Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ രതി ദേവി 2

എന്റെ രതി ദേവി 2

Ente Rathi Devi Part 2

ആദ്യത്തെ പാർട്ടിന്റെ ബാക്കി ആണ് നിങ്ങളുടെ വിലപ്പെട്ട അഭിപ്രായമാണ് എന്റെ മുന്നോടുള്ള പോക്ക്….

 

അങ്ങനെ അവൾ അഞ്ജലി കാൾ കട്ട്‌ ആക്കി പോയി…. ഞാൻ കുറെ വിളിച്ചു അവൾ കാൾ എടുത്തില്ല ഞാൻ കുറെ മെസ്സേജ് ചെയ്തു എന്നോട് ക്ഷമിക്കണം ഞാൻ ഒരു സ്വാതന്ത്ര്യം എടുത്തു അടുത്ത് പോയി ഇഷ്ടമല്ലെങ്കിൽ ഇനി വിളിക്കില്ല ഞാൻ ശല്യമാകില്ല എന്നൊക്കെ സെന്റി അടിച്ചു…..

അവൾ വീണ്ടും വിളിച്ചു എന്നെ അങ്ങനെ ഞാൻ പറഞ്ഞു എനിക്ക് ഓയാലേ അത്രക് ഇഷ്ടമാണ് തന്നെ കണ്ട നല്ല മുതൽ ഞാൻ ഞാൻ മനസ്സിൽ കൊണ്ട് നടന്നതാണ്.. ഇനിയും എന്നെ മനസിലാകില്ലെങ്കിൽ ഞാൻ ഇനി ഒരിക്കലും ഒരു ശല്യമാകില്ല എന്നൊക്കെ തട്ടി വിട്ടു…

അവൾ പറഞ്ഞു എനിക്ക് തന്നോട് ഇഷ്ടക്കേട് ഒന്നുല്ല എനിക്ക് ഭർത്താവും മക്കളും ഉള്ളതാണ് എനിക്ക് ജീവിതം നശിപ്പിക്കാൻ പറ്റില്ല എന്നൊക്കെ…

ഞാൻ ഒരിക്കലും തന്റെ ജീവിതം നശിപ്പിക്കാൻ അല്ലടോ തന്റെ കൂടെ മിണ്ടാൻ പറ്റിയത് തന്നെ എന്റെ ഭാഗ്യമായി കരുതുന്നവൻ ആണ് ഞാൻ മരണം വരെ അങ്ങനെ എന്റെ മനസ്സിൽ അത് കാണും തനിക് എന്നെ വിശ്വസിക്കാൻ പറ്റുമെങ്കിൽ മാത്രം മതി എന്ന്…

എനിക്ക് തന്നെ വിശ്വസ കുറവ് ഒന്നുല്ല….. അവൾ പറഞ്ഞു..

എന്നാ എന്നെ സ്നേഹിച്ചുടെ ഇങ്ങനെ കാളിൽ കൂടെ എങ്കിലും എനിക്ക് അത്രക് പ്രാന്ത് ആണ് താൻ  ഐ ലവ് യു അഞ്ജലി…..

കെട്ടിപിടിച്ചു ഉമ്മ.. ഉമ്മ്ഹ…..

എനിക്ക് ഒരു ഉമ്മ തരുവോ ഇഷ്ടമാണെകിൽ മതി.. അവൾ.

ഉമ്മഹ എന്ന് പറഞ്ഞു തന്നു…. ഞാൻ പറഞ്ഞു ഇങ്ങനെയല്ല കെട്ടിപിടിച്ചു താ

 

. കെട്ടിപിടിച്ചു ഉമ്മഹ….അവൾ തന്നു അവസാനം

ഞാൻ ചോദിച്ചു ഞാൻ ഒരു കാര്യം ചോദിച്ചാൽ ദേഷ്യപ്പെടരുത് മറുപടി തരണം

അവൾ നോക്കട്ടെ ആദ്യം കാര്യം പറയൂ…

അത് പിന്നെ പറഞ്ഞില്ലല്ലോ അന്ന് സൈസ്… പ്ലസ് എന്നോട് ഇഷ്ടമുണ്ടെകിൽ പറയ് എന്ന് പറഞ്ഞു ഞാൻ കെഞ്ചൻ തുടങ്ങി… സഹികെട്ടു അവൾ പറഞ്ഞു

38 സൈസ്…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025