Kambikuttan Malayalam

Sex stories Kambikuttan kambikathakal

Ente Ormakal 22

എന്‍റെ ഓര്‍മ്മകള്‍–22| Ente Ormakal 22

By : Kambi Master | Click here to visit my page

മുന്‍ലക്കങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആ സംഭവത്തിനു ശേഷം ഒന്നോ രണ്ടോ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സിബിയും സീനയും പോയി. വീട്ടില്‍ ഞാനും ഷീലയും ജിന്‍സിയും മാത്രമായി. ഷീലയുടെ അഹങ്കാരവും ജാഡയും പാടെ അസ്തമിച്ചിരുന്നു. എന്നെ കാണുമ്പോള്‍ അവള്‍ നാണം കൊണ്ട് തുടുക്കും. അന്ന് രാത്രി അവളുടെ കൊതിതീരെ ഞാന്‍ ചെയ്ത് കൊടുത്തതോടെ എന്നോട് അവള്‍ക്കെന്തോ ഒരുതരം ഭയവും ആരാധനയും ഒക്കെയായി.

ജിന്‍സി എന്റെ പ്രണയിനിയെപ്പോലെ ആയി മാറിയിരുന്നു. അവള്‍ക്ക് എന്നോട് കടുത്ത പ്രേമം ഉടലെടുത്തു. ആദ്യമായാണ് ഒരു പെണ്ണ് എന്നെ പ്രേമിക്കുന്നത്. ഇങ്ങനെയും പ്രേമം സംഭവിക്കാം എന്നെനിക്ക് മനസിലായി. ആദ്യം കളി, പിന്നെ പ്രേമം. സാധാരണ ആദ്യം പ്രേമം, പിന്നെ കളി അങ്ങനെയാണ്. എന്റെ ജീവിതത്തില്‍ ജിന്‍സിയെപ്പോലെ ഒരു സുന്ദരിയെ പ്രേമിക്കാന്‍ കിട്ടും എന്ന് സ്വപ്നത്തില്‍പ്പോലും ചിന്തിക്കുക സാധ്യമായിരുന്നില്ല. പക്ഷെ അത് സംഭവിച്ചു. അവള്‍ക്ക് എന്നോട് പ്രേമം ആയതോടെ ഷീലയെ ഞാന്‍ പൂര്‍ണ്ണമായി അവഗണിച്ചു. എനിക്ക് പക്ഷെ ജിന്‍സിയോട് പ്രേമം തോന്നിയോ എന്ന് ചോദിച്ചാല്‍ ഉത്തരം നല്‍കുക പ്രയാസമാണ്. അവളെ ഞാന്‍ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു; അത് പ്രേമം ആണോ എന്നെനിക്ക് അറിയില്ല. പ്രേമം തുടങ്ങിയതോടെ പെണ്ണ് ശരീരം നല്‍കാന്‍ വിസമ്മതിച്ചു. അന്നത്തെ രാത്രിക്ക് ശേഷം അവളെ ഞാന്‍ ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ഒക്കെ ചെയ്തെങ്കിലും വസ്ത്രം അഴിക്കാന്‍ അവള്‍ സമ്മതിച്ചില്ല. ഇനി വിവാഹശേഷം മാത്രമേ അവള്‍ അങ്ങനെ ചെയ്യൂ എന്ന് എന്നോട് തീര്‍ത്ത്‌ പറഞ്ഞു. ആ പറച്ചില്‍ എനിക്ക് ഇഷ്ടമായില്ല. കാരണം അവളുടെ ഇളം ശരീരം ഞാന്‍ വല്ലാതെ കൊതിച്ചിരുന്നു. ഏതാണ്ട് ഒരാഴ്ചക്കാലം അങ്ങനെ പോയി. അനുദിനമുള്ള കൊഴുപ്പുള്ള ഭക്ഷണവും, ഒരാഴ്ചയോളം സ്ത്രീശരീരം കിട്ടാതെയും ആയതോടെ എന്റെ കാമം അനിയന്ത്രിതമായി കൂടി. ജിന്‍സി എന്നോടുള്ള പ്രേമം കാരണം ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചപ്പോള്‍ ഷീലയെ വീണ്ടും പണിയണം എന്ന ചിന്ത എന്നില്‍ ഉടലെടുത്തു. എനിക്ക് അമിതമായ കാമാസക്തിയാണ് എന്നുള്ള സത്യം ഞാന്‍ തിരിച്ചറിഞ്ഞു. രണ്ടോ മൂന്നോ ദിവസങ്ങളില്‍ കൂടുതലായി സ്ത്രീ ശരീരമില്ലാതെ എനിക്ക് ജീവിക്കാന്‍ പറ്റാതായിരുന്നു. കുന്തം പോലെയാണ് എന്റെ കുട്ടന്‍ നില്‍ക്കുക. പെണ്ണിന്റെ സുഖം അറിഞ്ഞതോടെ സ്വയംഭോഗവും ഞാന്‍ വെറുത്തു.

അന്ന്, ചെല്ലയാന്റി വീട്ടിലില്ല എന്ന കാരണത്താല്‍ പാക്കരേട്ടന്‍ ബംഗ്ലാവില്‍ തന്നെ തങ്ങി. കുറെ നാളായി അയാള്‍ ആഗ്രഹിക്കുന്നതാണ് ഒരു രാത്രി അവിടെ തങ്ങാന്‍. പാക്കരേട്ടന്‍ അന്ന് അവിടെ തങ്ങും എന്ന് ഷീലയോട് ഞാന്‍ പറഞ്ഞിരുന്നു. അപ്പോള്‍ അവള്‍ സ്വതവേ മലര്‍ന്ന ചോരച്ചുണ്ട് മലര്‍ത്തി എന്റെ കണ്ണിലേക്ക് ഒന്ന് നോക്കി. ആ നോട്ടത്തിന്റെ അര്‍ഥം എനിക്ക് മനസിലായില്ല എങ്കിലും എന്റെ കുട്ടനെ മൂത്ത് ഉലക്ക പോലെയാക്കാന്‍ അത് ധാരാളം മതിയായിരുന്നു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025