Kambikuttan Malayalam

Sex stories Kambikuttan kambikathakal

Ente Ormakal 7

“എന്ത്..”

“പെണ്ണുങ്ങടെ…”

“ഉം”

ചേച്ചി എന്റെ അടുത്തേക്ക് വന്നു എന്റെ കണ്ണിലേക്ക് നോക്കി. ആ തുടുത്ത ചുണ്ടുകളില്‍ നിന്നും തേന്‍ ഊറി ഒലിക്കുന്നതുപോലെ എനിക്ക് തോന്നി.

“ആരുടെ” ചേച്ചി എന്റെ അടുത്തേക്ക് നീങ്ങി നിന്നു ചോദിച്ചു. എന്റെ ശരീരം വിറച്ചു.

“അ..അത്…”

“പറ”

“ഒരു സിനിമയില്‍..”

ഞാന്‍ പറഞ്ഞു. മായേച്ചിയുടെതു കണ്ടത് മനപൂര്‍വ്വം ഞാന്‍ പറഞ്ഞില്ല. ചേച്ചി എന്റെ കണ്ണിലേക്ക് നോക്കി ചുണ്ട് മലര്‍ത്തി മുടി അഴിച്ചുകെട്ടാന്‍ തുടങ്ങി.

“നേരില്‍ കണ്ടിട്ടില്ലേ”

ഞാന്‍ ഇല്ലെന്നു തോളുകള്‍ കുലുക്കി. ചേച്ചി നനഞ്ഞ കക്ഷങ്ങള്‍ കാണിച്ചു മുടി അഴിച്ചുകെട്ടി.

“കുന്തം..എന്ത് ടൈറ്റാ” ചേച്ചി സ്വയം പറഞ്ഞു.

“എന്താ ചേച്ചി”

“ഒന്നഴിച്ചു തരാമോ കുട്ടാ”

എന്റെ രക്തം തിളച്ചു.

“എന്ത്..”

ചേച്ചി തിരിഞ്ഞു നിന്നു.

“ബ്രായുടെ ഹുക്ക്”

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025