Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ സായി അമ്മായി 6

പെണ്ണുമായുള്ള സ്വകാര്യ നിമിഷങ്ങൾ ഇല്ലാത്തത്  എന്റെ മനസ്സ്  ആകെ താളം തെറ്റി, വീട്ടിൽ  സംസാരം  ഉണ്ടെങ്കിലും നിങ്ങളിൽ വിരഹം ഉടലെടുത്തു… ഒടുവിൽ ഉച്ചക്ക് ഞാൻ സായിയെ വിളിച്ചു…  അവൾ ഫോൺ എടുത്തിട്ടില്ല . ഒരു 10 മിനിറ്റ് കഴിഞ്ഞ് അവളെന്നെ തിരികെ വിളിച്ചു.. എന്താ സായി ഫുഡ് കഴിച്ചോ? ഇല്ല ആകുന്നേയുള്ളൂ.. ഇന്നലെ ഷാഹിന എന്തു പറഞ്ഞു.. ഇക്ക ക്ക പറഞ്ഞതൊക്കെ ഏകദേശം എന്നോട് പറഞ്ഞു. എന്നിട്ട് സായി എന്തു പറഞ്ഞു തിരികെ.. അവൾക്ക് എതിർപ്പ് ഒന്നുമില്ല.. ഇനി ആറൊക്കെ എതിർപ്പ് ഉണ്ടെങ്കിലും  എനിക്ക് നിന്നെ മറക്കാൻ പറ്റില്ല എന്ന് പറഞ്ഞ് അവൾ വിതുമ്പി.. ഇനിയും നമ്മൾ എത്ര ദിവസം ഇവിടെ ഉണ്ടാകും എന്ന് ചോദിച്ചു.. ഈ കൊറോണ ഇഷ്യൂ ഒന്ന് മാറട്ടെ നമുക്ക് വേഗം സായിയുടെ  വീട്ടിലേക്ക് പോകാം..

എത്ര നാളായി സമി ഇങ്ങനെ.. ഷാഹിനയോട് പറഞ്ഞു ഇന്ന് രാത്രി നിന്റെ അടുത്ത് വരും.. കുറച്ചു നേരം എങ്കിലും എന്റെ സമിയുടെ കൂടെ ഇരിക്കലോ? എനിക്ക് പറ്റുന്നില്ല  സമി ഇങ്ങനെ… രാത്രി ഉമ്മ അനേഷിക്കിലെ സായി.. അത് വലിയ പ്രോബ്ലം ആണ്  ഉറങ്ങാൻ കിടന്നാൽ ഉറങ്ങുന്നതുവരെ എന്നോട് സംസാരിച്ചിരിക്കും.. എങ്കിലും എങ്ങനെയെങ്കിലും ഞാൻ വരും… വളരെ തന്ത്രപൂർവ്വം കൈകാര്യം ചെയ്യണം കേട്ടോ.. ഞാൻ ഷാഹിനയോടു പറയട്ടെ..

എന്നിട്ട് ഞാൻ രാത്രി വാട്സാപ്പിൽ മെസ്സേജ് അയക്കും… മോൻ ഫുഡ്‌ കഴിച്ചോ? ആഹ്ഹ് കഴിച്ചു… അവിടെ എന്താണ് ഇന്ന് സ്പെഷ്യൽ കഴിക്കാൻ.. ഇവിടെ ഭക്ഷണത്തിനും ഒന്നിനും ഒരു കുറവുമില്ല  എന്റെ ചെക്കനെ എനിക്ക് കിട്ടുന്നില്ല എന്നുള്ള കുറവേ ഉള്ളൂ  അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.. ഒരു പത്ത് ദിവസം കൂടി വെയിറ്റ് ചെയ്യുക സായി. നമ്മൾ ഇങ്ങനെ പെട്ടുപോയതല്ലേ.. ഇതും നമ്മുടെ ജീവിതത്തിൽ ഒരു അനുഭവമായി കണ്ടാൽ മതി..

പിന്നെ സായി നന്നായി തടിച്ചു വീർത്തു കേട്ടോ.. കണ്ടിട്ട് തന്നെ എനിക്ക് കൊതിയാവുന്നു തിന്നാൻ.. അതെനിക്കും തോന്നുന്നുണ്ട് ചില സമയത്ത് നോട്ടങ്ങളൊക്കെ… ഡാ പിന്നെ എന്നെക്കൊണ്ട് അടുക്കളയിൽ ചെറിയ ജോലി അല്ലാതെ വേറെ ഒരു ജോലിയും എന്നെക്കൊണ്ട് ഇവർ ചെയ്യില്ല.. എന്റെ ഡ്രസ്സ് പോലും നിന്റെ ഉമ്മയും പെങ്ങളും ആണ് അലക്കുന്നത്.. അതൊന്നും സാരമില്ല അവളുടെ മരുമകൾ അല്ലേ  ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025