പതിവ് പോലെ പിറ്റേ ദിവസം രാവിലെ ഉണർന്നു ഫോൺ നോക്കിയപ്പോൾ വാട്സാപ്പ് ഇൽ സായിടെ മസ്സാജ് ഒരു മോർണിംഗ് മസ്സാജ് ആയിരുന്നു. അതിനു റിപ്ലൈ എന്നോണം ഒരു love simle ഞാൻ കൊടുത്തു തിരിച്ചു സായിയും 🥰 send ചെയ്ദു…
Duty കു പോയി ഏകദേശം ലഞ്ച് ടൈം ആയപ്പോൾ സായി യുടെ കോൾ വന്നു Lunch കഴിക്കാൻ വരുന്നോ എന്നൊക്കെ ആയിരുന്നു ചോദിച്ചത്.. എങ്കിലും സായിയുടെ call വരുന്നത് മനസിന് ഒരു ആശ്വാസം ആയി എനിക്ക് തുടങി…..
ഇല്ല അമ്മായി ഞാൻ വീട്ടിൽ നിന്നും കൊണ്ട് വന്നിട്ടുണ്ട് അമ്മായി കഴിച്ചോ?
ഇല്ല മോനെ.. മോൻ നാളെ വരുന്നില്ലേ. Sundy മോന്റെ leave അല്ലേ രവിലെ വരാൻ പറ്റുമെഗിൽ വ മോനെ എനിക്ക് കുറച്ചു purchase ഉണ്ട് നമ്മുക്ക് ടൗണിൽ പോകാം…
ഞാൻ രാവിലെ മാക്സിമം എത്താം അമ്മായി
രാത്രി വിളിക്കണേ മോനെ
ആഹ് അമ്മായി
വൈകിട്ട് ഞാൻ വീട്ടിലെത്തി പുറത്തൊന്നും പോകാൻ ഒരു മൂഡും ഇല്ല വേഗം ഭക്ഷണം കഴിച്ചു മുകളിൽ എന്റെ റൂമിൽ മിൽ പോയി അമ്മയുമായി വീഡിയോ കോൾ ചെയ്യാൻ എന്റെ മനസ്..
സമയം 9 മണി ഭക്ഷണം കഴിച്ചു ഞാൻ സായിയെ വിളിച്ചു എടുക്കുന്നില്ല ഫോൺ ഓൺലൈൻ ഉണ്ട് ചിലപ്പോൾ അടുക്കള മേലായിരിക്കും പാവം എന്ന് മനസ്സ് പറഞ്ഞു ഞാൻ താഴെ ഹാളിൽ പോയി അല്പം ടിവി കണ്ടു വീണ്ടും മേലെ തിരിച്ചെത്തി. ഫോണിൽ നോക്കിയപ്പോൾ ഒരു മൂന്നാല് മിസ്കോൾ കണ്ടു മോൻ വേഗം വിളിക്ക് എന്ന് പറഞ്ഞ വാട്സ്ആപ്പ് മസ്സാജ് വന്നു.. ഞാൻ വേഗം തിരിച്ചു വിളിച്ചു ഒരു കാപ്പി കളർ തട്ടമിട്ട് അമ്മായി മുഖം കണ്ടു… നേരത്തെ വിളിച്ചപ്പോൾ എന്താ അമ്മായി എടുക്കാഞ്ഞത്… ഞാൻ പ്രാർത്ഥനയിലായിരുന്നു പിന്നെ അടുക്കളയിൽ അല്പം ജോലിയും ഉണ്ടായിരുന്നു…
ഇപ്പോൾ എല്ലാം കഴിഞ്ഞോ അമ്മായി?
ആ മോനെ എല്ലാം കഴിഞ്ഞു
വേദന എങ്ങനെയുണ്ട് ഇപ്പോൾ നല്ല വ്യത്യാസം ഇല്ലേ? നല്ല വ്യത്യാസമുണ്ട്ഇപ്പോൾ രണ്ടു മൂന്നു ദിവസമായി നന്നായി ഉറങ്ങുന്നുണ്ട് കൈ അല്പം പൊക്കിയ അമ്മായി എനിക്ക് കാണിച്ചു തന്നു കൈ കാണുന്നതിന് പകരം ഞാൻ അവരുടെ കക്ഷമാണ് നോക്കിയത് ഒരു നീല നൈറ്റി ആണ് സായി ഇട്ടത് മുഖവും അല്പം മാറിടവും കണ്ടു എന്നല്ലാതെ വേറെ ഒരു ഗുണവും കിട്ടിയില്ല. എന്തോ വല്ലാത്ത ഒരു അഡ്രഷൻ ഉണ്ട് അമ്മയി യുടെ മുഖത്തിന്. അമ്മായി നല്ല മൊഞ്ചത്തി ആയിട്ടുണ്ട് എന്ന് ഞാൻ പറഞ്ഞു… ചിരിച്ചെന്നോണം അത് ആസ്വദിച്ചു അമ്മായി തലതാഴ്ത്തി അൽപ്പം നാണം കുണുങ്ങിയ രീതിയിൽ… അതൊക്കെ കണ്ട് എന്റെ മനസ്സ് കോരിധരിച്ചു. അന്ന് വളരെ കുറച്ച് ഞങ്ങൾ സംസാരിച്ചുള്ളൂ.. നാളെ എന്റെ മുത്തിന് നേരിട്ട് കാണാമല്ലോ എന്ന് ഞാൻ മനസ്സിൽ പറഞ്ഞു..ഞൻ ഉറഗാൻ കിടന്നു
