Kambikuttan Malayalam

Sex stories Kambikuttan kambikathakal

Ente Ormakal – 16

എനിക്ക് ചിരി വന്നു. പറയുന്നത് കേട്ടാല്‍ തോന്നും പുള്ളിക്കാരന് വലിയ ഗ്ലാമര്‍ ആണെന്ന്; ഞാന്‍ മനസ്സില്‍ പറഞ്ഞു.

“ആ നെറോം മൊഖോം ഒക്കെ കണ്ടിട്ട് അവള് ഇവിടുത്തെ ഏതോ ബന്ധു തന്നാ…” അയാള്‍ പണി തുടര്‍ന്നുകൊണ്ടു പറഞ്ഞു. അങ്ങനെ ആകണേ ദൈവമേ എന്ന് ഞാന്‍ മനമുരുകി പ്രാര്‍ഥിച്ചു.

“എടാ മണീ..ഇങ്ങുവന്നെ..” ആരോ വിളിക്കുന്നത് കേട്ടു ഞാന്‍ നോക്കി. ലിസിക്കൊച്ചമ്മ ആണ്.

“ദാണ്ട്‌ വന്നു അടുത്ത പൂറി..എവളൊക്കെ കാരണം ഞാന്‍ വാണം വിട്ടു ചാകും..” പാക്കരേട്ടന്റെ ആക്രാന്തത്തോടെയുള്ള സംസാരം കേട്ടു ഞാന്‍ ചിരിയടക്കാന്‍ പണിപ്പെട്ടു.

“ദാ വരുന്നു കൊച്ചമ്മേ”

ഞാന്‍ വിളിച്ചു പറഞ്ഞു. പിന്നെ പാക്കരേട്ടനോട് പറഞ്ഞിട്ട് ഞാന്‍ നേരെ അങ്ങോട്ട്‌ ചെന്നു. ഞാന്‍ ചെന്നപ്പോള്‍ ഷീലയും മകളും ഒപ്പം മറിയാമ്മച്ചേടത്തിയും കൊച്ചമ്മയ്ക്ക് ഒപ്പം അടുക്കളയുടെ പിന്നിലുണ്ടായിരുന്നു. ഷീലയെ അടുത്തു നിന്നു കണ്ടപ്പോള്‍ എന്റെ ശരീരം തളരുന്നത് പോലെ എനിക്ക് തോന്നി. ശരിക്കും ഉണ്ണിമേരി തന്നെ. തനി കമ്പി ചരക്ക്. അവരുടെ തനിപ്പകര്‍പ്പ്‌ മകളും. എന്റെ കണ്ണുകള്‍ രണ്ടുപേരുടെയും ദേഹത്ത് ചെറിയൊരു ഓട്ടപ്രദക്ഷിണം കൊച്ചമ്മ അറിയാതെ നടത്തി.www.kambikuttan.net

ഷീലയ്ക്ക് കുറഞ്ഞത് അഞ്ചരയടി ഉയരമുണ്ട്. നല്ല വെളുപ്പെന്നു പറഞ്ഞാല്‍ നല്ല ആരോഗ്യമുള്ള വെളുപ്പ്‌. തുടുത്ത കവിളുകളും ലേശം മലര്‍ന്ന കീഴ്ച്ചുണ്ടും. മുടി ചെറുതായി ചുരുണ്ടാതാണ്. അതിനു വലിയ നീളം ഇല്ലെങ്കിലും ഇടതൂര്‍ന്നാണ് വളര്‍ന്നിരുന്നത്. കൊഴുത്ത കൈകളില്‍ രോമം ഉണ്ടായിരുന്നു. വയറും പൊക്കിളും പൂര്‍ണ്ണ നഗ്നമാണ്‌. വലിയ പൊക്കിള്‍. അതില്‍ നിന്നും വളരെ താഴെയാണ് അവള്‍ സാരി ഉടുത്തിരുന്നത്. ചോര തുടിക്കുന്ന കാല്‍വിരലുകള്‍. മകള്‍ക്കും തള്ളയുടെ അതെ മുഖം തന്നെ. ചുണ്ട് അത്ര മലര്‍ന്നിട്ടില്ലെങ്കിലും ചോര നിറമാണ്‌. തുടുത്ത കവിളുകള്‍. നന്നായി വളര്‍ന്ന ഇറക്കമുള്ള മുടി. അമ്മയേക്കാള്‍ ഒന്നോ രണ്ടോ ഇഞ്ച്‌ നീളം കുറവാണ് മകള്‍ക്ക്. മുലകള്‍ നെഞ്ചില്‍ വളര്‍ന്നു തുടങ്ങിയിട്ടേ ഉള്ളെങ്കിലും സാമാന്യം നല്ല മുഴുപ്പ് അതിനുണ്ട്. പക്ഷെ ഷീലയുടെ മുലകള്‍ രണ്ടു കമ്പിളി നാരങ്ങകള്‍ പോലെ വലുതായിരുന്നു. ബ്ലൌസിന്റെ ഉള്ളില്‍ അവളുടെ വെള്ള ബ്രാ സ്പഷ്ടമായി പുറത്ത് കാണാം. പെണ്ണിന്റെ ദേഹത്ത് അല്പം പോലും രോമമില്ല. തുടുത്ത കാലുകളും കൈകളും.

