Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ പ്രാണേശ്വരി

എന്റെ പ്രാണേശ്വരി

Ente Praneswari | Author : Pran

 

വിവാഹ ശേഷം പുതിയ പല ഉത്തരവാദിത്തങ്ങള്‍ സുകുവിന് വന്നു ചേര്‍ന്നു.സ്വാഭാവികമായും അങ്ങനെ ആണെന്ന് നമുക്കറിയാം..

ജോലി ഉള്ള പെണ്ണിനെ തിരക്കി നടന്ന് കല്യാണം അല്പം നീണ്ടു പോയി…

അങ്ങനെ മുപ്പത് തികഞ്ഞ നേരത്തു പുത്തന്‍ വേലിക്കല്‍ ഭാര്ഗവന്റെ മകള്‍ രമ്യ സുകുവിന്റെ ജീവിതത്തില്‍ കടന്ന് വന്നു..

ഇരുപത്തഞ്ച്കാരി രമ്യ പ്രൈമറി സ്‌കൂളില്‍ ടീച്ചര്‍ ആയി ജോലിയില്‍ കേറി ഏറെ ആയിട്ടില്ല…

എയ്ഡഡ് സ്‌കൂളില്‍ നിയമനം കിട്ടാന്‍ കരുതിയതിലും കൂടുതല്‍ കൊടുക്കേണ്ടി വന്നു..

കല്യാണ കമ്പോളം കൂടി ഉദ്ദേശിച്ചാണ് ഭാര്‍ഗവേട്ടന്‍ ആ ‘കടുംകൈ ‘ ചെയ്തത്..

എന്തായാലും സുകുവിന്റെ കൈയില്‍ ഭദ്രമായി ഏല്പിച്ചപ്പോള്‍ രമ്യയുടെ അവതാര ലക്ഷ്യം പൂര്‍ത്തിയായി.. .

ശാലീന സുന്ദരിയാണ് രമ്യ… . ഒരു നാണം കുണുങ്ങി..

പക്ഷേ, ആരും കൊതിക്കുന്ന ശരീര സമ്പത്തു കൊണ്ട് നടക്കുന്ന കാര്യം…. പാവം അറിയുന്നു പോലും ഇല്ല…

തന്നെ നിനച്ചു വെള്ളം ഇറക്കി നടക്കുന്ന പൂവാലന്‍മാര്‍ തന്റെ നേരെ ഒളി കണ്ണ് കൊണ്ട് ശരം തൊടുക്കുന്ന വിവരവും രമ്യ അറിഞ്ഞിട്ടില്ല…

നല്ല മിനുത്ത തൊലിയും…. ഓവര്‍ അല്ലാത്ത ഉരുണ്ട മുലകളും പരന്ന വയറും സര്‍വോപരി വലിയ കുടം കമിഴ്ത്തിയ പോലുള്ള ചന്തിയും അവള്‍ക്ക് സ്വന്തം…

അവളെ കാണുമ്പോള്‍…. ശീല്കാര ശബ്ദത്തോടെ ആമ്പിള്ളേര്‍ സഹികെട്ടു പല്ലിറുമ്മുന്നത് സ്വാഭാവികം…

സുകുവിനെ വെറും സുകുവെന്ന് നമ്മള്‍ കേവലമായി കാണാന്‍ ഒന്നും പോകണ്ട..

യഥാര്‍ത്ഥ നാമധേയം സുകുമാര്‍ എന്നാണ്….

കൃഷി വകുപ്പില്‍ ക്ലാര്‍ക്കാണ്..

കല്യാണ ശേഷം രമ്യ ജോലി ചെയ്യുന്ന സ്‌കൂളിന്റെ അടുത്തു അടുത്തു തന്നെ സൗകര്യത്തിന് ഒരു വീട് വാടകയ്ക്ക് എടുത്തു..

രമ്യയ്ക്ക് സ്ഥലം മാറ്റം ഒന്നുമില്ലല്ലോ…

രമ്യയുടെ സ്‌കൂളിലെ തന്നെ ടീച്ചര്‍, സ്ഥല വാസിയായ വാസു മാസ്റ്റര്‍ ആണ് വീട് തരപ്പെടുത്തി കൊടുത്തത്..

മാസ്റ്റര്‍ സുകുവിന്റെയും രമ്യയുടെയും ഒരു വെല്‍ വിഷെര്‍ ആണ്..

പെണ്ണെന്നു കേട്ടാലേ മിക്കവര്‍ക്കും കുണ്ണ വെട്ടി വെട്ടി നില്കും…

എന്നാല്‍ സുകുവിന് അങ്ങനെയും അല്ല….

ഹരമാണ്…. ആര്‍ത്തിയാണ്.. പെണ്ണ്…

കല്യാണത്തിന് മുമ്പ് കൂട്ടുകാരുമൊത്തു വിരലില്‍ എണ്ണാവുന്ന പ്രാവശ്യം കളിക്കാന്‍ പോയത് ഒഴിച്ചാല്‍ സുകു ഇന്നും കന്യക തന്നെ…

ആദ്യ രാത്രി അത് കൊണ്ട് തന്നെ സുകുവിനെ സംബന്ധിച്ചു പ്രതീക്ഷാ നിര്ഭരം ആയിരുന്നു.

രമ്യ എന്ന പച്ചക്കരിമ്പിനെ ഭോഗിച്ഛ് നിര്‍വൃതി അടയാന്‍ നിമിഷങ്ങള്‍ എണ്ണി സുകു കാത്തിരുന്നു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025