Kambikuttan Malayalam

Sex stories Kambikuttan kambikathakal

Ente Ormakal – 9

എന്റെ ഓര്‍മ്മകള്‍ – 9

By : Kambi Master
 

മോഹനേട്ടനെ ആശുപത്രിയില്‍ നിന്നും അന്ന് തന്നെ ഡിസ്ചാര്‍ജ് ചെയ്തു. രണ്ടു മൂന്നു ദിവസത്തേക്ക് പുള്ളി ജോലിക്ക് പോയില്ല. ജയ ചേച്ചിയെ പണ്ണി എനിക്ക്  കൊതി തീര്‍ന്നിരുന്നില്ലെങ്കിലും ആശുപത്രിയില്‍ നിന്നും വന്ന ശേഷം അവസരങ്ങള്‍ ഒന്നും കിട്ടിയില്ല. മോഹനേട്ടന്‍ വീട്ടിലുള്ളത് കൊണ്ട് ഒന്നും നടന്നില്ല. മോഹനെട്ടനെക്കാള്‍ എനിക്ക് പേടി അങ്ങേരുടെ തള്ളയെ ആയിരുന്നു.

ഇനി രണ്ടു ദിവസങ്ങള്‍ കൂടി കഴിഞ്ഞാല്‍ ബംഗ്ലാവില്‍ പോയി തുടങ്ങണം. പുതിയ ഒരു ജീവിതം ആരംഭിക്കുകയാണ് അതോടെ. അമ്മയെ അവിടെ തുടര്‍ന്നു ജോലിക്ക് വിടരുത് എന്ന് ഞാന്‍ തീരുമാനിച്ചു. ഞാനും അമ്മയും വീട്ടില്‍ നിന്നും മാറി നിന്നാല്‍ പിന്നെ മായേച്ചിയും രേഖയും മാത്രമേ ഉള്ളൂ. അയാളെ എനിക്ക് തീരെ വിശ്വാസമില്ല. മായേച്ചിയാണെങ്കില്‍ കടി മൂത്ത് നടക്കുന്ന പ്രായമാണ്. പണ്ണണം എന്ന ഏകചിന്തയെ അവള്‍ക്കുള്ളൂ. അമ്മ വീട്ടില്‍ ഉണ്ടെങ്കില്‍ അയാള്‍ അവളോട്‌ അടുക്കാന്‍ ശ്രമിച്ചേക്കില്ല എന്നെനിക്ക് അറിയാമായിരുന്നു. രേഖയുടെ കാര്യത്തില്‍ ആയിരുന്നു എനിക്ക് ആശങ്ക കൂടുതല്‍. അവളെങ്കിലും നേരെ ചൊവ്വേ ജീവിച്ചു പോകണം എന്ന് ഞാന്‍ ആഗ്രഹിച്ചു. എന്റെ ജീവിതത്തില്‍ സംഭവിച്ചുപോകുന്ന കാര്യങ്ങള്‍ എന്റെ നിയന്ത്രണത്തില്‍ അല്ല എന്നെനിക്ക് അറിയാമായിരുന്നു. ജയേച്ചിയെ എനിക്ക് കിട്ടുമെന്ന് സ്വപ്നത്തില്‍ നിനച്ചതല്ല ഞാന്‍.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025