അത് കാണുകയും ചെയ്തു. ഇനി എന്ത് ചെയ്യുമോ..”

 

ഒരു മിനിറ്റിന് ശേഷം…

 

“ഡാ, സജൂ”

 

“ഡി, ഞാൻ മനഃപൂർവം അയച്ചത് അല്ലെടി, ഗ്രൂപ്പിൽ അയച്ചപ്പോൾ മാറി വന്നത് ആണ്. നീ പ്രശ്നം ഉണ്ടാക്കരുത്..”

 

“ഭാ തെണ്ടി.. കണ്ട ബ്ലൂ ഫിലിം വീഡിയോസ് ഒക്കെ എനിക്ക് അയച്ചു തന്നതും പോരാ, അതിനെ ന്യായീകരിക്കാനും നോക്കുന്നോ..”

 

“ഡീ, ഞാൻ പറയുന്നത് നീ മനസ്സിലാക്ക്. അറിയാതെ സംഭവിച്ചു പോയത് ആണെന്ന് പറഞ്ഞില്ലേ ഞാൻ. നഴ്സറിയിൽ പഠിക്കുന്ന സമയം മുതൽ ഈ 25 വയസ്സ് വരെ നമ്മൾ ഒന്നിച്ച് അല്ലായിരുന്നോടി? ഇത്രേം വർഷത്തിനു ഇടയിൽ ഒരിക്കൽ എങ്കിലും എൻ്റെ ഭാഗത്ത് നിന്ന് മോശമായ ഒരു അനുഭവം നിനക്ക് ഉണ്ടായിട്ടുണ്ടോ? അറിയാതെ സംഭവിച്ചത് ആണെന്ന് പറഞ്ഞില്ലേ ഞാൻ. ക്ഷമിക്കണം നീ..”

 

“അതേടാ, ഇത്രേം നാളും നല്ലവനെ പോലെ കണ്ട നിൻ്റെ ഭാഗത്തുനിന്ന് ഇങ്ങനെ ഒരു അനുഭവം ഉണ്ടാകുമ്പോൾ ഞാൻ പിന്നെ എന്ത് ചെയ്യണം, എന്ത് പറയണം..? പറ നീ?”

 

“എനിക്കറിയില്ലടി..”

 

“ഇപ്പൊ സമയം ഇത്രേം ആയില്ലേ, നാളെ ഞാൻ വരുന്നുണ്ട് അങ്ങോട്ട്. കാണിച്ചു തരാം ഞാൻ..”

 

ഇത്രേം പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്തു.

 

ഞാൻ സജു. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി ആണ് സ്ഥലം. ഡിഗ്രി കഴിഞ്ഞ്, തിരുവല്ലയിൽ ഒരു സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടൻ്റ് ആയി ജോലി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025