Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ നിലാപക്ഷി 2

മാറി ഇടനായി തുണി എടുത്തപ്പോൾ ആദ്യം തന്റെ പഴയ ചുരിദാറിലേക്കാണ് അവളുടെ കൈ പോയത്. പിന്നെ എന്തോ ഓർത്തിട്ടെന്നവണ്ണം ശ്രീഹരി തലേന്ന് വാങ്ങി കൊടുത്ത പാവാടയും ഷർട്ടും അവൾ കൈയിലേക്ക്‌എടുത്തു. എന്നിട്ട് അവൾ കണ്ണാടിയുടെ മുന്നിൽ പോയി നിന്ന് ജീൻസും ടോപ്പും ഇട്ട തന്റെ രൂപം നോക്കി.
‘ഇച്ചായൻ പറഞ്ഞത് ശരിയാ.. ഈ ഡ്രെസ്സിൽ കാണാൻ ഒരു ചന്തമൊക്കെ ഉണ്ട്, ശരീരത്തിന്റെ ഷെയ്പ്പ് നല്ലപോലെ അറിയാൻ പറ്റും.. പിന്നെ ഇച്ചായൻ പറഞ്ഞപോലെ മുലയുടെ വലിപ്പം കുറച്ചുകൂടി ഉണ്ടായിരുന്നെങ്കിൽ..’
പെട്ടെന്ന് അവൾ ചെറു ചിരിയോടെ കൈ കൊണ്ട് തലയ്ക്കു സ്വയം അടിച്ചു.
‘അയ്യേ.. എന്തൊക്കെ ഈ ചിന്തിക്കുന്നേ.’
അവൾ പെട്ടെന്ന് തന്നെ ഡ്രസ്സ് മാറി അടുക്കളയിലേക്ക് നടന്നു.
അവൾ കോഫിയുമായി വരുമ്പോൾ ഇരുന്ന് ഉറങ്ങിയിരുന്ന ശ്രീഹരി സോഫയിൽ കിടത്ത ആയിരുന്നു. അവന്റെ അടുത്ത് കിടന്ന ടീപ്പോയിലേക്ക് അവൾ കോഫി വച്ചപ്പോഴാണ് അവിടെ കാളിങ് ബെൽ മുഴങ്ങിയത്.
അവൾ ശ്രീഹരിയെ ഉണർത്താതെ പോയി വാതിൽ തുറന്നു. മധ്യ വയസ്കരായ ഒരു സ്ത്രീയും പുരുഷനും ആയിരുന്നു വാതിൽ തുറന്നപ്പോൾ അവളുടെ മുന്നിൽ ഉണ്ടായിരുന്നത്.
“ആരാ?”
ആ സ്ത്രീ പുഞ്ചിരിയോടെ തിരിച്ചു ചോദിച്ചു.
“ജീനയല്ലേ?”
അവൾ അത്ഭുതത്തോടെ അതെ എന്ന അർത്ഥത്തിൽ തലയാട്ടി.
സ്ത്രീക്കൊപ്പം ഉണ്ടായിരുന്ന പുരുഷൻ ചോദിച്ചു.
“ഞങ്ങൾക്ക് ജീനയെ അറിയാം, എന്നിട്ടും ജീനക്ക് ഞങ്ങളെ അറിയില്ലേ?”
അവൾക്ക് എത്ര ആലോചിച്ചിട്ടും അവരെ മനസിലായില്ല. അപ്പോഴാണ് ഉറക്കച്ചടവിൽ അവിടേക്കു നടന്നു വന്ന ശ്രീഹരി ചോദിച്ചത്.
“ആരാ ജീനെ വന്നത്.”
അപ്പോൾ ആ സ്ത്രീ ജീനയോടു പറഞ്ഞു.
“അവന്റെ അച്ഛനും അമ്മയും ആണ് ഞങ്ങൾ.”
അപ്പോഴാണ് ജീനയുടെ തൊട്ടു പിന്നിൽ എത്തിയ ശ്രീഹരി അവരെ കണ്ടത്.
അവൻ അതിശയത്തോടെ ചോദിച്ചു.
“നിങ്ങളെന്താ പെട്ടെന്ന് ഇവിടെ?”
അവർ ശ്രീഹരിയുടെ അച്ഛനും അമ്മയും ആണെന്ന് അറിഞ്ഞപ്പോൾ ഒരു മുന്നറിയിപ്പും ഇല്ലാതെ അവരെ മുന്നിൽ കണ്ട അന്താളിപ്പിൽ നിൽക്കയായിരുന്നു ജീന.
‘അമ്മ പറഞ്ഞു.
“നിനക്ക് ഞങ്ങളെ കാണണ്ട എന്നും പറഞ്ഞു ഞങ്ങൾക്ക് നിന്നെ ഒന്ന് കാണണ്ടേ”
അച്ഛനും അമ്മയും അവരെ മാറി കടന്ന് വീടിനകത്തേക്ക് കയറി. അപ്പോഴാണ് തലേന്ന് കുടിച്ചു ബാക്കി വച്ച കുപ്പിയുടെ കാര്യം അവൻ ഓർത്തത്.

The Author

ne-na

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025