Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ സ്നേഹ 2

എന്റെ സ്നേഹ 2

Ente Sneha Part 2

[ Previous Part ]


 

മതി മറന്ന സന്തോഷത്തിൽ അവൾ എന്നെ കെട്ടി പിടിച്ചു.. ഒരു നിമിഷം ഞാൻ സ്തംഭിച്ചുപോയി. പറഞ്ഞറിയിക്കാൻ പറ്റാത്ത സുഖം എനിക്ക് അനുഭവപ്പെട്ടു.. പതുക്കെ ഞാൻ അവളെ കെട്ടി പിടിച്ചു. അവളുടെ ശരീരത്തിന്റെ സുഗന്ധം ഞാൻ മതിയാവോളം ആസ്വദിച്ചു.പതുക്കെ എന്റെ പെണ്ണിന്റെ മുഖം ഇരുകയ്കളിലും എടുത്തു ഞാൻ എന്നിട്ട് അവളുടെ കണ്ണിലേക്ക് നോക്കി.. പതുക്കെ അവളുടെ കവിളിൽ ഒരു ചുംബനം കൊടുത്തു..

അവളുടെ കവിളിൽ എന്റെ ചുണ്ടുകൾ ചേർത്തപ്പോൾ തന്നെ അടിവയറ്റിൽ ഒരു സുഖം അനുഭവപ്പെട്ടു.അവൾ ഒട്ടും പ്രതീക്ഷിച്ചില്ലായിരുന്നു എന്ന് അവളുടെ മുഖഭാവം കണ്ടപ്പോൾ തന്നെ എനിക്ക് മനസിലായി. ഒരു പക്ഷെ അവളുടെ ജീവിതത്തിൽ ആദ്യമായിട്ടാകും ഒരാൾ ഇങ്ങനെ ചുംബനം നൽകുന്നത്.. ഇത്രേം സുന്ദരിയായ എന്റെ സ്നേഹ മോളെ.

നാണം കൊണ്ട് അവൾ എന്റെ കയ്യിൽ നിന്ന്നും മാറി നിന്നു. അടുത്തുള്ള ജനലിനോട് ചേർന്ന് നിന്നു പുറത്തേക്ക് നോക്കി. ഞാൻ പതുക്കെ സ്നേഹയുടെ പിറകിലോട്ട് പോയി പതുക്കെ പുറകിൽ നിന്നു കെട്ടി പിടിച്ചു.. അരക്കെട്ടിലൂടെ ഉള്ള പിടിത്തം ഷോക്ക് ആയ പോലെ അവൾ ഒന്ന് ഉയർന്നു. ഞാൻ പതുക്കെ അവളുടെ ചെവിയിൽ പറഞ്ഞു. ”എന്തെ എന്റെ മോൾ പേടിച് പോയോ എന്ന് “. ചെറുതായി അവൾ ഒന്ന് പുഞ്ചിരിച്ചു.. അ നിമിഷം എനിക്ക് എന്റെ നിയന്ത്രം പതുക്കെ നഷ്ടപെടുന്ന പോലെ തോന്നി.. മനസ്സിൽ കാമാസക്തി ഉണരുന്ന പോലെ തോന്നി..

മുന്നിൽ നിൽക്കുന്ന എന്റെ സ്നേഹയെ കടിച് തിന്നാൻ പോലും തോന്നി.. ഇന്നാണ് എനിക്ക് അതിനുള്ള അവസരം എന്ന് മനസിലായ ഞാൻ അവളെ പതുക്കെ വിട്ടു… തിരിഞ്ഞു നിന്ന് അവൾ നോക്കി എന്താണ് അവളെ വിടാൻ കാരണം എന്ന്. ഞൻ പുറകോട്ട് പതുക്കെ പോയി ഡോർ ലോക്ക് ചെയ്തു. സ്നേഹക്ക് മനസിലായി എന്താണ് സംഭവിക്കാൻ പോകുന്നത്. ചെറുതായി പേടിച് അവളുടെ മുഖം വിളറി വരുന്നത ഞാൻ കണ്ടു. അത്‌ എന്നെ കൂടുതൽ മൂഡ് ആക്കി..

The Author

arun

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025