Kambikuttan Malayalam

Sex stories Kambikuttan kambikathakal

എൻ്റെ നല്ലവളായ ഭാര്യ രമ്യ

 

പക്ഷെ നീ ഒരു കാര്യം മനസിലാക്കണം, എനിക്ക് നിന്നോട് കാമം മാത്രം അല്ല, പ്രണയവും ഉണ്ട്. വേറെ ആരോടും ഇതുവരെ ഇങ്ങനെ തോന്നിയിട്ടില്ല.

 

രമ്യ മുഖം താഴ്ത്തി എല്ലാം കേട്ടു കൊണ്ടിരുന്നു. വിനയ് ആണെങ്കിൽ ഇതെല്ലാം കേട്ട് വിയർത്തു കുളിച്ചു മൂലയിൽ നിൽക്കുന്നു.

 

രാജൻ: ശരിയാണ്. ഞാൻ ഒരു അലമ്പനാണ്, വഴിപിഴച്ചവനാണ്, ഒരു പാട് പെണ്ണുങ്ങളെ പിഴപ്പിച്ചവൻ ആണ്. പക്ഷെ അതുപോലെ അല്ല രമ്യ നീ. നീ ഇതുപോലെ എൻ്റെ കൂടെ വേണം എന്നൊരു തോന്നൽ. നിനക്കു എന്നെ ഇഷ്ടം അല്ലെ?

 

എനിക്ക് അറിയാം ഒരാഴ്ച നീ എന്നോടൊപ്പം ഉണ്ട്. വിഷമത്തിൽ ആണേലും കുറച്ചെങ്കിലും നീ ആസ്വദിച്ചില്ലെന്ന് പറയാൻ പറ്റുമോ?

 

രമ്യ തല താഴ്ത്തി എല്ലാം കേട്ടുകൊണ്ടിരുന്നു, രാജൻ ഇങ്ങനെ ഇമോഷണൽ ആകും എന്നു രമ്യയും വിനയും കരുതിയില്ല. ഒരു റൗഡിയുടെ ഏറ്റുപറച്ചിൽ പോലെ ഉണ്ട്.

 

രാജൻ ഒരു ചെറിയ ബോക്സ് രമ്യയുടെ അടുത്തേക്ക് നീക്കി വെച്ചു.

 

രാജൻ: നീ വിനയ് യെ വിട്ടു കളയണം എന്നൊന്നും അല്ല ഞാൻ പറയുന്നത്. ആ മനസിൽ എനിക്കും ഒരു സ്ഥാനം തന്നൂടെ?

 

നിനക്കു എന്നെ ഇഷ്ടമാണെങ്കിൽ ഇനി മുന്നോട്ടു ഒരു ഭാര്യയെ പോലെ നിൻ്റെ മനസും ശരീരവും എനിക്ക് തരണം. സമ്മതം ആണെങ്കിൽ ആ ബോക്സിൽ ഒരു മോതിരം ഉണ്ട്, അത് എൻ്റെ ഈ വിരലിൽ ഇട്ടു തരണം ഇപ്പോൾ.

 

റൂമിൽ ആകെ നിശബ്ദത. വിനയ് ഇതെല്ലാം കണ്ടു വിയർത്തു കുളിച്ചു നിൽക്കുവാണ്. അവൻ ഒരുപാട് മനസിൽ പറഞ്ഞു, “അത് എടുക്കരുത് രമ്യ, അയാളോട് പറ്റില്ലെന്ന് പറ രമ്യ മോളെ.”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025