അന്നത്തെ ദിവസം ജോലി കഴിഞ്ഞ് ഞാൻ എന്റെ വീട്ടിലെത്തി ഭക്ഷണമൊക്കെ കഴിച്ചു അല്പം കറങ്ങാൻ ഇറങ്ങി ഇതാ വരുന്നു അമ്മയിയുടെ കോൾ
അമ്മായി: മോനെ എവിടെയാ വീട്ടിലാണോ.?
ഞാൻ പുറത്തേക്ക് ഇറങ്ങി
വേദനയൊക്കെ കുറവുണ്ടോ? നല്ല കുറവുണ്ട് മോനെ അങ്ങനെ ചോദിക്കുമ്പോൾ തന്നെ ഒരുപാട് സമാധാനമാകുന്നുണ്ട്. ഒരു നെടുവീർപ്പിട്ടു കൊണ്ട് അമ്മായി പറഞ്ഞു
മോൻ പുറത്തേക്കു വെറുതെ ഇറങ്ങിയതാണോ? അല്ല ഫ്രണ്ട്സിനെ കാണാൻ ഇറങ്ങിയതാണ്..
മോൻ ഫ്രീ ആകുമ്പോൾ ഒന്ന് വിളിക്ക് അമ്മായി ഞാൻ പിന്നീട് വിളിക്കാം
കൂട്ടുകാരൻ ഷബീർത്ത് കുറച്ചുനേരം കളിചിരി പറഞ്ഞു ഞാൻ വേഗം വീട്ടിൽ തിരിച്ചെത്തി എങ്ങനെ അമ്മായിയമ്മ ഉള്ള സാമീപ്യം ഉണ്ടാക്കണം എന്ന് എന്റെ മനസ്സ് പറയുന്നു രാത്രി ഭക്ഷണം കഴിച്ച് വേഗം ഞാൻ എന്റെ മുകളിലെ മുറിയിലേക്ക് പോയി ഫോണിൽ സായിയുടെ വാട്സ്ആപ്പ് കോൾ വന്നു കിടക്കുന്നു ( അമ്മയിയുടെ പേര് ഞാൻ സായി എന്നാക്കി ചുരുക്കുന്നു ) ഞാൻ സായിയെ തിരിച്ചു വിളിച്ചു ഉടനെ തന്നെ അമ്മായി ഫോൺ എടുത്തു എന്റെ കോൾ കാത്തിരിക്കുകയാണോ എന്ന് തോന്നൽ എന്റെ മനസ്സിൽ ഉണ്ടായി വീഡിയോ കോൾ ആയതുകൊണ്ട് തട്ടം ചുറ്റിയുള്ള മുഖം മാത്രമാണ് എനിക്ക് കാണാൻ കഴിഞ്ഞത് ഇതു നിറത്തിലുള്ള നൈറ്റി ആണെന്ന് ഒന്നും കാണാൻ പറ്റിയില്ല
സായി. ഫുഡ് കഴിച്ചോ മോനെ
ഞാൻ കഴിച്ചു. അമ്മായി കഴിച്ചോ. കൈ വേദന എങ്ങനെ ഉണ്ട്. മരുന്ന് വെച്ചോ?
വേദനക്ക് നല്ല മാറ്റമുണ്ട് ഭക്ഷണം ഇപ്പോൾ കഴിച്ചതെ ഉള്ളൂ..
ഇനി വേദനയെ കുറിച്ച് ചിന്തിക്കേണ്ട അമ്മായി അതൊക്കെ മാറി എന്നാലും അടുത്ത ക്ലിനിക് വി സിറ്റിംഗ്റ്റ് 21 തിയതി ആണ് അത് മുടക്കരുത് ആ ദിവസങ്ങളിൽ അമ്മായിയും ആയി കൂടുതൽ അടുക്കാൻ ഞാൻ വെമ്പൽ കൊണ്ടു
സായി : മോനു ഡേറ്റ് പോലും കൃത്യമായ ഓർമ്മയുണ്ടല്ലോ അല്പം വേദന മാറിയപ്പോൾ ഞാൻ അതെല്ലാം മറന്നു ഞാൻ : ഞാനൊന്നും മറന്നിട്ടില്ല സായി അമ്മായി കൃത്യമായി ചികിത്സിച്ചാലെ അസുഖം മാറൂ.. ഇല്ലെങ്കിൽ വീണ്ടും വരും അമ്മയി യുടെ കൈ വേദന എങ്ങനെയെങ്കിലും മാറ്റിയെടുക്കണം എന്നുള്ള ചിന്ത മാത്രമേ ഇപ്പോൾ എനിക്കുള്ളൂ.. ആദ്യ ദിവസങ്ങളിൽ ഒക്കെ അമ്മയി യെ കണ്ടപ്പോൾ വല്ലാത്ത സങ്കടമായി, ഇതൊക്കെ കേൾക്കുമ്പോൾ അമ്മായിയുടെ കണ്ണ് നിറയുന്നതായിട്ട് ഒക്കെ എനക്ക് അനുഭവപ്പെട്ടു അത്രയും ഞാൻ കെയർ ചെയ്യുന്നുണ്ട് എന്നുള്ള തോന്നലാവാം തന്നെയാണ് എനിക്കും വേണ്ടത് എന്ന് ഞാൻ മനസ്സിൽ അടക്കി പറഞ്ഞു. മോനെ സമയം 11 മണിയാവുന്നു മോനെ രാവിലെ എണീക്കേണ്ടതല്ലേ ഉറങ്ങ എന്നൊക്കെ പറഞ്ഞ് ഞങ്ങൾ രണ്ടുപേരും ഫോൺ cut ചെയ്‌തു… ഇപ്പോൾ രാത്രി മുഴുവൻ ചിന്ത അമ്മയിലേക് എങ്ങനെ അടുക്കും എന്നുള്ളതിനെ പറ്റിയാണ് എന്നെ ഒരു മകനെ പോലെ ആണ് ആ പാവം കാണുന്നത് ആ ഒരു ചിന്ത എന്നിൽ ആശയകുഴപ്പം ഉണ്ടാക്കി.
