Kambikuttan Malayalam

Sex stories Kambikuttan kambikathakal

Ente Ormakal – 16

“നിന്റെ വീട് എവിടാടാ..” അവള്‍ എന്റെ കണ്ണിലേക്ക് നോക്കി ചോദിച്ചു.

ഞാന്‍ സ്ഥലപ്പേരു പറഞ്ഞു.

“അച്ഛന് നിന്നെ വല്യ കാര്യമാ..എന്നും നിന്റെ വിശേഷങ്ങള്‍ പറയും..അതാ ഞങ്ങള് നിന്നെ ഒരു ദിവസം ഇങ്ങോട്ട് വിളിക്കാന്‍ പറഞ്ഞത്..” അവള്‍ പറഞ്ഞു. ഞാന്‍ ചിരിച്ചു. പാക്കരേട്ടന്‍ ചായ വാങ്ങി മൊത്തിക്കുടിക്കാന്‍ തുടങ്ങി. ഇതിനിടെ റാണിയെ ഞാന്‍ ആകെ മൊത്തം ഒന്നളന്നു നോക്കിയിരുന്നു.

അഞ്ചടിക്ക് മേല്‍ ഉയരമുണ്ട് അവള്‍ക്ക്. ഇരുനിറം. സാമാന്യം കാണാന്‍ കൊള്ളാവുന്ന മുഖം. പക്ഷെ ശരീരം ആയിരുന്നു താരം. നല്ല വിരിഞ്ഞ തോളുകള്‍. അധികം മുഴുപ്പില്ലെങ്കിലും നല്ല തെറിച്ച എഴുന്നു നില്‍ക്കുന്ന മുലകള്‍. നന്നേ ഒതുങ്ങിയ അരക്കെട്ട്. അവിടെ നിന്നും താഴേക്ക് വീണ്ടും വികസിച്ചു വിരിയുന്ന വയര്‍. ഒരു ബ്ലൌസും മുട്ടുവരെ ഇറക്കമുള്ള അരപ്പാവാടയുമാണ് അവള്‍ ധരിച്ചിരുന്നത്. മുട്ടുകള്‍ക്ക് താഴെ വെള്ളിക്കൊലുസുകള്‍ ഇട്ട കൊഴുത്ത കണംകാലുകളില്‍ ഞാന്‍ നോക്കി. അതില്‍ രോമം വളര്‍ന്നിരുന്നു. ഞാന്‍ മനസ്സില്‍ കരുതിയത് കറുത്ത് മെലിഞ്ഞ ഒരു പെണ്ണിനെ ആണ്. പക്ഷെ റാണി എന്റെ പ്രതീക്ഷകള്‍ക്ക് മുകളിലായിരുന്നു. അവളുടെ ചുണ്ടുകള്‍ക്ക് നല്ല നിറം ഉണ്ടായിരുന്നു.

“അച്ഛാ കുളിക്കാന്‍ വെള്ളം ചൂടാക്കി വച്ചിട്ടുണ്ട്…” അയാളോട് അങ്ങനെ പറഞ്ഞിട്ട് അവള്‍ ഉള്ളിലേക്ക് പോയി. പാവാടയുടെ ഉള്ളില്‍ പരസ്പരം മത്സരിച്ചു കയറിയിറങ്ങുന്ന അവളുടെ വിടര്‍ന്ന ചന്തികളില്‍ നോക്കിക്കൊണ്ട് ഞാന്‍ ചായ കുടിച്ചു. അവളുടെ തുടകളുടെ വണ്ണം ഞാന്‍ മനസ്സില്‍ സങ്കല്‍പ്പിച്ചു നോക്കി. എന്റെ കുട്ടന്‍ മൂത്തുവരുന്നത് ഞാനറിഞ്ഞു.

കുളിയൊക്കെ കഴിഞ്ഞു വേഷം മാറി ഞാനെത്തിയപ്പോള്‍ പാക്കരേട്ടന്‍ കുപ്പിയും ഗ്ലാസുകളുമായി വരാന്തയില്‍ ഇരിപ്പുണ്ടായിരുന്നു. പുറത്ത് ഇരുള്‍ പരന്നുതുടങ്ങിയിരുന്നതിനാല്‍ ഞങ്ങള്‍ അവിടിരുന്നു കുടിക്കുന്നത് ആര്‍ക്കും കാണാന്‍ പറ്റുമായിരുന്നില്ല. ഉള്ളില്‍ ടിവിയില്‍ ഏതോ സീരിയല്‍ നടക്കുന്നതിന്റെ ശബ്ദം കേട്ടുകൊണ്ട് ഞാനും ഇരുന്നു.

