Kambikuttan Malayalam

Sex stories Kambikuttan kambikathakal

എൻ്റെ നല്ലവളായ ഭാര്യ രമ്യ

 

ഏകദേശം ഒരു മിനിറ്റ് കഴിഞ്ഞപ്പോൾ വിനയുടെ നെഞ്ച് തകർത്ത് രമ്യ ആ ബോക്സ് കയ്യിൽ എടുത്തു തുറന്നു. അതിൽ നോക്കിയപ്പോൾ രണ്ടു സ്വർണ മോതിരം കണ്ടു. ഒന്നിൽ “രമ്യ” എന്നും മറ്റൊന്നിൽ “രാജൻ” എന്നും.

 

അവൾ “രമ്യ” എന്നുള്ളത് എടുത്തു. രാജൻ ഒരു കള്ള ചിരിയോട് കൂടി രാജൻ്റെ വിരൽ നീട്ടി. മോതിര വിരലിൽ രമ്യ മോതിരം ഇട്ടു.

 

ഇതുകണ്ട വിനയ് ആകെ തകർന്നു തരിപ്പണം ആയി. തൻ്റെ ഭാര്യ മറ്റൊരുതൻ്റെ, അതും അവളെക്കാൾ 18 വയസിനു മൂപ്പുള്ള ഒരു വയസനു മോതിരം ഇട്ടുകൊടുത്തു. അവളെ തന്നെ കൊടുക്കാം എന്നു വാക്ക് കൊടുക്കുന്നു.

 

രമ്യയുടെ മുഖം താഴ്ന്നു തന്നെ ഇരുന്നു. രാജൻ അവളോട് അയാളുടെ മടിയിൽ വന്നിരിക്കാൻ പറഞ്ഞു. രമ്യ പതിയെ എണീറ്റ് രാജൻ്റെ അടുക്കൽ വന്നു നിന്നു. രാജൻ അവളെ ബലമായി പിടിച്ചു മടിയിൽ ഇരുത്തി.

 

വിനയ് എന്നെഴുതിയ മോതിരം ഊരി സോഫയിലേക്ക് എറിഞ്ഞു. എന്നിട്ട് രാജൻ്റെ പേരിൽ ഉള്ള മോതിരം ഇട്ടു. ശേഷം മോതിര വിരലിൽ ഉമ്മ കൊടുത്തു.

 

രാജൻ അവളോട് ഒരു താലി കെട്ടിക്കോട്ടെ എന്നു ചോദിച്ചു. അവൾ തലയാട്ടി. അങ്ങനെ രാജൻ്റെ കയ്യിൽ ഉള്ള താലി അവളുടെ കഴുത്തിൽ ചാർത്തി. എന്നിട്ട് പറഞ്ഞു.

 

രാജൻ: നീ ഇനി എൻ്റെ പെണ്ണാ. നീ റാണിയെ പോലെ വാഴും.

 

രാജൻ രമ്യയോട് അവൾക്ക് വാങ്ങിയ സാധനങ്ങളുടെ കവറിൽ ഒരു സാരി ഉണ്ട് അത് ഉടുത്തു ഒരു ഗ്ലാസ് പാലുമായി ബെഡ്റൂമിൽ വരാൻ പറഞ്ഞു. അവൾ അത് അനുസരിച്ചു അവൾ ഡ്രസ് മാറാൻ പോയി.

 

സമയം രാത്രി 9 മണി ആയി. രമ്യ കല്യാണ പെണ്ണിനെ പോലെ സാരി ഒക്കെ ഉടുത് സുന്ദരി ആയി നിൽക്കുന്നു. പാലുമായി രാജൻ്റെ റൂമിലേക്ക് പോകുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025