Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്‍റെ രതിമോൾ

എന്‍റെ രതിമോൾ

Ente Rathimol Author : Ajith

 

രതിക്കുട്ടനും ഞാനും കണ്ടുമുട്ടിയപ്പോൾ

ടൂ എന്ന സൈറ്റിലൂടെയാണ് ഞാനവളെ ആദ്യമായി പരിചയപ്പെടുന്നത്‌… രതി എന്ന പേരാണ് ആദ്യം കണ്ണിലുടക്കിയത്‌. ഒരു ഫേക്ക്‌ പ്രൊഫെയിൽ എന്നു കരുതി വേണ്ടെന്നു വെച്ചെങ്കിലും അവളുടെ കണ്ണുകളും ചുണ്ടും എന്നെ വല്ലാതെ ആകർഷിച്ചു. ഒടുവിൽ ഞങ്ങൾ വല്യ സുഹൃത്തുക്കളായി… എന്നെക്കാൾ 10 വയസ്സ്‌ മൂത്ത ചേച്ചിയായിരുന്നു അവൾ… വളരെ പെട്ടെന്നു തന്നെ ഞങ്ങൾ ഭാര്യാഭർത്താക്കന്മാരേക്കാളും കൂടുതൽ അടുത്തു… ഫോണിലൂടെ ഞങ്ങൾ എല്ലാം മറന്ന് സ്നേഹിച്ചു. ശരീരങ്ങൾ പരസ്പരം കൈമാറി. രണ്ടുപേരുടേയും ശരീരത്തിൽ ഇനി രഹസ്യഭാഗങ്ങളില്ല… രാത്രിയാമങ്ങളിൽ ഞങ്ങൾ പരസ്പരം ഭോഗിച്ചു… അവളുടെ കാലിനിടയിൽ ഇതളുകളെ ഞാൻ നാവുകൊണ്ട്‌ മെല്ലെ തഴുകാറുണ്ടായിരുന്നു.. കുലച്ചുനിൽക്കുന്ന എന്റ്റെ കൊടിമരത്തിൽ കയറി ആറാടാൻ അവൾ കൊതിച്ചിരുന്നു…അവളെന്റെ രതിറാണിയും ഞാൻ അവളുടെ കാമദേവനുമായി…

ഫോണിലൂടെ നിരന്തരമുളള ബന്ധപ്പെടലിനു ശേഷം അഞ്ചുവർഷം കഴിഞ്ഞ്‌ നമ്മൾ ആദ്യമായി നേരിട്ട്‌ കാണാൻ പോകുകയാണ്.
ട്രെയിനിൽ രാത്രി ഉറങ്ങിയില്ല… അടുത്ത ദിവസം എന്റെ രതിമോളെ കാണുന്നതും ഞങ്ങൾ ബന്ധപ്പെടുന്നതും ഓർത്ത്‌ ഉറക്കം വന്നില്ല…. ട്രെയിനിൽ അവൾ അടുത്തുണ്ടായിരുന്നെങ്കിൽ എല്ലാവരും ഉറങ്ങിക്കഴിഞ്ഞ്‌ അവളെ നക്കിത്തുടയ്ക്കാമായിരുന്നു. എനിക്കുവേണ്ടി തുടിക്കുന്ന അവളുടെ മുലകളും കുണ്ടിയും പൂറും ഓർത്ത്‌ ഞാൻ നേരം വെളുപ്പിച്ചു.

സ്റ്റേഷൻ എത്തി വേഗം ഹോട്ടലിൽ ചെന്ന് കുളിച്ച്‌ ഫ്രഷ്‌ ആയി ഞാൻ അവളെ വിളിച്ചു. പത്തുമണിയോടെ എത്തുമെന്ന് അവൾ പറഞ്ഞു.

തലേന്നത്തെ ഉറക്കക്ഷീണം മാറാൻ ഞാൻകുറച്ചു കിടന്നു… അവൾ അടുത്തുള്ളപ്പോൾ എന്റെ മുഴുവൻ ഊർജ്ജവും അവൾക്ക്‌ കൊടുക്കണം.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025