Kambikuttan Malayalam

Sex stories Kambikuttan kambikathakal

Ente Ormakal – 12

“എവിടുന്നു കിട്ടി ഇത്?’

“അച്ഛന്‍ ഞങ്ങള്‍ക്ക് തന്നതാ..മുന്തിരിയിട്ട് ഉണ്ടാക്കിയതാണ്..വല്ലപ്പോഴും അല്‍പാല്‍പം കുടിച്ചാല്‍ നിറവും സൗന്ദര്യവും കൂടുമെന്ന് പറഞ്ഞു”

“നീ കുടിച്ചു നോക്കിയോ”

“ഉം”

“എന്നിട്ടെന്ത് തോന്നി?”

“നല്ല സുഖമാ..ഞാന്‍ നിനക്ക് തരാന്‍ മാറ്റി വച്ചിരുന്നതാ..ഗ്ലാസ് കൊണ്ടുവരട്ടെ ..വെള്ളം ചേര്‍ത്തെ കുടിക്കാവൂ”

ഞാന്‍ മൂളി. ആ മനുഷ്യന്‍ ഈ പിള്ളേരെ വെള്ളമടിക്കാന്‍ പഠിപ്പിക്കുകയാണ്! എന്നാലും ഇന്ന് ഇത് കിട്ടിയത് നന്നായി എന്നെനിക്ക് തോന്നി. മായയെ കണ്ടത് മുതല്‍ മനസ് പിടയ്ക്കുകയാണ്. അവള്‍ രണ്ടു ഗ്ലാസുകളും വെള്ളവുമായി എത്തി. എന്റെ മുന്‍പില്‍ നിലത്ത് കുന്തിച്ചിരുന്നു തുടകളും പാന്റീസും ഒരു മിന്നായം പോലെ കാണിച്ച ശേഷം അവള്‍ കാലുകള്‍ മടക്കി ഇരുന്നു. പിന്നെ ഗ്ലാസ് എന്റെ മുന്‍പില്‍ വച്ചു.

“ഒഴിക്ക്” അവള്‍ പറഞ്ഞു.

അവളുടെ തുടകള്‍ പകുതിയും നഗ്നമായിരുന്നു. അവയ്ക്ക് മുന്‍പുണ്ടായിരുന്നതിനേക്കാള്‍ വണ്ണം കൂടിയോ എന്ന് ഞാന്‍ സംശയിച്ചു. മദ്യം അല്പം ഇരു ഗ്ലാസുകളിലും ഞാനൊഴിച്ചു.

“നിങ്ങള്‍ക്ക് ഇത് തന്നത് അമ്മ അറിഞ്ഞോ?”

ഞാന്‍ കുപ്പി അടച്ചുകൊണ്ട് ചോദിച്ചു. അവള്‍ മൂളി.

“അമ്മ ഒന്നും പറഞ്ഞില്ലേ?”

“ഇല്ല”

നല്ല ബെസ്റ്റ് അമ്മ എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു. പെണ്‍കുട്ടികള്‍ കള്ളുകുടിച്ചാലും അവര്‍ക്കൊന്നുമില്ല!

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025