Kambikuttan Malayalam

Sex stories Kambikuttan kambikathakal

Ente Ormakal – 24

“വരൂ…” ഏതോ ഗുഹയില്‍ നിന്നെന്നപോലെ അവളുടെ ശബ്ദം എന്റെ കാതിലെത്തി. ഞാന്‍ ചെന്നു. എന്റെ കൈയില്‍ പിടിച്ച് ശ്രീദേവി എന്നെ കട്ടിലില്‍ ഇരുത്തി. എന്നിട്ട് എന്റെ മുന്‍പിലേക്ക് അടുത്തുവന്നു നിന്നു. ആ ശരീരത്തിന്റെ മത്തുപിടിപ്പിക്കുന്ന അവര്‍ണ്ണനീയ സുഗന്ധം എന്റെ നാസാരന്ധ്രങ്ങളെ തഴുകി.

“ഓര്‍മ്മയുണ്ടോ എന്നെ…”

എന്റെ മുഖം പിടിച്ചുയര്‍ത്തി അവള്‍ ചോദിച്ചു. ആ വിരലുകളുടെ മാസ്മരിക സ്പര്‍ശനത്തില്‍ മയങ്ങിപ്പോയിരുന്ന ഞാന്‍ ഇല്ലെന്നു തലയാട്ടി.

“കഴിഞ്ഞ ജന്മത്തില്‍ നാം ഒന്നായിരുന്നു…മോക്ഷം കിട്ടാത്ത ഒരു ആത്മാവായി വീണ്ടും ജന്മമെടുത്ത എനിക്ക് ഇന്നാണ് മോക്ഷപ്രാപ്തി കിട്ടാന്‍ പോകുന്നത്…എന്റെ മണിക്കുട്ടനിലൂടെ..മണിക്കുട്ടാ…ആഹ്ഹ്ഹ്…..”

അവള്‍ എന്റെ ശിരസ്സ് പിടിച്ച് ആ തുടുത്ത വയറ്റില്‍ അമര്‍ത്തി. ഞാന്‍ ഒരു കുഞ്ഞിനെപ്പോലെ മുഖം അതിലമര്‍ത്തി ഇരുന്നു. അവളുടെ ഗന്ധം എന്നെ മറ്റേതോ ലോകത്തേക്ക് വലിച്ചു കയറ്റുന്നതുപോലെ എനിക്ക് തോന്നി. അവള്‍ പറഞ്ഞതൊന്നും എനിക്ക് പക്ഷെ മനസിലായിരുന്നില്ല. ആ വെണ്ണയില്‍ കടഞ്ഞ ശരീരത്തില്‍ മുഖം അമര്‍ത്തിയിരുന്നപ്പോള്‍ ഞാനൊരു അപ്പൂപ്പന്‍ താടിയേക്കാള്‍ ഭാരം കുറഞ്ഞവനാണ് എന്നെനിക്ക് തോന്നി. അവളുടെ തുടുത്ത കൈവിരലുകള്‍ എന്റെ മുടിയിഴകളിലൂടെ സഞ്ചരിച്ചു. ഞാന്‍ ചുണ്ടുകള്‍ അവളുടെ വയറ്റില്‍ അമര്‍ത്തി ചുംബിച്ചു. എന്റെ നാവ് അറിയാതെ ആ പൊക്കിളില്‍ സ്പര്‍ശിച്ചു.

ശ്രീദേവി എന്നെ കട്ടിലില്‍ മലര്‍ത്തിക്കിടത്തി. ഞാന്‍ കാലുകള്‍ മുകളില്‍ കയറ്റി നടുവിലേക്ക് കയറിക്കിടന്നു. അവള്‍ ഒരു തുണിയെടുത്ത് എന്റെ മുഖത്തെക്കിട്ടു. അവള്‍ ധരിച്ചിരുന്ന, അവിടെ ഊരിയിട്ടിരുന്ന അടിപ്പാവാടയാണ് അതെന്നെനിക്ക് മനസിലായി. ഒന്നും കാണാനാകാതെ അതിന്റെ ഗന്ധം നുകര്‍ന്ന് മിടിക്കുന്ന ഹൃദയത്തോടെ ഞാന്‍ കിടന്നു.

