Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ രാജ്യവും റാണിമാരും 2

എന്റെ മനസ്സ് ഓരരോ ചിന്തകളാൽ ചഞ്ചലമായിരുന്നു. എന്റെ ബാക്ക്പാക്കും ആയി ഞാൻ പുറത്തു ഇറങ്ങി നടന്നു. പൗലോസേട്ടൻ പെട്ടിയെടുക്കാൻ വേണ്ടി വണ്ടിയുടെ പിന്നിലേക്കു പോയി. ഞാൻ വളരെ പതുക്കെയാണ് നടന്നത്. എന്താണ് ആ ബംഗ്ലാവിൽ എനിക്ക് വേണ്ടി കാത്തിരിക്കുന്നത് എന്ന് അറിയാത്തതിന്റെ ഒരു സങ്കോചം മനസ്സിൽ നിറഞ്ഞിരുന്നു. അപ്പൻ പണക്കാരൻ ആണെന്ന് അറിയാമായിരുന്നു പക്ഷെ ഞാൻ ഒക്കെ വിചാരിച്ചതിന്റെ എത്രയോ ആയിരം മടങ്ങു മുകളിൽ ആയിരുന്നു അപ്പൻ. കോമ്പൗണ്ടിൽ അവിടവിടെ ആയി ആൾകാർ നിന്ന് സംസാരിക്കുന്നുണ്ടാർന്നു. ആരുടെയും ശ്രെദ്ധ എന്നിലേക്കു എത്തിയിരുന്നില്ല. കാർ വന്നത് ആൾകാർ കണ്ടിട്ടില്ല. മാത്രല്ല പറഞ്ഞിരുന്ന സമയത്തു നിന്നു നേരത്തെ ആണ് എത്തിയത്.

എന്താണ് മനസ്സ് ശക്തമാക്കാൻ പോംവഴി എന്ന് ആലോചിച്ചോണ്ട് പതിയെ നടക്കുമ്പോഴാണ് എന്റെ കണ്ണിൽ അതുടക്കിയത്. നടക്കുന്ന റോഡിൻറെ ഇടതു വശത്തായി കുറച്ചു നീങ്ങി ഒരു ചന്തി. നല്ല കൊഴുത്ത ഒരു ആനചന്തി. ശരീരത്തോട് ഒട്ടിക്കിടക്കുന്ന പോലെ ഉള്ള ഒരു സാരിയും കൈയിൽ ആവശ്യത്തിൽ കൂടുതൽ സ്വർണ്ണവളകളും കഴുത്തിൽ വലിയ ഒരു സ്വർണ മാലയും ഇട്ടു നീക്കുകയാണ് ചന്തിയുടെ ഉടമ. കാണാൻ തരക്കേടില്ലാത്ത ഒരുത്തനുമായി എന്തോ തകൃതിയായി സംസാരിക്കുകയാണ് ഭർത്താവു ആണെന്ന് തോന്നുന്നു. പക്ഷെ കല്യാണം കഴിഞ്ഞിട്ട് അതികം ആയിട്ടില്ല എന്നാണ് തോന്നുന്നത്. ഒരു 25-26 വയസ്സ് കാണും. കൊഴുത്ത ഇടുപ്പിലെ മടക്കുകൾ നേരിയ സാരിയിൽ തെളിഞ്ഞു കാണാം.

അവളുടെ മുഖത്തു ഒരു രാക്ഷസി ഭാവം ആണ് ഭർത്താവിനോട് സംസാരിക്കുമ്പോ. കാണാൻ സൗന്ദര്യം ഉള്ളതിന്റെ അഹങ്കാരവും പണത്തിന്റെ ഹുങ്കും എല്ലാം ചേർന്ന ഒരു മുഖം. അവളുടെ ഭർത്താവാണ് എന്നെ ആദ്യം കണ്ടത്. അയാൾ മുഖം കൊണ്ട് സൗമ്യൻ ആണ്. എന്നെ കണ്ടതും അയാൾ എന്നെ അവൾക്ക് കാണിച്ചു കൊടുത്തു. അവൾ തിരിഞ്ഞു എന്നെ നോക്കിയപ്പോൾ ഞങ്ങളുടെ കണ്ണുടക്കി. ഒരു നിമിഷത്തേക്ക് കണ്ണിലൊരു തിളക്കം, ഒറ്റ നിമിഷം അവളിലെ പെണ്ണ് പുറത്തു വന്നു,  രാക്ഷസി മറഞ്ഞു. അധികം ആയുസ്സ് ഉണ്ടാർന്നില്ല ആ നിമിഷത്തിനു. ഉടനെ  രാക്ഷസി വീണ്ടും പ്രത്യക്ഷപ്പെട്ടു. എന്നെ ഇപ്പോൾ നോക്കുമ്പോൾ മുഖത്തു ഒരു പുച്ഛവും ഉണ്ടു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025