അടുത്ത ദിവസം രാവിലെ ഫ്ലാറ്റിൻ്റെ ബെൽ നിരന്തരം അടിക്കുന്നുണ്ടായിരുന്നു. വിനയ് പോയി വാതിൽ തുറന്നപ്പോൾ ഒന്നു ഞെട്ടി പുള്ളിയുടെ അമ്മാവൻ ആണ്. പുള്ളിയെ അകത്തേക്ക് വിളിച്ചു അമ്മാവൻ വന്നിരുന്നു, ചുറ്റും രമ്യയെ നോക്കി.
അമ്മാവൻ: അവൾ എന്തിയെടാ?
വിനയ് ആദ്യം ഒന്നു പരിഭ്രമിച്ചെങ്കിലും പറഞ്ഞു ഒപ്പിക്കാൻ ശ്രമിച്ചു, “അവൾ ഒരു കൂട്ടുകാരിയുടെ വീട് വരെ പോയി.”
അമ്മാവൻ: ആ, ആയിക്കോട്ടെ. വല്ലാത്ത അവസ്ഥ ആണല്ലേ. കടങ്ങൾ ഒക്കെ എന്തായി?
വിനയ്: എന്താവാൻ അമ്മാവാ, ഞങ്ങളെ ആര് സഹായിക്കാൻ.
അമ്മാവൻ: മ്മ്..എനിക്കറിയാം. ക്യാഷ് വല്ലതും ഉണ്ടോ എന്ന് ചോദിച്ചു നീ എന്നെ വിളിച്ചപ്പോൾ ഇല്ല എന്നു പറഞ്ഞതിൽ എനിക്ക് നല്ല കുറ്റബോധം ഉണ്ട്.
വിനയ് ഒരു വിഷാദ ഭാവത്തിൽ ഒന്നും മിണ്ടാതെ നിന്നു.
അമ്മാവൻ: ഞാൻ നിനക്കു ഒരു 5 ലക്ഷം തരാനാണ് വന്നത്. ഇനി ഇത് സൂക്ഷിച്ചു വെച്ചിട്ട് ഞാൻ എന്ത് ചെയ്യാനാണ്..നിനക്കെങ്കിലും ഉപകരിക്കട്ടെ.
വിനയുടെ കണ്ണു നിറഞ്ഞു. തൻ്റെ പകുതി പ്രശ്നം തീർന്നു. അമ്മാവൻ്റെ കാലിൽ വീണു നന്ദി പറഞ്ഞു.
കുറച്ചു കഴിഞ്ഞു അമ്മാവൻ പണം ഏൽപിച്ച ശേഷം മടങ്ങി. വിനയ്ക്ക് അപ്പോൾ തൻ്റെ ഭാര്യയെ ഉടൻ തന്നെ രക്ഷിക്കണം എന്നു തോന്നി.
വിനയ് നേരെ രാജൻ്റെ ഫ്ലാറ്റിലേക്ക് നടന്നു. ഡ്യൂപ്ലിക്കേറ്റ് കീ ഉപയോഗിച്ചു തുറന്നു. ഭാഗ്യം, അകത്തു രാജൻ ഇല്ല.
അടുക്കള ലക്ഷ്യം ആക്കി നടന്നപ്പോൾ രമ്യ അടുക്കളയിൽ നിൽക്കുന്നു. ജോലി ചെയ്യുകയാണ്. ഒരു മാക്സി ആണ് വേഷം. അവളുടെ ശരീരം ആകെ എടുത്തുകാണിക്കുന്ന രീതിയിൽ ഉള്ള ഒരു മാക്സി സോഫ്ട് മെറ്റീരിയൽ ആണ്.
അവളുടെ ചാടിയ ചന്തിയും തള്ളിയ മുലയും നല്ലപോലെ എടുത്തു നിൽക്കുന്നു. രമ്യ വിനയെ കണ്ടതും ഓടിവന്നു കെട്ടിപിടിച്ചു കരഞ്ഞു.
“ചേട്ടാ..ക്ഷമിക്ക് വിനയെട്ടാ..”
വിനയ്: പോട്ടെ മോളെ, ഞാൻ ഒരു സന്തോഷം ഉള്ള കാര്യം പറയാനാ വന്നത്.
രമ്യ തൻ്റെ കണ്ണുകൾ തുടച്ചുകൊണ്ട് ചോദിച്ചു, “എന്താ എട്ടാ?”
വിനയ്: അമ്മാവൻ വന്നിരുന്നു. 5 ലക്ഷം രൂപ തന്നു. നമ്മുടെ പ്രശനം ഏകദേശം എല്ലാം തീരും. മതി ഇതെല്ലാം നമുക്കു നിർത്താം. നീ വിഷമിച്ചത് മതി.
