Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ശരികൾ 2

മാമിക്ക് ഞാൻ ഇപ്പോഴും ഒരു ഇള്ള കുട്ടിയെന്നാണ് വിചാരം. അത് ഒരു പരിധിവരെ ഞാൻ മുതലെടുക്കാറും ഉണ്ട്‌.പല ദിവസങ്ങളിലും മാമിയുടെ മടിയിൽക്കിടന്നു ഞാൻ വയറിൽ മുഖം പൂഴ്ത്തി ഉറങ്ങും.അതൊരു പ്രത്യേക സുഖം ആണ്. അങ്ങിനെ പ്ലസ്ടു കാലവുംകൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു. പ്ലസ്ടു കാലവും അവസാനിക്കാറായി. എത്ര പെട്ടെന്നാണ് വർഷങ്ങൾ കടന്നു പോകുന്നത്. ഇപ്പോൾ ഞാൻ പഴയ കണ്ണൻ അല്ല പൊടി മീശയും താടിയുമൊക്കെയായി. ഷേവിങ്ഒക്കെ തുടങ്ങി. പെണ്ണുങ്ങൾക്കൊക്കെ കണ്ടാൽ ഒരു ഇഷ്ട്ടംമൊക്കെ തോന്നും എന്നോട് ഇപ്പോൾ. മാമിക്ക് മാത്രം ഞാൻ കൊച്ച്കുട്ടി. ഒരു ദിവസം എനിക്ക് ദേഷ്യം വന്നു….. മാമിയുടെ കൊഞ്ചിക്കൽ കണ്ടപ്പോൾ.

തിരിച്ചു മാമിയും ചൂടായി എന്നോട് ദേ കാള പോലെ വളർന്നെന്നും ഞാൻ നോക്കില്ല അടിച്ചു പുറം പൊളിക്കും എന്ന് മാമിയും. എനിക്കും വിഷമം ആയി….പെട്ടെന്ന് വായിൽ നിന്നും വീണുപോയതാണ്. അല്ലേലും വാ വിട്ട വാക്കും വിട്ട വളിയും തിരിച്ചെടുക്കാൻ പറ്റില്ല എന്നാണല്ലോ.ഞാൻ പോയി കെട്ടി പിടിച്ചു മാമിയെ ആദ്യം മാമി എന്റെ കൈ തട്ടി മാറ്റി. പിന്നെ ഞാൻ മാമിയുടെ മടിയിൽ കയറിക്കിടന്നു. ആ പഞ്ഞി പോലുള്ള വയറിൽ ഒരു ഉമ്മകൊടുത്തു. അന്ന്ആദ്യമായി മാമിയുടെ മത്തങ്ങാ പൊക്കിൾ ഞാൻ ഏറ്റവും അടുത്തു കണ്ടു. പിന്നെ ഞാൻ പൊക്കിളിൽ ഒരു ഉമ്മകൊടുത്തു. അപ്പോൾ മാമി എന്റെ മുടികളിൽ തഴുകിക്കൊണ്ട് എന്തിനാ മാമിയോട് ദേഷ്യപ്പെട്ടത് എന്ന് ചോദിച്ചു. സോറി മാമി എന്നും പറഞ്ഞു ഞാൻ ആ പൊക്കിളിൽ അമർത്തി ഉമ്മ വച്ചു.

കണ്ണാ നീ എത്ര വലുതായാലും എനിക്ക് നീ എന്നും പണ്ടത്തെ ആ കൊച്ച്കുട്ടി തന്നാണ്. എനിക്ക് വേറെ ആരാ കണ്ണാ ഇങ്ങനെ കൊഞ്ചിക്കാൻ ഉള്ളത്. നീയല്ലേ ഉള്ളൂ എനിക്ക്…. മാമിയുടെ കണ്ണ് നിറഞ്ഞത് ഞാൻ കണ്ടു. സോറി മാമി ഇനി ആവർത്തിക്കില്ല…. ഉമ്മ….. ഉമ്മ…. ഉമ്മ….. ഒരു പാട് ചുംബനങ്ങൾ ഞാൻ ആ പഞ്ഞികെട്ട് പോലുള്ള വയറിൽ കൊടുത്തു. മാമി സസ്നേഹം എല്ലാം ഏറ്റു വാങ്ങി.പ്ലസ്ടു എക്സാമും ആയി…… എല്ലാത്തിനും വീണ്ടും അവധി പ്രഖ്യാപിച്ചു ഞാൻ ഉറക്കംഒളച്ചിരുന്ന് പഠിച്ചു. ഒരേ ഒരു ലക്ഷ്യം ടൗണിൽ പോയി പഠിക്കുക. അതും ഹോസ്റ്റലിൽ നിന്ന്,അങ്ങിനെ പ്ലസ്ടു എക്സാമും കഴിഞ്ഞു ഒരുവിധം നല്ലതുപോലെ എഴുതാൻ പറ്റി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025