Kambikuttan Malayalam

Sex stories Kambikuttan kambikathakal

Ente Ormakal – 19

“എന്താടാ അത്?’ അവള്‍ ചോദിച്ചു.

ഒരു കടുംനീല ചുരിദാര്‍ ധരിച്ചിരുന്ന അവളുടെ നിറത്തെ ആ വേഷം ഉജ്വലിപ്പിച്ചിരുന്നു. കൊഴുത്ത കൈകള്‍ മുക്കാലും നഗ്നം.

“കുറച്ച് തുണികള്‍ ആണ്..”

ഞാന്‍ കള്ളം പറഞ്ഞു. അവള്‍ സംശയത്തോടെ സഞ്ചിയിലേക്ക് നോക്കി. പിന്നെ ചന്തികള്‍ തെന്നിച്ച് ഉള്ളിലേക്ക് പോയി. മദ്യം ഞാന്‍ എന്റെ മുറിയില്‍ വച്ച ശേഷം പുറത്തിറങ്ങി പാക്കരേട്ടന്റെ അരികിലെത്തി. പുള്ളി മണ്‍വെട്ടി മാറ്റിവച്ചിട്ട് എന്റെ കണ്ണിലേക്ക് നോക്കി ഒരു ബീഡിക്ക് തീ കൊളുത്തി.

“എന്താടാ മുഞ്ഞിക്കൊരു പ്രസാദമില്ലായ്മ..അവളുമാര് നിനക്ക് തന്നില്യോ?” എന്റെ ഭാവം അളന്നു പഠിച്ച് അങ്ങേരു കൃത്യമായിത്തന്നെ ചോദിച്ചു.

“പോ ചേട്ടാ..ഞാന്‍ അത്തരക്കാരനൊന്നുമല്ല..” ഞാന്‍ മനസിലെ വിഷമം മറച്ചു വച്ച് പറഞ്ഞു.

“ഉം ഉം..എടായെടാ..ഞാന്‍ ഇതൊക്കെ കാണാന്‍ തൊടങ്ങീട്ട് കൊല്ലം കൊറേ ആയി..നീ ഏതാണ്ടൊക്കെ ഒരുപാടു മോഹിച്ചതാ അവളുമാരെ കണ്ടപ്പോള്‍..പക്ഷെ ഉദ്ദേശിച്ച പോലെ ഒന്നും നടന്നില്ല അല്യോ..ഹിഹിഹി….” അങ്ങേരുടെ ചിരി കേട്ടപ്പോള്‍ എനിക്ക് കലികയറി. പക്ഷെ നിയന്ത്രിച്ചു.

“ചേട്ടനല്ലേ അവരെ കണ്ടപ്പോള്‍ മൊതല്‍ ആക്രാന്തം..എനിക്കങ്ങനെ ഒന്നുമില്ല..”

“എനിക്ക് ആക്രാന്തിക്കാന്‍ മത്രമേ ഉള്ളല്ലോ യോഗം..നിനക്കൊന്നുമില്ലേല്‍ അവളുമാരെ അടുത്തു കാണുവേലും ചെയ്യാമല്ലോ…”

“ഓ..” ഞാന്‍ താല്പര്യം ഇല്ലാത്തത് പോലെ മൂളി.

