Kambikuttan Malayalam

Sex stories Kambikuttan kambikathakal

Ente Ormakal – 12

മായ എന്റെ കണ്ണിലേക്ക് നോക്കി പറഞ്ഞിട്ട് ചുണ്ട് മലര്‍ത്തി. അവള്‍ ഉദ്ദേശിച്ചത് എനിക്ക് മനസിലായി. എന്റെ ചങ്കിടിപ്പ് വര്‍ദ്ധിച്ചു.

“എങ്ങനെ ഉണ്ട് നിന്റെ ജോലി?” അവള്‍ ചോദിച്ചു.

“സുഖമാ..എന്നോട് ഡ്രൈവിംഗ് പഠിക്കാന്‍ പറഞ്ഞു മുതലാളി”

“ആണോ..ഡ്രൈവിംഗ് പഠിച്ചാല്‍ നിനക്ക് വണ്ടി തരുമോ”

“തരും”

“അപ്പോള്‍ ഇവിടെ കൊണ്ട് വരണേ”

ഞാന്‍ മൂളി. മായ മദ്യം എടുത്ത് വീണ്ടും കുടിച്ചു. അവളുടെ മുഖം തുടുത്തു വരുന്നത് ഞാന്‍ ശ്രദ്ധിച്ചു.

“എന്ത് ജോലിയാ നിനക്കവിടെ?”

“തുണി കഴുകല്‍..മുറി വൃത്തിയാക്കല്‍..പിന്നെ കടയില്‍ പോകണം..അത്രൊക്കെയെ ഉള്ളു..തുണി കഴുകാന്‍ മെഷീന്‍ ഉണ്ട്”

“പെണ്ണുങ്ങടെ തുണീം നീയാണോ അലക്കുന്നത്?”

“ഉം”

“ശ്ശൊ..അവളുമാര്‍ക്ക് നാണമില്ലേ..”

“എന്താ..”

“ഒന്നൂല്ല..” മായ നാണത്തോടെ എന്നെ നോക്കി. അവള്‍ ഉദ്ദേശിച്ചത് അടിവസ്ത്രങ്ങളുടെ കാര്യമാണ് എന്നെനിക്ക് മനസിലായി.

“അടിയില്‍ ഇടുന്നതൊക്കെ അവര്‍ തന്നെ കഴുകും..മറ്റുള്ള തുണികളെ എന്റേല്‍ തരൂ” ഞാന്‍ പറഞ്ഞു.

മായ നാണിച്ചു ചിരിച്ചു. അവളുടെ നാണവും തുടുപ്പും കണ്ടപ്പോള്‍ എനിക്ക് മൂത്തു.

“ഒന്നൂടെ ഒഴിക്കാം” ഞാന്‍ ചോദിച്ചു.

“യ്യോ..ഒരുപാടു കുടിച്ചാല്‍ പൂസാകും..” അവള്‍ പറഞ്ഞു.

“എന്നാല്‍ നീ കുടിക്കണ്ട..ഞാന്‍ ഒന്നൂടെ..നമ്മള്‍ ചെറുതല്ലേ ഒഴിച്ചത്”

“എന്നാല്‍ എനിക്കും താ”

ഞാന്‍ ഓരോന്നുകൂടി ഒഴിച്ചു. ഞങ്ങള്‍ പലതും സംസാരിച്ചുകൊണ്ട് അത് കുടിച്ചു. ഇറച്ചിയും തീര്‍ന്നു. കുടിച്ചു കഴിഞ്ഞപ്പോള്‍ നല്ല വിശപ്പും ഒപ്പം നല്ല സുഖവും തോന്നി.

“ഉണ്ണാം”

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025