അല്പം കഴിഞ്ഞപ്പോള്‍ മെല്ലെ ആ വസ്ത്രം എന്റെ മുഖത്തുനിന്നും നീങ്ങി. ശ്രീദേവിയുടെ മുഖം എന്റെ മുഖത്തിനരുകില്‍, എന്റെ മുകളില്‍ ഉണ്ടായിരുന്നു. അവള്‍ എന്റെ വശത്ത്‌ കിടക്കുകയായിരുന്നു. ആ തുടുത്ത മുഖം എന്റെ മുഖത്ത് മെല്ലെ സ്പര്‍ശിച്ചു. എന്റെ ദേഹത്ത് നിന്നും പാവാട അവള്‍ പൂര്‍ണ്ണമായി നീക്കി. എന്റെ സിരകളില്‍ തീ പിടിച്ചുകമ്പികുട്ടന്‍.നെറ്റ്. ഒരു നിമിഷം കൊണ്ട് അത് ആളിപ്പടര്‍ന്നുകത്തി. ശ്രീദേവി കടും ചുവപ്പ് നിറമുള്ള ഒരു നേരിയ, ചെറിയ പാന്റീസ് മാത്രമാണ് ധരിച്ചിരുന്നത്. ബാക്കിയെല്ലാം അവള്‍ ഊരിമാറ്റിയിരുന്നു. എന്റെ പുരുഷത്വം സടകുടഞ്ഞെഴുന്നേറ്റു. ഞാന്‍ എവിടെനിന്നോ കിട്ടിയ മനധൈര്യത്തില്‍ അവളെ മലര്‍ത്തിക്കിടത്തി കടഞ്ഞെടുത്ത ആ തങ്ക ശില്‍പ്പത്തിലേക്ക് നോക്കി. കൂര്‍ത്തു കൂമ്പി നില്‍ക്കുന്ന തെറിച്ച മുലകള്‍. അവയുടെ പിങ്ക് നിറമുള്ള തീരെ ചെറിയ ഞെട്ടുകള്‍ പുറത്തേക്ക് ചാടിയിരുന്നു. ശ്രീദേവി കണ്ണുകള്‍ അടച്ച് ചുണ്ട് പുറത്തേക്ക് തള്ളി.

കാമത്തീയില്‍ ഉരുകുന്ന അവളുടെ അധരങ്ങളുടെ വിറയല്‍ ഞാന്‍ കണ്ടു. എന്നിലെ മൃഗം ഉണര്‍ന്നു. വന്യമായ ആവേശത്തോടെ അവളുടെ ചുണ്ടുകള്‍ ഞാന്‍ വായിലാക്കി ചപ്പി. ശ്രീദേവിയുടെ കൈകള്‍ എന്നെ ചുറ്റിവരിഞ്ഞു. അവളുടെ ഉറച്ച മുലകള്‍ എന്റെ ശക്തമായ നെഞ്ചില്‍ ഞെരിഞ്ഞുടഞ്ഞപ്പോള്‍ അവള്‍ ചീറി. എന്നെ ശക്തമായി തള്ളി മലര്‍ത്തിക്കിടത്തി എന്റെ മുകളിലേക്ക് അവള്‍ കയറി. ആ കണ്ണുകളിലെ വന്യത എന്നെ ഭയപ്പെടുത്തി. ശാന്തമായിക്കിടന്ന കടല്‍ പൊടുന്നനെ കാറും കോളും കൊണ്ട് ആര്‍ത്തലച്ച് ഭീകരഭാവം കൈക്കൊള്ളുന്നതുപോലെ ശ്രീദേവി മാറി.

എന്നെ മലര്‍ത്തിക്കിടത്തി എന്റെ നേരെ തല ചെരിച്ച് അവള്‍ നോക്കി. സര്‍പ്പം തന്റെ ശത്രുവിനെ നോക്കുന്നതുപോലെ.

“ഈ മുഖം.. ഈമുഖം….ഹാ………” അവള്‍ തുടുത്ത നാവ് നീട്ടി എന്റെ ചുണ്ടില്‍ നീളത്തില്‍ നക്കി. പിന്നെ മുഖം താഴ്ത്തി എന്റെ താടിയില്‍ കടിച്ചു. അവളുടെ പല്ലുകള്‍ എന്റെ താടിയില്‍ മൃദുവായി അമര്‍ന്നു.

“എനിക്ക് തിന്നണം..എനിക്ക് തിന്നണം..”

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025