Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ സ്നേഹ

എന്റെ സ്നേഹ

Ente Sneha


ഹായ് എന്റെ പേര് അരുൺ ഇത് എന്റെ ജീവിതത്തിൽ റിയൽ ആയി നടന്ന കഥയാണ്. ഡിഗ്രി കഴിഞ്ഞിരിക്കുന്ന സമയം ആയിരുന്നു ഞാൻ ഒരുപാട് സപ്ലികൾ ഉള്ളത് കാരണം തന്നെ ആദ്യത്തെ ഒരു വർഷം വീട്ടിൽ തന്നെയായിരുന്നു. കൂടുതൽ സമയം മൊബൈൽ ഫോൺ ആയിരുന്നു യൂസ് ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയ വഴി എനിക്ക് ഒരുപാട് കോൺടാക്ട് ഉണ്ടായിരുന്നു.

ബുക്സ് വായിക്കുക ടിവി കാണുക സിനിമ കാണുക ഇതെല്ലാം ആയിരുന്നു എന്റെ ഹോബി. അങ്ങനെയിരിക്കെ ഒരു ദിവസം ഫെയ്സ്ബുക്ക് സ്ക്രോൾ ചെയ്യുമ്പോൾ ആയിരുന്നു. ഒരു പെൺകുട്ടിയുടെ പ്രൊഫൈൽ ഞാൻ കണ്ടത്. അത് മറ്റാരുമല്ല ആയിരുന്നു എന്റെ സ്നേഹ ആയിരുന്നു. ആദ്യ കാഴ്ച തന്നെ എനിക്ക് വളരെ ഒരുപാട് ഇഷ്ടപ്പെട്ടു. പതുക്കെ ഞാൻ അവളോട് സംസാരിക്കാൻ തുടങ്ങി.

ആദ്യമൊക്കെ ജാഡ കാണിച്ചെങ്കിലും പിന്നീട് ഞങ്ങൾ ക്ലോസ് ഫ്രണ്ട്സ് ആയി. ആ സൗഹൃദം പതുക്കെ പ്രണയത്തിലേക്ക് പോയി.. ഞങ്ങളുടെ ഇഷ്ടങ്ങളെല്ലാം ഏകദേശം ഒരേ പോലെയായിരുന്നു.. അവളെക്കുറിച്ച് പറയുകയാണെങ്കിൽ അവൾ പ്ലസ് ടു കഴിഞ്ഞു നിൽക്കുകയാണ് ഇനി നേഴ്സിങ് ചെയ്യണം അതാണ് അവളുടെ ഡ്രീം. തൃശ്ശൂരിൽ ഒരു കോളേജിൽ അവൾക്ക് അഡ്മിഷൻ കിട്ടി. അടുത്തമാസം ജോയിൻ ചെയ്യാൻ പോവുകയാണെന്ന് പറഞ്ഞു. അവളുടെ വീട്ടിൽ അവൾക്ക് അച്ഛനും അമ്മയും ഒരു അനിയനും മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്താണെന്നറിയില്ല എനിക്ക് അവളെ ഒരുപാട് ഇഷ്ടമായിരുന്നു..

സത്യം പറഞ്ഞാൽ വെറും ഇഷ്ടമല്ല ഒരുതരം ഭ്രാന്ത് അങ്ങനെ തന്നെ പറയാം. അങ്ങനെയിരിക്കെ ഞങ്ങൾ തീരുമാനിച്ച് ഒരു ദിവസം നേരിട്ട് കാണാമെന്ന്. സത്യം പറഞ്ഞാൽ എനിക്ക് വളരെ പേടിയായിരുന്നു ഇന്ന് നേരിട്ട് കാണുമ്പോൾ അവളുടെ റിയാക്ഷൻ എന്തായിരിക്കും എന്നെ ഇഷ്ടപ്പെടുമോ എന്നൊക്കെ. അവൾ എന്നോട് പറഞ്ഞു കേട്ടോ അടുത്തമാസം കോളേജിൽ ഫങ്ക്ഷനാണ് അന്ന് ഞാൻ വന്നാലോ എന്ന്.. ഞാൻ ഓക്കേ പറഞ്ഞു.

അങ്ങനെ ദിവസങ്ങൾ പെട്ടെന്ന് പോയത് അറിഞ്ഞില്ല ആ ദിവസം പെട്ടെന്ന് വന്നെത്തി.. അന്ന് രാവിലെ അത് രാവിലെ ഞാൻ എഴുന്നേറ്റു. രാവിലെ മുതലേ ടെൻഷൻ ആയിരുന്നു എന്റെ സ്നേഹ എന്നെ എങ്ങനെ കാണും എന്ന്. 10 മണിക്ക് ആയിരുന്നു മീറ്റ് ചെയ്യാൻ ഞങ്ങൾ പറഞ്ഞ സമയം. തൃശ്ശൂരിലെ ഒരു പാർക്കും സെറ്റ് ചെയ്തു. 9 മണി ആയപ്പോൾ തന്നെ ഞാൻ അവിടെ സ്ഥാനമുറപ്പിച്ചു.. ടെൻഷൻ കാരണം എന്റെ മൈൻഡ് ഒരു പരിധി വിട്ടു പോയിരുന്നു. ഹൃദയമെല്ലാം ഇടിക്കുകയായിരുന്നു കൈകൾ കാലുകൾ എല്ലാം വിറയ്ക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് എനിക്കൊരു കോൾ വന്നു അതെ അതെ അത് എന്റെ സ്നേഹ ആയിരുന്നു. “ഏട്ടാ ഞാനിവിടെ എത്തി ഏട്ടൻ എവിടെയാ “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025