Kambikuttan Malayalam

Sex stories Kambikuttan kambikathakal

എൻ്റെ നല്ലവളായ ഭാര്യ രമ്യ

പൊട്ടിക്കാൻ ഉള്ള ദേഷ്യം വന്നെങ്കിലും യാഥാർഥ്യം വിചിത്രം ആയതിനാൽ നിശബ്ദനായി നിന്നു.

രാജൻ: നല്ലപോലെ ആലോചിക്ക്, പോ.

രാജൻ എൻ്റെ തോളിൽ തട്ടി മുന്നോട്ട് നീങ്ങി. ഞാൻ തകർന്നു. ഇതിൽ നിന്നും രക്ഷ ഇല്ല എന്നു എനിക്ക് ബോധ്യം ആയി.

അന്ന് വൈകിട്ട് രമ്യയോട് ഞാൻ കാര്യം പറഞ്ഞു. രമ്യ അത് കേട്ട് കുറെ നേരം ഇരുന്നു കരഞ്ഞു.

ഞാൻ രമ്യയോട് ജീവിതം അവസാനിപ്പിക്കുന്നതിനെ പറ്റി സംസാരിച്ചു. പക്ഷെ കുഞ്ഞിനെ ഓർത്തു രമ്യക്ക് അതിൽ എതിർപ്പ് വന്നു.

രമ്യ: 3 മാസം അല്ലെ ചേട്ടാ അയാൾ പറഞ്ഞത്. അത് നമ്മുടെ ജീവിതത്തിൽ നമ്മൾ ഓർക്കാൻ പറ്റാത്ത 3 മാസം ആയി കൂട്ടാം. നമുക്ക് വേറെ വഴി ഇല്ലാതെ പോയി. അയാൾ ഒരു ദുഷ്ടൻ ആണ്. എന്തും ചെയ്യും. അയാളോട് ചേട്ടൻ പോയി പറ സമ്മതം ആണെന്ന്.

രമ്യ കരഞ്ഞോണ്ട് പറഞ്ഞു. അവസാനം ഞാൻ മനസില്ലമനസോടെ രാജൻ്റെ അടുത്തേക്ക് പോയി രാജനെ കണ്ടു.

രാജൻ: അപ്പോൾ ഒക്കെ ആണല്ലോ. ക്യാഷ് നിൻ്റെ അക്കൗണ്ടിൽ നാളെ തന്നെ ഇട്ടു തന്നേക്കാം. അതുപോലെ നാളെ വൈകിട്ട് രമ്യ സാരി ഉടുത്ത് അവളുടെ ഡ്രസ് പാക്ക് ചെയ്ത് എൻ്റെ റൂമിലേക്ക് വരണം. ഇതാ റൂമിൻ്റെ ഡ്യൂപ്ലിക്കേറ്റ് കീ.

അതുപോലെ കുഞ്ഞിനെ നീ നോക്കണം. വീക്കെൻഡ്1 ദിവസം അവൾ നിൻ്റെ ഫ്ലാറ്റിൽ വരും. അത് മാത്രം പ്രതീക്ഷിച്ചാൽ മതി.

കീ എനിക്ക് തന്നശേഷം രാജൻ ജോലിക്ക് പോയി. അങ്ങനെ അടുത്ത ദിവസം എൻ്റെ അക്കൗണ്ടിൽ പൈസ എത്തി.

രാജൻ പറഞ്ഞപോലെ രമ്യ സാരി ഒക്കെ ഉടുത്ത് ഡ്രസ് എല്ലാം പാക്ക് ചെയ്ത് വിഷമത്തോടെ തൊട്ടടുത്ത രാജൻ്റെ ഫ്ലാറ്റിലേക്ക് പോയി.

രാജൻ വരാൻ സമയം ആകാറായി. എൻ്റെ നെഞ്ചിൽ പടപാടാ ഇടി തുടർന്നു. രമ്യ രാജൻ്റെ ഫ്ലാറ്റിൽ വിഷമത്തോടെ കുക്കിംഗ് ചെയ്തു.

സമയം 5 മണി കഴിഞ്ഞു. താഴെ ജീപ്പിൻ്റെ ശബ്ദം കേട്ട് ഞാൻ നോക്കിയപ്പോൾ രാജൻ തന്നെ ആണ് അത്. രാജൻ മുകളിൽ എത്തി എന്നെ കണ്ടു ചെറു പുഞ്ചിരിയോടെ ഫ്ലാറ്റിൽ കയറി.

രാജൻ ഡോർ അകത്തു നിന്ന് താക്കോൽ ഇട്ട് ലോക്ക് ചെയ്തു. രാജൻ അങ്ങനെ ആണ് ഡോർ ലോക്ക് ചെയ്യുക.

ഞാൻ വിയർക്കാൻ തുടങ്ങി. അകത്തു എൻ്റെ രമ്യ മാത്രം. ഇപ്പോൾ രാജനും കയറി. അകത്തു എന്താകും നടക്കുക? എനിക്ക് ടെൻഷൻ ആയി.

നേരം സന്ധ്യ ആയി. രാജൻ്റെ ഫ്ലാറ്റിൽ അനക്കം ഒന്നും ഇല്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025