Kambikuttan Malayalam

Sex stories Kambikuttan kambikathakal

Ente Ormakal 7

ഞാന്‍ ചേച്ചിയെയും കൂട്ടി ഫാര്‍മസിയില്‍ എത്തി. അവിടെയും തിരക്കില്ലായിരുന്നു. ചേച്ചി കൌണ്ടറില്‍ ചെന്നു ലിസ്റ്റ് നല്‍കി. ഞാന്‍ പിന്നില്‍ നിന്നും ചേച്ചിയുടെ പിന്ഭാഗത്തിന്റെ അഴക നോക്കി. 8 പോലെയുള്ള ശരീരം. വയറിന്റെ മടക്കുകള്‍ കണ്ടപ്പോള്‍ എന്റെ കുട്ടന്‍ വിറച്ചു.

“ഇങ്ങു വന്നെ..” മാറി നിന്ന എന്നെ ചേച്ചി വിളിച്ചു. ഞാന്‍ അടുത്ത് ചെന്നു.

“ഈ ബാഗ് ഒന്ന് പിടിച്ചേ” ചേച്ചി ബാഗ് എനിക്ക് നല്‍കി. പിന്നെ എന്നെ മുട്ടിയുരുമ്മി നിന്ന് അത് തുറന്നു പേഴ്സ് എടുത്ത് അതില്‍ നിന്നും പണമെടുത്തു.

“ഇന്നാ..ഇത് ഒന്ന് എണ്ണി നോക്ക്”

ചേച്ചി പണം എന്റെ കൈയില്‍ തന്നു. ഞാന്‍ അത് എണ്ണുന്ന സമയത്ത് ചേച്ചി ബാഗ് അടച്ചിട്ട് എന്നോട് ചേര്‍ന്ന് നിന്നു. എന്റെ ചങ്കിടിപ്പ് വല്ലാതെ കൂടി.

“ആയിരത്തി എഴുന്നൂറ്”

ഞാന്‍ പറഞ്ഞു. ചേച്ചി കണ്ണിലേക്ക് നോക്കി ചുണ്ട് മലര്‍ത്തി. നല്ല ചെങ്കദളിപ്പഴം പൊളിച്ചു വച്ചത് പോലെയുള്ള ചുണ്ട് കണ്ടപ്പോള്‍ എനിക്ക് കൊതി മൂത്തു.

“അത് മതിയായിരിക്കും അല്ലെ” ചേച്ചി ചോദിച്ചു.

“ഇവിടെ അഡ്വാന്‍സ് ഒന്നും വേണ്ട ചേച്ചി..മരുന്നിനുള്ള പണം മാത്രം മതി..ബാക്കി ഇറങ്ങാന്‍ നേരം കൊടുത്താല്‍ മതി” ഞാന്‍ പറഞ്ഞു. മരുന്ന് വാങ്ങി ഞങ്ങള്‍ തിരികെ ഐ സി യുവില്‍ എത്തി.

“ങാ..നിങ്ങള്‍ ഒരു റൂം എടുത്തോ..നാളെ രാവിലെ ചിലപ്പോള്‍ പുള്ളിയെ റൂമിലേക്ക് മാറ്റാന്‍ പറ്റിയേക്കും..ഇനി വേറെ ആവശ്യമൊന്നും ഇല്ല കേട്ടോ” നഴ്സ് പറഞ്ഞു.

“ശ്ശൊ” അവര്‍ പോയപ്പോള്‍ നാണിച്ചു തുടുത്ത് ജയേച്ചി എന്നെ നോക്കി.

“എന്താ ചേച്ചി”

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025