10 സെക്കൻഡ് ഉള്ള വീഡിയോ അവിടെ അവസാനിച്ചു. വൈകീട്ട് കുറച്ച് നേരത്തെ ഞാൻ വീട്ടിൽ എത്തിയിരുന്നു. കുറെ നേരമായി ഞാൻ അവർക്ക് വേണ്ടി കാത്തിരുന്നു. പക്ഷെ കണ്ടില്ല.
6 മണിയോട് കൂടി രാജൻ്റെ കാർ പാർക്കിങ്ങിൽ പോകുന്നത് കണ്ടു. കാർ നിർത്തി 2 മിനിറ്റ് ആയിട്ടും 2 പേരെയും വെളിയിൽ കണ്ടില്ല. സത്യത്തിൽ അവർ ആരേലും അവരെ കാണുന്നുണ്ടോ എന്നു ചെക്ക് ചെയ്യുവായിരുന്നു.
ശേഷം കാറിൽ നിന്നും എൻ്റെ ഭാര്യ ആദ്യം വെളിയിൽ ഇറങ്ങി. സാരി ഒകെ അലക്ഷ്യമായി കിടക്കുകയാണ്. മുൻഭാഗം ഇടത്തെ മുല കാണാൻ പറ്റും. കാറിൽ എന്തായിരുന്നു എന്നു ഊഹിക്കാൻ പറ്റും.
അവളുടെ കയ്യിൽ എന്തൊക്കെയോ പൊതികൾ ഉണ്ട്. ഞാൻ രാജൻ്റെ ഫ്ലാറ്റിൻ്റെ വാതിൽക്കൽ പോയി നിന്നു. ലിഫ്റ്റ് തുറന്നതും അവൾ എന്നെ കണ്ടു. കരഞ്ഞുകൊണ്ട് ഓടിവന്നു കെട്ടിപിടിച്ചു.
“ചേട്ടാ, എന്നോട് ക്ഷേമിക്ക്…”
അവൾ കരഞ്ഞു. ഞാൻ രമ്യയെ സമാധാനിപ്പിച്ചു. അപ്പോൾ ആണ് രാജൻ കയറി വന്നത്. രാജൻ ഞങ്ങളെ കണ്ടതും അവളുടെ കൈകളിൽ പിടിച്ചു.
“ഇവിടെ നിൽക്കുവാണോ? മോള് അകത്തോട്ട് കയറ്. കുറെ പണി ഉള്ളതല്ലേ.”
രാജൻ അവളെ അകത്തേക്ക് കയറ്റി എന്നെ നോക്കി ചിരിച്ചോണ്ട് വാതിൽ അടച്ചു.
സമയം രാത്രി 9 മണി. ഒറ്റക്കിരുന്നു വോഡ്ക അകത്താക്കാൻ തുടങ്ങിയിട്ട് 1 മണിക്കൂർ ആയി. സങ്കടങ്ങൾക്ക് താത്ക്കാലിക ശമനം എന്നപോലെ ഒരു ആശ്വാസം.
ഞാൻ രാജൻ്റെ റൂം ലക്ഷ്യമാക്കി നടന്നു. ഡോർ അടച്ചിരിക്കുവാണ്. ഞാൻ ഡ്യൂപ്ലിക്കേറ്റ് കീ ഉപയോഗിച്ച് അകത്തേക്ക് കയറി.
