Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ സജിത

അവൾ ഒന്നും മിണ്ടാതെ കണ്ണുമടച്ചു ഇരുന്നു. പിന്നെ ഒന്നും നോക്കാൻ തോന്നിയില്ല, മിന്നി കത്തുന്ന പ്രകാശത്തിൽ ഞാൻ അവളുടെ ചുണ്ടുകൾ കടിച്ചു എടുത്തു. ചുണ്ടിലെ പിടിവിട്ടു നാക്ക് കൊണ്ട് നക്കി കഴുത്തിൽ എത്തിയപ്പോഴേക്കും എന്നെ തട്ടി മാറ്റി. മുറിച്ച നാരങ്ങാ കഷ്ണം പോലെ ഞങ്ങൾ മുഖത്തോടു മുഖം നോക്കി ചിരിച്ചു.

 

അവൾ എന്നോട് പറഞ്ഞു “ഡാ വാ പോകാം, എനിക്കിൽ വീട്ടിൽ പോകണം”. ഞാൻ അവളുടെ കയ്യിൽ പിടിച്ചുകൊണ്ടു ചോദിച്ചു ” ഞാൻ വരട്ടെടീ നിന്റെ കൂടെ അങ്ങോട്ട്. ഒറ്റയ്ക്ക് പോയാൽ ആരെങ്കിലും പിടിച്ചു കൊണ്ട് പോയാലോ… ”
അത് കേട്ട് അവൾ പറഞ്ഞു ” മോന്റെ പൂതി അങ്ങ് മനസ്സിൽ ഇരിക്കട്ടെ… എന്നെ കൊണ്ടുവിടണ്ട്. മോനെ എനിക്കും വീട്ടിൽ പോകാനുള്ള വഴി നല്ലപോലെ അറിയാം.. ”

ഞാൻ പറഞ്ഞു “എങ്കിൽ ശരി മാഡം”

അങ്ങനെ അവളെ അവളുടെ വണ്ടി ഇരിക്കുന്നത് വരെ കൊണ്ട് വിട്ടു.
നേരെ റൂമിൽ വന്നു എന്നും ചെയ്യാറുള്ളത് പോലെ യാന്ത്രിക ജോലികൾ ചെയ്തു.
ഫോൺ എടുത്തു അവൾക്കു മെസ്സേജ് അയച്ചു ” മാഡം ഉറങ്ങിയോ”. തിരിച്ചു റിപ്ലെ ഒന്നും കാണാത്തതുകൊണ്ട് നേരെ അവളെ വിളിച്ചു. ഫോൺ എടുത്തിട്ട് അവൾ പറഞ്ഞു ” ഞാൻ അങ്ങോട്ട് വിളിക്കാടാ.. മോന് ഉറങ്ങിയിട്ട്.” ഞാൻ ഓക്കേ പറഞ്ഞു ഫോൺ വെച്ച്. ഇടയ്ക്ക ഇടയ്ക്കു വൈകുന്നേരത്തെ ചൂടുള്ള ഓർമ്മകൾ തേടി തേടി വന്നു. ജോയിന്റ് അടിക്കുമ്പോൾ ഇടയ്ക്ക് വിട്ടു പിടിക്കുന്നത് പോലെ…

രാത്രി പത്തു മണി ആയപ്പോൾ അവളുടെ ഫോൺ വന്നു. അവൾ :- ഡാ പൊട്ടാ നീ ഉറങ്ങിയോ? ഞാൻ : ഇല്ലടി. ഞാൻ ഇന്ന് കുറച്ചു തേൻ കുടിച്ചാരുന്നു. അത് ഓർത്തു നോക്കിയത് ആണ്.

അവൾ :- ആണോ ..? എന്നിട്ടു മോൻ മുഴുവൻ കുടിച്ചാരുന്നോ?

ഞാൻ : ഇല്ല, എനിക്ക് അറിയാം അവൾ എന്നെ ഇന്ന് വിളിക്കുമെന്ന്. ബാക്കി തേൻ കുടിക്കാൻ…

അവൾ : ആണോ. എങ്കിൽ എന്റെ മോൻ തേൻ കുടിക്കുന്നതു സ്വപ്നം കണ്ടു കിടന്നുറങ്ങു.

ഞാൻ :-തേൻ കുടിച്ചത് ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് പറഞ്ഞാൽ മതി.

അവൾ : പലതും തോന്നും… ഞാൻ കിടക്കുവാണ്.

ഞാൻ : എങ്കിൽ ശരി. കിടന്നോ.. ഗുഡ് നൈറ്റ്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025