Kambikuttan Malayalam

Sex stories Kambikuttan kambikathakal

Ente Ormakal – 19

“ഗുഡ് നൈറ്റ് ആന്റീ..” സിനിയും പറഞ്ഞു. രണ്ടുപേരും കൂടി അവരുടെ മുറിയിലേക്ക് കയറി കതകടച്ചു.

“ലൈറ്റ് ഓഫാക്കിയിട്ട്‌ പൊക്കോടാ..”

എല്ലാവരും പോയിക്കഴിഞ്ഞപ്പോള്‍ ഷീല എന്നെ നോക്കി പറഞ്ഞു. എന്നിട്ട് അവള്‍ തന്റെ മുറിയിലേക്ക് കയറി. ഞാന്‍ ലൈറ്റുകള്‍ ഓഫാക്കി എന്റെ മുറിയിലേക്ക് നടന്നു. എന്റെ മനസിന്റെ പിടച്ചില്‍ വല്ലാതെ കൂടി. ഇന്ന് രാത്രി ഇവിടെ പലതും നടക്കും. ഒന്നുകില്‍ ഷീല മുകളില്‍ പോകും; ഇല്ലെങ്കില്‍ അവന്‍ താഴെ എത്തും. താഴെ ഞങ്ങളൊക്കെ ഉള്ളതിനാല്‍ ഷീല മുകളില്‍ പോകാനാണ് സാധ്യത എന്ന് ഞാന്‍ കണക്കുകൂട്ടി. അമിതമായി മിടിക്കുന്ന ഹൃദയത്തോടെ ഞാന്‍ മുറിയിലെ ലൈറ്റും ഓഫാക്കി പുറത്തിറങ്ങി മുകളിലേക്കുള്ള പടികള്‍ക്ക് സമീപം  പതുങ്ങിയിരുന്നു. എന്റെ ചങ്കിടിപ്പ് എനിക്ക് സ്വയം കേള്‍ക്കാമായിരുന്നു.

ഏതാണ്ട് അര മണിക്കൂര്‍ ഞാന്‍ ആ ഇരിപ്പിരുന്നു. ഷീല എന്ന എന്റെ ഞരമ്പുകളില്‍ പിടിച്ച ചരക്കിനെ മറ്റൊരുത്തന്‍ അനുഭവിക്കുന്നത് എന്നെ വല്ലാതെ തളര്‍ത്തിയിരുന്നു. അവളുടെ ഓരോ നീക്കവും അറിയാന്‍ വേണ്ടി രാത്രി മൊത്തം ഉറക്കമിളച്ചു കാത്തിരിക്കാന്‍ ഞാന്‍ തയാറായിരുന്നു. മനസിന്റെ പിടച്ചില്‍ ഓരോ സെക്കന്റിലും വര്‍ദ്ധിച്ചു വന്നു. ഏതാണ്ട് പതിനൊന്നുമണി ആയപ്പോള്‍ ഞാന്‍ പ്രതീക്ഷിച്ചത് സംഭവിച്ചു. ഷീലയുടെ മുറിവാതില്‍ തുറക്കപ്പെട്ടു. അത് തുറന്നപ്പോള്‍ എന്റെ ഹൃദയം നിലച്ചുപോയത് പോലെയാണ് എനിക്ക് തോന്നിയത്. അത്രയ്ക്ക് ആ നായിന്റെ മോളെ ഞാന്‍ മോഹിക്കുന്നുണ്ടായിരുന്നു. അവളുടെ മുറിയില്‍ അരണ്ട വെളിച്ചത്തില്‍ അവളെ ഞാന്‍ കണ്ടു. വൈകിട്ട് കണ്ട അതെ വേഷത്തില്‍ അവള്‍ പുറത്തിറങ്ങി. പെണ്‍കുട്ടികള്‍ കിടന്നിരുന്ന മുറിയുടെ ഭാഗത്തേക്ക് ഒന്ന് നോക്കിയ ശേഷം അവള്‍ പടികളുടെ അടുത്തേക്ക് വരുന്നത് ഞാന്‍ കണ്ടു. ഞാന്‍ എന്നെ കാണാതിരിക്കാന്‍ കര്‍ട്ടന്റെ ഉള്ളിലേക്ക് കയറി. ഷീല പതുങ്ങിയ കാലടികളോടെ മുകളിലേക്ക് കയറി.

“പൂറി..അവനെക്കൊണ്ട് പണ്ണിക്കാന്‍ പോവ്വാണ്…”