“കൊറച്ച് കപ്പേം എടുക്കാം എന്താ..” മദ്യം ഒഴിക്കുന്നതിനിടെ പാക്കരേട്ടന്‍ ചോദിച്ചു. ഞാന്‍ മൂളി.www.kambikuttan.net

“എടി ചെല്ലമ്മോ..ഇച്ചിരെ കപ്പ ഇങ്ങെടുത്തോ….”

പുള്ളി വിളിച്ചു പറഞ്ഞു. പക്ഷെ കപ്പയും മീന്‍കറിയുമായി വന്നത് റാണിയാണ്. അവള്‍ രണ്ടു ചെറിയ പ്ലേറ്റുകളില്‍ കപ്പയും അതിനുമീതെ മീന്‍കറിയും ഒഴിച്ച് സ്പൂണുകളും ഇട്ടു കൊണ്ടുവന്ന് ഞങ്ങളുടെ നടുവില്‍ വച്ചു. എനിക്ക് നേരെ കുന്തിച്ചിരുന്നാണ് അവളത് നിലത്ത് വച്ചത്. എന്റെ കണ്ണുകള്‍ ദ്രുതഗതിയില്‍ അവളുടെ ആ ഇരുപ്പിന്റെ പ്രത്യേകത കണ്ടുകഴിഞ്ഞിരുന്നു. മുട്ടിനു മുകളില്‍ വരെ ഉണ്ടായിരുന്ന പാവാടയുടെ അടിഭാഗം താഴേക്ക് മാറി അവളുടെ കൊഴുത്ത തുടകള്‍ രണ്ടും പൂര്‍ണ്ണമായി കാണിച്ച് കവച്ചുള്ള ആ ഇരുപ്പ് എന്റെ സിരകളില്‍ തീ പടര്‍ത്തി. അവളിട്ടിരുന്ന കടുംനീല നിറമുള്ള പാന്റീസിന്റെ ഉള്ളില്‍ വീര്‍പ്പുമുട്ടി നില്‍ക്കുന്ന പൂറിന്റെ തള്ളല്‍ സ്പഷ്ടമായി ഞാന്‍ കണ്ടു. എല്ലാം കാണിച്ചുള്ള മോളുടെ ഇരുപ്പ് പക്ഷെ പാക്കരേട്ടന്‍ കണ്ടില്ല. റാണി അവളുടെ തുടകളുടെ അഴകും കൊഴുപ്പും എന്നെ കാണിച്ചിട്ട് ഒന്നുമറിയാത്ത മട്ടില്‍ എഴുന്നേറ്റ് പോയി. എന്റെ പരവേശം പാക്കരേട്ടന്‍ അറിയാതിരിക്കാന്‍ ഞാന്‍ പണിപ്പെട്ടു.

ഞങ്ങള്‍ പലതിനെക്കുറിച്ചും സംസാരിച്ചുകൊണ്ട് മദ്യപിച്ചു. നല്ല മദ്യമായിരുന്നു അത്. ഞാന്‍ അല്പാല്പമേ കുടിച്ചുള്ളൂ എങ്കിലും പാക്കരേട്ടന്‍ നന്നായിത്തന്നെ ചെലുത്തി.

“കൊറച്ച് ഇതിനാത്തോട്ട് ഒഴിച്ചേ മനുഷ്യാ…”

ഇടയ്ക്ക് ചെല്ലമ്മയാന്റി ഒരു ഗ്ലാസുമായി വന്നു പറഞ്ഞു. പാക്കരേട്ടന്‍ ഒഴിച്ചുകൊടുത്തു. അവരത് ഒറ്റവലിക്ക് കുടിച്ചിട്ട് ഉള്ളിലേക്ക് പോയി.

“ആന്റി കുടിക്കുമോ?’ ഞാന്‍ ചോദിച്ചു.

“നീ കണ്ടില്യോ..അവള്‍ എന്നേക്കാള്‍ നന്നായി കുടിക്കും…പക്ഷെ മോള് കുടിക്കത്തില്ല”

ഞങ്ങള്‍ വീണ്ടും മദ്യപാനവും സംസാരവും തുടര്‍ന്നു. ചെല്ലമ്മയന്റി വീണ്ടും ഒരു ഗ്ലാസ് കൂടി കുടിച്ചു.

“അച്ഛാ സീരിയല് തീര്‍ന്നു..ചോറ് വിളമ്പട്ടെ” വാതില്‍ക്കല്‍ വന്നു റാണി ചോദിച്ചു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025