“എടാ മണി..ഇത് ഷീല..ഇത് ഇവളുടെ മകളാണ്…ജിന്‍സി. ഞങ്ങള്‍ പോയാല്‍ ഇവരാണ് ഇവിടെ താമസിക്കുന്നത്…” കൊച്ചമ്മ എന്നോട് പറഞ്ഞു.

ഷീലയുടെ കണ്ണുകള്‍ എന്നെ അടിമുടി ഉഴിയുന്നത് ഞാന്‍ ശ്രദ്ധിച്ചു. ജിന്‍സിയും എന്നെത്തന്നെ നോക്കി നില്‍ക്കുകയായിരുന്നു.

“ഷീലെ..ഇവന്‍ നമ്മുടെ ഒരു അംഗത്തെപ്പോലെ ആണ്..നിനക്ക് വിരോധമില്ലെങ്കില്‍ ഇവനും ബംഗ്ലാവില്‍ ഏതെങ്കിലും കോണില്‍ ഉറങ്ങിക്കോട്ടെ. രാത്രി നീയും മോളും മാത്രമല്ലെ ഉള്ളു ഇത്ര വലിയ വീട്ടില്‍..ഒരു ആണ്‍തുണ നല്ലതാണ്..എന്ത് ആവശ്യം ഉണ്ടെങ്കിലും ഇവനോട് പറഞ്ഞാല്‍ മതി…”

ഷീല തലയാട്ടി. അവള്‍ ചുവന്ന നാവുനീട്ടി മലര്‍ന്ന കീഴ്ചുണ്ട് നക്കി. അത് കണ്ടപ്പോള്‍ എന്റെ കുട്ടന്‍ മൂത്തു. ആ ചോരച്ചുണ്ടില്‍ എന്റെ കുട്ടന്‍ മുട്ടി ഉരുമ്മുന്നത് ഞാന്‍ വെറുതെ ഭാവനയില്‍ കണ്ടു.

“നീ ഉള്ളത് കൊണ്ട് മറിയാമ്മച്ചേടത്തിക്ക് റസ്റ്റ്‌ കൊടുത്തു..നിങ്ങള്‍ മൂന്നുപെര്‍ക്കുള്ള ആഹാരം നിനക്ക് തന്നെ ഉണ്ടാക്കാമല്ലോ..”

“പിന്നെന്താ ചേച്ചി…” അപ്പോഴാണ് ഷീലയുടെ കളമൊഴി ഞാന്‍ കേട്ടത്. നല്ല കമ്പി സ്വരം.

“ദേ..എനിക്ക് നിന്റത്ര പ്രായം ഒന്നുമില്ല..പേര് വിളിച്ചാല്‍ മതി..”

കൊച്ചമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു. ഷീലയും ചിരിച്ചു. ആ ചിരിയും മുല്ലമൊട്ടുകള്‍ പോലെയുള്ള അവളുടെ പല്ലുകളും കണ്ടപ്പോള്‍ എന്റെ ലിംഗം വല്ലാതെ വിറച്ചു.

“എന്നാല്‍ ശരി നീ പൊക്കോ..ഞങ്ങള് തിരികെ വരുന്നത് വരെ നീ ഇവിടെത്തന്നെ ഉണ്ടാകണം കേട്ടോടാ..”

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025