കടുത്ത അസൂയയോടെ ഞാന്‍ മനസ്സില്‍ പിറുപിറുത്തു. ഹും എന്നെ കണ്ടാല്‍ അവള്‍ക്ക് പുച്ഛമാണ്‌. വെളുത്ത് കൊഴുത്ത ഒരുത്തനെ കണ്ടപ്പോള്‍ അവള്‍ക്ക് കഴപ്പിളകി. അവന്‍ ആ സൌന്ദര്യധാമത്തെ അനുഭവിക്കാന്‍ പോകുകയാണ് എന്നുള്ള ചിന്ത എന്നെ ഭ്രാന്തനാക്കി. ഞാന്‍ വേഗം എഴുന്നേറ്റ് പതുങ്ങി മുകളിലെത്തി. അവന്റെ മുറി എനിക്ക് അറിയാമായിരുന്നു. അവിടെത്തി ഞാന്‍ നോക്കി. മുറിയുടെ വാതില്‍ അടഞ്ഞു കിടന്നിരുന്നു. രണ്ടും ഉള്ളിലാണ് എന്നെനിക്ക് മനസിലായി. ചങ്കിടിപ്പോടെ ഞാന്‍ ചെന്നു നോക്കി. വാതില്‍ അടച്ചിരിക്കുകയാണ്. ഉള്ളില്‍ എന്തൊക്കെയോ സംസാരം. ഒന്നും വ്യക്തമായിരുന്നില്ല. വേണ്ട ഇവിടെ മതി എന്ന് അവന്‍ പറയുന്നത് ഞാന്‍ കേട്ടു. അവള്‍ വളരെ പതിഞ്ഞ ശബ്ദത്തിലാണ് സംസാരിച്ചത്. എനിക്ക് അത് കേള്‍ക്കാന്‍ സാധിച്ചില്ല. അവസാനം സംസാരം നിന്നു. കതകിന്റെ ലോക്ക് തിരിയുന്ന ശബ്ദം കേട്ടപ്പോള്‍ ഞാന്‍ വേഗം മാറി ഒളിച്ചു. സിബിയും ഷീലയും മുറിക്ക് പുറത്തിറങ്ങി. അവര്‍ രണ്ടുപേരും കൂടി മുകളിലേക്ക് പടികള്‍ കയറി. അവര്‍ ടെറസിലേക്ക് പോകുകയാണെന്ന് എനിക്ക് മനസിലായി. തുറസായ സ്ഥലത്ത് കിടന്നു പണ്ണാന്‍ ഉള്ള പരിപാടി ആണ്. ഞാന്‍ പടികളുടെ താഴെ നിന്നുനോക്കി. രണ്ടും ടെറസില്‍ കയറി. അവിടെ കിടക്കാനും ഇരിക്കാനും എല്ലാം സൌകര്യമുണ്ട്. അവര്‍ ടെറസിലേക്കുള്ള കതക് അടച്ചില്ല. ഇനി ആരും മുകളിലേക്ക് വരാനില്ല എന്നുള്ള ധൈര്യമാകും രണ്ടിനും.

ഞാന്‍ പതിയെ പടികള്‍ കയറി മുകളിലെത്തി. എന്റെ ഹൃദയമിടിപ്പ് എനിക്ക് സ്വയം കേള്‍ക്കാമായിരുന്നു. എന്റെ നെഞ്ചിലേക്ക് അത് വന്നു ശക്തമായി ഇടിക്കുന്നതുപോലെ. വിശാലമായ ടെറസിന്റെ അങ്ങേ കോണില്‍ മുകളില്‍ സീലിംഗ് അടിച്ച കുറെ ഭാഗമുണ്ട്. അതിനു താഴെ വലിയ രണ്ടു കട്ടിലുകള്‍, സോഫകള്‍, മുതലായ എല്ലാ സൌകര്യങ്ങളും ഉണ്ട്. ഞാന്‍ പതുങ്ങി ടെറസിലേക്ക് കയറി. ഇരുളില്‍ ഷീലയും സിബിയും കൂടി പരസ്പരം കെട്ടിപ്പുണര്‍ന്നു ചുണ്ടുകള്‍ ചപ്പുന്നത് ഞാന്‍ കണ്ടു. എനിക്ക് ഭ്രാന്ത് പിടിച്ചുപോയി അത് കണ്ടപ്പോള്‍. നാളുകളായി ഞാന്‍ അതിയായി മോഹിക്കുന്ന പെണ്ണിന്റെ ചുണ്ടുകള്‍ മറ്റൊരുത്തന്‍ എന്റെ മുന്‍പില്‍ വച്ച് തിന്നുന്നു! അവളുടെ ചുവന്നു മലര്‍ന്ന ആ കീഴ്ചുണ്ട് മാത്രം ഓര്‍ത്ത് ഞാന്‍ വിട്ട വാണങ്ങള്‍ക്ക് കണക്കില്ല.

ഭ്രാന്തമായ മനസ്സോടെ ഞാന്‍ അവര്‍ കാണാതെ മുന്‍പോട്ടു നീങ്ങി. രണ്ടും കൂടി പരസ്പരം ചുണ്ടുകള്‍ തിന്ന ശേഷം അവിടെ ഇട്ടിരുന്ന കട്ടിലിനു സമീപത്തേക്ക് നീങ്ങി. ഇരുട്ടില്‍ കാഴ്ച അവ്യക്തമായിരുന്നു. നിലാവ് ഒട്ടുമില്ലാത്ത അമാവാസി രാത്രി ആയിരുന്നു അന്ന്. അവിടെ ഉണ്ടായിരുന്ന ഒരു പഴയ അലമാരയുടെ പിന്നില്‍ ഞാന്‍ ഒളിച്ചു. ഇനി കൂടുതല്‍ അടുത്തേക്ക് ചെന്നാല്‍ അവര്‍ എന്നെ കണ്ടേക്കും  എന്നെനിക്ക് തോന്നി.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025