Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ശരികൾ 2

സോപ്പിന്റെ മണം അല്ലാതെ ഒരു കോപ്പും ഇല്ല….. എന്നാലും ഞാൻ പിന്മാറിയില്ല… ഒരു ബ്രാ കയ്യിൽ എടുത്തു അതിൽ മാമിയുടെ മുല പതിയുന്ന കപ്പുകൾ മണത്തും വായിൽ ഇട്ടു ഉറിഞ്ചിയും…… ഓഹ്ഹ്…. ബ്രായുടെ കൂർത്ത കപ്പുകൾ ചപ്പിയപ്പോൾ മാമിയുടെ മുല വായിൽ ഇട്ടു ചപ്പുന്ന പോലെ തോന്നി….. അവസാനം ഞാൻ വെടി പൊട്ടിച്ചു….. നല്ല കട്ടി കുണ്ണപാല്.ഇപ്പോൾ ഞാൻ പഴയ കണ്ണൻഒന്നും അല്ല……മൊത്തത്തിൽ എനിക്ക് നല്ല മാറ്റം ഉണ്ടായി. കുണ്ണയൊക്കെ നല്ലപോലെ വണ്ണവും നീളവുമൊക്കെ വച്ചു.വാണം പോയ സുഖത്തിൽ കുറച്ചു നേരം ഞാൻ മാമിയുടെ കട്ടിലിൽ ക്കിടന്നു.കുറച്ചു കഴിഞ്ഞു പോയ കുണ്ണപ്പാൽ എല്ലാം എന്റെ ഷഡിയിൽ തുടച്ചു എഴുനേറ്റു വീടും പൂട്ടി എന്റെ വീട്ടിലേക്കു പോയി.

അങ്ങിനെ കമ്പ്യൂട്ടർ പഠനവും വായിനോട്ടവുമൊക്കെയായി രണ്ട് മാസം പോയത് അറിഞ്ഞില്ല. പ്ലസ്ടു റിസൾട്ട്‌ വന്നു സെക്കന്റ്‌ ക്ലാസ്സോടെ ഞാൻ പാസ്സ് ആയി. അരവിന്ദൻ ഞെരങ്ങി ജയിച്ചു. അപ്പോഴേക്കും കമ്പ്യൂട്ടർ കോഴ്സ് കഴിഞ്ഞു.ട്രെയിനിങ് വേണ്ടവർക്ക് അവർ ട്രയിനിങ് തരപ്പെടുത്തി തരും എന്ന് പറഞ്ഞു. ആദ്യം ഞാൻ വേണ്ട എന്ന് പറഞ്ഞു ഒഴിഞ്ഞു മാറി.ട്രെയിനിങ്ങിനു പോയി കഴിഞ്ഞാൽ ഡിഗ്രിക്ക്‌ ചേരാൻ പറ്റില്ല.എന്റെ എല്ലാ സ്വപ്നങ്ങളും തകരും.പക്ഷെ അരവിന്ദന് ഒരേ നിർബന്ധം പോയെ പറ്റൂ….. അളിയാ എന്തായാലും ഇത്രയും ആയി….

നമുക്ക് ട്രൈനിങ്ങിന് പോകാമട എന്നിട്ട് അടുത്ത വർഷം ഡിഗ്രിക്ക്‌ ചേരാം ഉറപ്പ്. അളിയാ ട്രൈനിങ്ങിന് പോയാൽ നമുക്ക് സ്റ്റൈഫൻറ് ഒക്കെ കിട്ടും. അവസാനം അവന്റെ നിർബന്ധത്തിന് വഴങ്ങേണ്ടി വന്നു. അങ്ങിനെ ട്രൈനിങ്ങിന് പോയി തുടങ്ങി. ചെറിയഒരു തുക സ്റ്റൈഫന്റായി കിട്ടും.അതോടെ വായിനോട്ടവും കറക്കവുമൊക്കെ കൂടി. ഇപ്പോൾ അച്ഛൻ എന്നെ അധികം ഭരിക്കാൻ വരാറില്ല. പിന്നെ ട്രെയിനിങ് കഴിഞ്ഞിട്ടും ഞങ്ങൾ അവിടെ ചെറിയ ശബളത്തിന് ജോലി തുടർന്നു.അടുത്ത ഡിഗ്രി പ്രവേശനം ആയപ്പോൾ ഞങ്ങൾ രണ്ട്പേരും ജോലി ഉപേക്ഷിച്ചു പട്ടണത്തിൽ ഡിഗ്രിക്ക്‌ ചേർന്നു. മാമി ഇപ്പോഴും ഒരു കിട്ടാഖനിയായി എന്റെ മുന്നിൽ വിലസി.

ഇപ്പോൾ എനിക്ക് വയസ്സ് 19ആയി. ഒരു പെണ്ണിനെ അനുഭവിക്കാൻ മനസ്സ് വെമ്പുന്ന പ്രായം. പക്ഷെ എന്ത് ചെയ്യാൻ…..നയന സുഖവും സ്പർശന സുഖവും ഒക്കെ മനസ്സിൽ താലോലിച്ചു കൊണ്ടു കുലുക്കൽതന്നെ ശരണം. അങ്ങിനെ അരവിന്ദന്റെ മാമന്റെ ശുപാർശ കൊണ്ടു ഞങ്ങൾക്ക് രണ്ട് പേർക്കും കോളേജിൽ അഡ്മിഷൻ റെഡി ആയി. ആദ്യം ഹോസ്റ്റലിൽ നിൽക്കാൻ അച്ഛൻ സമ്മതിച്ചില്ല. എട്ട്പത്ത് കിലോമീറ്റർ അല്ലേ പോയി വരാവുന്ന ദൂരം അല്ലേ ഉള്ളൂ എന്നായി അച്ഛൻ. അവസാനം അച്ഛൻ എന്റെ നിർബന്ധത്തിന് വഴങ്ങി,എല്ലാ ആഴ്ചയും വീട്ടിൽ എത്തിക്കോളണം എന്ന ഉപാധിയോടെ അച്ഛൻ സമ്മതിച്ചു .

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025