വൈകിട്ട് പാക്കരേട്ടന്‍ പോയപ്പോള്‍ എനിക്ക് വല്ലാത്ത ഏകാന്തത തോന്നി. അതിലേറെ ഷീലയേയും മകളെയും പണ്ണാന്‍ ഉള്ള വന്യമായ ആസക്തിയും. അവളുമാരെ കിട്ടുന്നത് വരെ സ്വയംഭോഗം ചെയ്യില്ല എന്ന് ഞാനൊരു തീരുമാനവും എടുത്തിരുന്നു. ആരും സംസാരിക്കാന്‍ പോലുമില്ലാത്ത സ്ഥിതി കൂടി ആയതിനാല്‍ എന്റെ മനസിലെ ആസക്തി ഓരോ മിനിട്ടിലും വര്‍ദ്ധിച്ചു വന്നു. മറിയാമ്മച്ചേടത്തി ഉണ്ടായിരുന്നു എങ്കില്‍ അവരോടെങ്കിലും വല്ലതും സംസാരിക്കാമായിരുന്നു. ഞാന്‍ വൈകിട്ട് കുളി കഴിഞ്ഞ് അടുക്കളയില്‍ ചെന്ന് ചപ്പാത്തി ഉണ്ടാക്കാനുള്ള മാവു കുഴച്ചു. എന്നും ചപ്പാത്തി ഞാനാണ്‌ ഉണ്ടാക്കുക. ഷീല കറി വല്ലതും വയ്ക്കും. ഞാന്‍ മാവ് കുഴയ്ക്കുന്ന സമയത്ത് അവളെത്തി; ഷീല. വളരെ കനംകുറഞ്ഞ കറുത്ത തുണികൊണ്ടുള്ള ഒരു ടൈറ്റ് ചുരിദാര്‍ ആയിരുന്നു അവള്‍ ധരിച്ചിരുന്നത്. ആ വേഷത്തില്‍ അവളെ കണ്ടു ഞാന്‍ ഞെട്ടി. ഉള്ളിലെ സകലതും പുറത്ത് കാണാം. അവള്‍ ഇട്ടിരുന്ന ബ്രായുടെ നിറവും കറുപ്പായിരുന്നു. അതിനുള്ളില്‍ തിങ്ങി ഞെരിഞ്ഞു നില്‍ക്കുന്ന മുലകള്‍ സ്പഷ്ടമായി ഞാന്‍ കണ്ടു. അതിനു താഴെ വിരിഞ്ഞു വിശാലമായ വയറും പൊക്കിളും. ചുരിദാറിന്റെ സൈഡിലെ വെട്ടു വളരെ മുകളില്‍ ആയതിനാല്‍ അവളുടെ അതെ തുണികൊണ്ടുള്ള കറുത്ത ലെഗിന്‍സും വ്യക്തമായി കാണാമായിരുന്നു. അതിനുള്ളില്‍ നീലയും വെള്ളയും വരകളുള്ള ചെറിയ പാന്റീസ്. എന്റെ കുട്ടന്‍ മൂത്ത് മുഴുത്ത്പോയി അവളെ ആ വേഷത്തില്‍ കണ്ടപ്പോള്‍. ചോര തുടിക്കുന്ന കീഴ്ചുണ്ട് അല്പം കൂടി മലര്‍ത്തി അലസമായിട്ടുള്ള ആ വരവ് എന്റെ ചങ്കിടിപ്പ് അമിതമായി വര്‍ദ്ധിപ്പിച്ചു.

“എടാ ഇന്ന് രണ്ടു ഗസ്റ്റുകള്‍ ഉണ്ട്..അതും കൂടി കൂട്ടി ഉണ്ടാക്കണം കേട്ടോ”

ഷീല എന്റെ അരികിലെത്തി പറഞ്ഞു. അവളില്‍ നിന്നും മനംമയക്കുന്ന ഒരു ഗന്ധം വമിച്ചു. ഞാന്‍ തലയാട്ടി. ആരാകും ഇവളുടെ ഗസ്റ്റ് എന്ന് ഞാന്‍ ആലോചിച്ചു. ആരെങ്കിലും ആകട്ടെ എന്ന് കരുതിക്കൊണ്ട് ഞാന്‍ ആട്ട കുഴച്ചു വച്ചു. ഇനി രണ്ടു മണിക്കൂര്‍ കഴിഞ്ഞു മതി ചപ്പാത്തി ഉണ്ടാക്കല്‍. അപ്പോഴേക്കും ഷീല കറി ഉണ്ടാക്കും. ഞാന്‍ നേരെ മുറിയിലേക്ക് നടന്നു. ചാരായത്തിന്റെ കൂടെ കഴിക്കാന്‍ ഉച്ചയ്ക്ക് വറുത്ത ബീഫും കുറെ എടുത്തു. ആ വലിയ വീട്ടില്‍ ഞാന്‍ ഒറ്റപ്പെട്ട അവസ്ഥയില്‍ ആയിരുന്നു. ഞാന്‍ നേരെ മുറിയിലെത്തി ഒരു പെഗ് ഒഴിച്ചടിച്ചു. രണ്ടു കഷണം ബീഫും തിന്നു. മദ്യം ചെന്നപ്പോള്‍ നല്ല സുഖം തോന്നി. ഞാന്‍ മുറിയില്‍ തന്നെ ഉണ്ടായിരുന്ന ടിവി ഓണ്‍ ചെയ്ത് ഒരു സിനിമ കാണാന്‍ തുടങ്ങി.

“മണീ..എടാ മണീ..”

അല്പം കഴിഞ്ഞപ്പോള്‍ ഷീലയുടെ ശബ്ദം കേട്ടു ഞാന്‍ എഴുന്നേറ്റു പുറത്തിറങ്ങി. അവള്‍ മുറിക്ക് പുറത്തുണ്ടായിരുന്നു.

“എന്താ ചേച്ചി” ഞാന്‍ ചോദിച്ചു.

“നീ ഇങ്ങു വന്നെ..”

അവള്‍ നിതംബങ്ങള്‍ ഇളക്കി എന്റെ മുന്‍പില്‍ നടന്നു. ആ വിരിഞ്ഞ ചന്തികളുടെ മത്സരിച്ചുള്ള കയറിയിറക്കം കണ്ടപ്പോള്‍ എന്റെ തൊണ്ട വരണ്ടു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025