Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ സായി അമ്മായി 6

ഒടുവിൽ ഞാൻ വീട്ടിൽ തിരിച്ചെത്തി.. മിക്കപ്പോഴും ഷാഹിനയും ഉമ്മയും സായിയും അടുക്കളയിലും മറ്റും ആയിരിയ്ക്കും.. എനിക്ക് സായിയെ വല്ലപ്പോഴുമേ കാണാൻ പോലും കിട്ടുന്നുള്ളൂ..  ഒടുവിൽ രാത്രി ഭക്ഷണം കഴിഞ്ഞു ഞാൻ എന്റെ മുകളിൽത്തെ റൂമിലും  ഷാഹിനയും മക്കളും എന്റെ തൊട്ടടുത്ത റൂമിലും ഉറഗാൻ പോയി.. സായിയും ഉമ്മയും താഴത്തെ മുറിയിലും ” ഒന്നോ  ദിവസ മാണെങ്കിൽ സഹിക്കാമായിരുന്നു ഇതിപ്പോൾ  ഒരാഴ്ചയെങ്കിലും ഇവിടെ ബ്ലോക്ക് ആകും..

ഞാനാകെ അസ്വസ്ഥനായി.. സായിക് വാട്സ്ആപ് മസ്സാജ് അയച്ചു.. പാവം ഉറഗി എന്ന് തോന്നുന്നു.. പതിവുപോലെ പിറ്റെ  ദിവസം ഞാൻ ഡ്യൂട്ടികു പോയി… ഒരു വീക്ക്‌  ഞാൻ അവധിയായതുകൊണ്ട് എനിക് നല്ല ഡ്യൂട്ടി ഉണ്ടായിരുന്നു..

ഉച്ചക്ക് ലഞ്ച് ടൈമിൽ ഫോൺ ഓപ്പൺ ചെയ്തപ്പോൾ സായിയുടെ മൂന്നു മിസ്സ്‌ കാൾ കണ്ടു.. ഞാൻ ഉടനെ തിരിച്ചു വിളിച്ചു..എന്താ മുത്തേ.. ഡാ ചോറ് തിന്നോ? ആഹ്ഹ്.. സായി കഴിച്ചോ? ഇല്ല ഡാ ആകുന്നെ ഉള്ളൂ… ഒന്ന് കാണാൻ പോലും പറ്റുന്നില്ല സമി ..  അവൾ നെടുവീർപ്പ് ഇട്ടു..  എന്താ അവിടെ സുഖമല്ലേ.. സുഖമാണ് സായി.. സുഖമാണ് ഡാ.. പക്ഷെ.. സമി അടുത്ത് ഇല്ലല്ലോ… ഇനി ഷാഹിന പോകും വരെ അവൾ വിടില്ലടാ എന്നെ.. നാത്തൂന്റെ കൂടെ ഒരു വീക്ക്‌ കഴിയാലോ ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു… ഭക്ഷണം നന്നായി കഴിക്കണം കേട്ടോ സായി… ഞാൻ കഴിച്ചിട്ടില്ലെങ്കിലും ഇവർ എന്നെ കഴിപ്പിക്കും… അങ്ങനെ അന്നത്തെ ദിവസത്തെ ജോലിയും കഴിഞ്ഞു ഞാൻ വീട്ടിലേക്ക് തിരിച്ചു… സായിയും  ഞാനും ഇടയ്ക്കിടെ ഒളി കണ്ണേറിയുകയല്ലാതെ വേറെ ഒന്നും നടക്കുന്നില്ല.. എല്ലാരും  കൂടെയിരിക്കുമ്പോൾ എന്തെങ്കിലും പറയുക അല്ലാതെ സ്വകാര്യമായി ഒന്നും പറയാൻ വരെ കിട്ടുന്നില്ല അവളെ… രാത്രി ഏത് സമയവും ഉമ്മയും അവളും സംസാരം തന്നെയാണ് അത് കൊണ്ട് വാട്സാപ്പിലും നന്നേ കുറവാണ്… ഇങ്ങനെ നാലു  ദിവസം പോയി..  അങ്ങനെ ഒരു ദിവസം രാത്രി ഷാഹിന കുഞ്ഞു കരഞ്ഞിട്ട് മേലേക്ക് ഉറക്കാൻ  പോയി.. അനിയൻ താഴത്തെ റൂമിൽ പഠിക്കുന്നു.. ഉമ്മ പ്രാത്ഥനയിലും.. ഇത് മനസ്സിലാക്കിയ ഞാൻ  ഒരു 5 മിനിറ്റ് എങ്കിലും സായിയുടെ കൂടെ ചെലവഴിക്കാം എന്ന് കരുതി  അടുക്കളയിലേക്ക് പോയി.. അവൾ എന്തോ ജോലി തിരക്കിൽ ആണ്..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025