Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ രാജ്യവും റാണിമാരും 2

രണ്ടു പേരും ബോധം കെട്ടു ഉറങ്ങിയെണീറ്റപ്പോൾ രാവിലെ 10 കഴിഞ്ഞു. വീണയുടെ ഷർട്ടിന്റെ ബട്ടൺ പലതും ഞാൻ പൊട്ടിച്ചത് കൊണ്ട് ജിമ്മിൽ ഞാൻ ഉപയോഗിക്കുന്ന ഒരു ബ്ലാക്ക് ഇന്നർ ബനിയൻ സ്ലീവ് ഇല്ലാത്ത ടൈപ്പ് അവൾ ഷർട്ടിനു അടിയിൽ ഇട്ടു. എന്നിട്ട് ഉള്ള ബട്ടൻസ് ഇട്ടു. മാരിയറ്റ് ഹോട്ടലിനകത്ത് തന്നെ പ്രാതൽ കഴിച്ചു, ഞങ്ങൾ റിസെപ്ഷനിലേക്ക് ചെന്ന്. പൂനം തന്നെ ആയിരുന്നു ഇപ്പോഴും ഡ്യൂട്ടി. അവൾ എന്നെ ഒന്ന് കള്ളനോട്ടം നോക്കി ചിരിച്ചു.

ഫോർമാലിറ്റീസ് എല്ലാം കഴിഞ്ഞു. വീണ പേയ്‌മെന്റും നടത്തി.

“മിസ്റ്റർ നന്ദകുമാർ, മിസ്സ് വീണ ഹോപ് യു ഹാഡ് എ ഗ്രേറ്റ് സ്റ്റേ വിത്ത് അസ്” വീണക്ക് കാർഡ് തിരിച്ചു നൽകുമ്പോൾ പൂനം പറഞ്ഞു.

“വി ഷുവർ ഡിഡ് “ വീണ റിപ്ലൈ കൊടുത്തിട്ട് എന്നെ നോക്കി ഒരു കള്ള ചിരി ചിരിച്ചു.

ഞങ്ങൾ തിരിച്ചു നടന്നു ഡോറിനടുത്ത് എത്തിയപ്പോൾ ഞാൻ വീണയോട് പറഞ്ഞു.

“ഡി ഒരു മിനിറ്റു, ഒരു ചോക്ലേറ്റ് എടുത്തിട്ട് വരാം.” ഞാൻ മാത്രം തിരിച്ചു നടന്നു.

റിസപ്ഷൻ ഡെസ്കിന്റെ അടുത്ത് എത്തിയപ്പോൾ ഡെസ്കിൽ വച്ചിരുന്ന ഒരു ബൗളിൽ നിന്ന് ചോക്ലേറ്റ് 2 എണ്ണം എടുത്തിട്ട് പൂനത്തിനോട് ഹിന്ദിയിൽ പറഞ്ഞു.

“അടുത്ത വട്ടം നമ്മൾ കാണുമ്പോ നിന്റെ പൂറു ഞാൻ അടിച്ചു പൊളിക്കും”

അവളുടെ കവിളുകൾ ചുവന്നു തുടുത്തു. ആരും കേക്കുന്നില്ല എന്ന് ഉറപ്പിക്കാൻ അവൾ അങ്ങോട്ടും ഇങ്ങോട്ടും നോക്കി.

ഞാൻ തുടർന്നു “അത് വരെ എന്നും വൈകുന്നേരം എനിക്ക് നിന്റെ മെസ്സേജ് കിട്ടണണം”

അവൾ തലയാട്ടി

“ബൈ”

“ബൈ” അവൾ ഒരു നാണത്തോടെ പറഞ്ഞു.

ഞാൻ തിരിച്ചു നടന്നു വീണക്ക് അടുത്ത് എത്തി അവൾ ഒരു സംശയത്തോടെ എന്നെ നോക്കി ചോദിച്ചു.

“നിനക്ക് എന്ന് തൊട്ടാടാ ചോക്ലേറ്റ് തീറ്റ തുടങ്ങീത്?”

“അതെന്താ എനിക്ക് ചോക്ലേറ്റും തിന്നാൻ പാടൂലെ.”

വീണ റിസപ്ഷൻ ഡെസ്ക്കിലോട്ട് പൂനത്തിന്റെ എത്തിനോക്കി.

“എനിക്ക് മനസിലായി…. നിനക്കു ഡെസ്കിന്റെ അപ്പുറത്തു നിൽക്കുന്ന വൈറ്റ് ചോക്ലേറ്റാണ് വേണ്ടതെന്ന്… എന്നിട്ട് എന്തായി കൊളുത്തിയോ?”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025