Kambikuttan Malayalam

Sex stories Kambikuttan kambikathakal

Ente Ormakal – 20

എന്‍റെ ഓര്‍മ്മകള്‍–20| Ente Ormakal 20

By : Kambi Master | Click here to visit my page

മുന്‍ലക്കങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

അല്‍പനേരം ഞാന്‍ കതകിലേക്ക് നോക്കിയിരുന്നു. ആരോ അതില്‍ തള്ളിയത് വ്യക്തമായി ഞാന്‍ അറിഞ്ഞതാണ്. പക്ഷെ രണ്ടാമത് അങ്ങനെ സംഭവിക്കാഞ്ഞതിനാല്‍ എനിക്ക് തോന്നിയതാകും എന്ന് കരുതി ഞാന്‍ കിടന്നു. നല്ല ക്ഷീണം കാരണം കിടന്നപ്പോള്‍ത്തന്നെ ഉറങ്ങുകയും ചെയ്തു.

അടുത്ത ദിവസം രാവിലെ ഞാന്‍ മുകളിലെ മുറികള്‍ വൃത്തിയാക്കുന്ന സമയത്ത് ടെറസില്‍ ആരോ സംസാരിക്കുന്നത് ഞാന്‍ കേട്ടു. ഷീലയുടെ ശബ്ദം കേട്ടതുകൊണ്ട് ഉദ്വേഗത്തോടെ പതുങ്ങിപ്പതുങ്ങി മുകളിലെത്തി ഞാന്‍ ചെവിയോര്‍ത്തു. അവളും ഒപ്പം സിബിയും ടെറസില്‍ ഉണ്ടായിരുന്നു.

“കള്ളന്‍..നീ ഇത്രയ്ക്ക് മിടുക്കനാണെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല..എല്ലാം മദാമ്മ പെണ്ണുങ്ങള്‍ പഠിപ്പിച്ചു തന്നതായിരിക്കും അല്ലെ..”

ഷീലയുടെ മദമിളകിയ ചിരിയോടെയുള്ള സംസാരം എന്റെ കാതിലെത്തി.

“ഒന്നും പറേണ്ട…എന്നിട്ടാണോ ആന്റി എന്നെ ചീത്ത വരെ വിളിച്ചത്..” സിബിയുടെ സ്വരത്തില്‍ പരിഭവം നിഴലിച്ചിരുന്നു.

“അത് പിന്നെ ആദ്യം നീ എന്നെ ഒട്ടും സുഖിപ്പിക്കാതെ പോയപ്പോള്‍ പറഞ്ഞു പോയതല്ലേ..നീ നാട്ടില്‍ അവധിക്ക് വന്നിട്ടുണ്ട് എന്ന് കേട്ടപ്പോള്‍ മുതല്‍ എന്റെ പൂറ് നനഞ്ഞ് ഒലിക്കുകയായിരുന്നു..അത്രയ്ക്ക് ഇഷ്ടമല്ലെടാ ഈ ആന്റിക്ക് നിന്നെ..”

“ഹും… എന്നാലും എന്നെ എന്തൊക്കെയാ ആന്റി പറഞ്ഞത്..”

“എടാ ചക്കരെ രാത്രി മൊത്തം നിന്റെ കൂടെ സുഖിച്ചു മദിക്കാന്‍ കൊതിച്ചാ ഞാന്‍ വന്നത്..പക്ഷെ നീ വേഗം നിര്‍ത്തിയപ്പോള്‍ എനിക്ക് സഹിക്കാന്‍ പറ്റിയില്ല…അതുകൊണ്ട് പറഞ്ഞു പോയതല്ലേടാ കുട്ടാ…പക്ഷെ പിന്നെ നീ പമ്മിപ്പമ്മി  വന്നു ചെയ്തത്..ആഹ്ഹ്…നീ കുണ്ണ കേറ്റി തന്നില്ലെങ്കിലും ഞാന്‍ ശരിക്കും സുഖിച്ചു..കള്ളന്‍ കൈ മൊത്തം കേറ്റിക്കളഞ്ഞു..”

“ആന്റി എന്തൊക്കെയാ ഈ പറയുന്നത്..”

“ഹും ഹും..വേണ്ട..വല്യ അഭിനയം വേണ്ട…പതുങ്ങിവന്നാല്‍ ഞാന്‍ അറിയില്ലെന്ന് കരുതി അല്ലെ…ഇന്നും രാത്രി നമുക്ക് ഇവിടെ വരണം..ഞാന്‍ പോകട്ടെ..ആ പിള്ളേര്‍ക്ക് സംശയം തോന്നരുതല്ലോ..”

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025