Kambikuttan Malayalam

Sex stories Kambikuttan kambikathakal

Ente Ormakal – 18

എന്‍റെ ഓര്‍മ്മകള്‍ – 18| Ente Ormakal 18

By : Kambi Master | Click here to visit my page

മുന്‍ലക്കങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രേഖ ചിരിച്ചു പുളഞ്ഞ് തെന്നിമാറാന്‍ ശ്രമിച്ചെങ്കിലും ഞാന്‍ അവളെ ഇറുകെ പിടിച്ച് രണ്ടു കക്ഷങ്ങളും ഭ്രാന്തമായി നക്കി. പെണ്ണിന്റെ വിയര്‍പ്പിന്റെ സ്വാദ് എന്നെ ഒരു മൃഗമാക്കി മാറ്റി. വിയര്‍പ്പിന് ഇത്ര സ്വാദ് ഉണ്ടെന്ന് ഞാന്‍ ആദ്യമായി അറിയുന്നതുപോലെ..

“വിട്..എനിക്ക് ഇക്കിളി ആയിട്ട് വയ്യ..”

രേഖ എന്റെ നെഞ്ചില്‍ തള്ളിക്കൊണ്ട് ചിരിച്ചു പുളഞ്ഞു പറഞ്ഞു. ഞാന്‍ ഭ്രാന്ത്‌ പിടിച്ച അവസ്ഥയിലായിരുന്നു. അവസാനം ഞാന്‍ മുഖം മാറ്റിയപ്പോള്‍ അവള്‍ എന്റെ കണ്ണിലേക്ക് നാണം കലര്‍ന്ന കിതപ്പോടെ നോക്കി.

“പ്രാന്തന്‍..”

അവള്‍ കുടുകുടെ ചിരിച്ചുകൊണ്ട് പറഞ്ഞു. സിരകളില്‍ ലഹരി പടര്‍ത്തുന്ന ചിരി. രേഖ കൈകള്‍ താഴ്ത്തിയിട്ട്‌ തോളുകളില്‍ വച്ച് എന്റെ കണ്ണിലേക്ക് നോക്കി. ഞാന്‍  നാവ് പുറത്തേക്കു നീട്ടി; അവളും. സര്‍പ്പങ്ങളെപ്പോലെ ഞങ്ങള്‍ പരസ്പരം നാവുകള്‍ വിറപ്പിച്ചു. അവള്‍ വീണ്ടും ചിരിച്ചു. പിന്നെ നാവു നീട്ടി എന്റെ ചുണ്ടിലിട്ടടിച്ചു. അവള്‍ വായ തുറന്ന് എന്റെ നാവ് ഉള്ളിലേക്ക് എടുത്തു. കുറെ നേരം ഞങ്ങള്‍ പരസ്പരം നാവുകള്‍ ഊമ്പി.

“ഏട്ടാ…” അവള്‍ യോനി ഷഡ്ഡിയുടെ ഉള്ളില്‍ മൂത്തു മുഴുത്തു നിന്നിരുന്ന എന്റെ ലിംഗത്തില്‍ അമര്‍ത്തിക്കൊണ്ടു വിളിച്ചു. ഞാന്‍ മൂളി.

“ഞാനൊരു കാര്യം ചോദിച്ചോട്ടെ…”

“ഉം..”

“ഏട്ടന്‍…ഏട്ടന്‍ മായേച്ചിയെ ചെയ്തിട്ടുണ്ടോ..”

അവള്‍ നാണിച്ചു തുടുത്ത് എന്റെ മുഖത്തേക്ക് നോക്കാനാകാതെ ചോദിച്ചു. ഞാനൊന്നു ഞെട്ടി. ഇവളുള്ളപ്പോള്‍ ഒരിക്കലും ഞാന്‍ മായയെ തൊട്ടിട്ടില്ല എന്നെനിക്ക് ഉറപ്പായിരുന്നു. അതുകൊണ്ട് അധികം ആലോചിക്കേണ്ടി വന്നില്ല ഉത്തരം നല്‍കാന്‍.

“പോടീ..നിനക്കെന്താ വട്ടാണോ..”

“ഹും..എന്തിനാ നുണ പറേന്നത്..” അവള്‍ കാമാസക്തയായി എന്റെ കണ്ണിലേക്ക് തന്നെ നോക്കി ചോദിച്ചു. ആ നോട്ടത്തെ നേരിടാന്‍ ഞാന്‍ പ്രയാസപ്പെട്ടു. ഇവള്‍ എന്തോ അറിഞ്ഞിരിക്കുന്നു! ആ കണ്ണിലെ കൌശലം കണ്ടാലറിയാം അത്.

“നുണയല്ല ചക്കരെ..” അവളുടെ ദേഹം എന്റെ ദേഹത്തോട് ചേര്‍ത്ത് അമര്‍ത്തി മുലകള്‍ എന്റെ നെഞ്ചില്‍ ഞെരിച്ച് ഞാന്‍ പറഞ്ഞു.

“കള്ളം..മായേച്ചി എന്നോട് പറഞ്ഞല്ലോ ഏട്ടന്‍ ചെയ്തിട്ടുണ്ടെന്ന്..”

അവള്‍ മുഖം എന്റെ ചെവിക്കരുകില്‍ അടുപ്പിച്ചു പറഞ്ഞു. ഞാന്‍ ഞെട്ടി.

ഈ മായയ്ക്ക് പ്രാന്താണോ? അവള്‍ക്ക് ഇതെന്തിന്റെ സൂക്കേട് ആണ്? എന്തിനാണ് ഈ തെറിച്ച പെണ്ണിനോട് ആവശ്യമില്ലാത്തതൊക്കെ അവള്‍ പറഞ്ഞു കൊടുത്തത്. എനിക്ക് ആകെ ജാള്യത തോന്നി. കടുത്ത കാമാവികാരത്തിന്റെ പിടിയില്‍ ആയിരുന്നിട്ടും എനിക്ക് ചമ്മലുണ്ടായി.

“അവള്‍ എന്തോ കള്ളം പറഞ്ഞത് നീ വിശ്വസിച്ചോ?” തടിയൂരാനുള്ള വഴി തേടിക്കൊണ്ട് ഉരുണ്ടു കളിക്കാന്‍ ഞാന്‍ ശ്രമിച്ചു.

“ഹും..കള്ളമൊന്നുമല്ല..എനിക്കറിയാം..”

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025